Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

ഞങ്ങള്‍ താലിബാന്‍ വക്താക്കളെന്ന് പാകിസ്ഥാന്‍ ഉപധനകാര്യമന്ത്രി ഹീന റബ്ബാനി ഖാര്‍; അബദ്ധം മനസ്സിലായതിന് പിന്നാലെ തിരുത്ത്

പാകിസ്ഥാനിലെ ഭരണകൂടം താലിബാന്റെ വക്താക്കളാണെന്ന് പരസ്യമായി പറഞ്ഞ് പാകിസ്ഥാനിലെ ജൂനിയര്‍ ധനകാര്യമന്ത്രി ഹിന റബ്ബാനി ഖാര്‍. പറഞ്ഞത് അബദ്ധമാണെന്ന് മനസ്സിലായതോടെ ഉടന്‍ തിരുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2022, 04:15 pm IST
inWorld
പാകിസ്ഥാനിലെ ജൂനിയര്‍ ധനകാര്യമന്ത്രി ഹിന റബ്ബാനി ഖാര്‍ (ഇടത്ത്) താലിബാന്‍ നേതാവ് മുല്ല മുഹമ്മദ് ഹാസന്‍ അഖുന്ദ് (വലത്ത്)

പാകിസ്ഥാനിലെ ജൂനിയര്‍ ധനകാര്യമന്ത്രി ഹിന റബ്ബാനി ഖാര്‍ (ഇടത്ത്) താലിബാന്‍ നേതാവ് മുല്ല മുഹമ്മദ് ഹാസന്‍ അഖുന്ദ് (വലത്ത്)

ഇസ്ലാമബാദ്: പാകിസ്ഥാനിലെ ഭരണകൂടം താലിബാന്റെ വക്താക്കളാണെന്ന് പരസ്യമായി പറഞ്ഞ് പാകിസ്ഥാനിലെ ജൂനിയര്‍ ധനകാര്യമന്ത്രി ഹിന റബ്ബാനി ഖാര്‍. പറഞ്ഞത് അബദ്ധമാണെന്ന് മനസ്സിലായതോടെ ഉടന്‍ തിരുത്തി. അഫ്ഗാനിസ്ഥാനിലെ തീവ്രവാദവും പട്ടിണിയും പാകിസ്ഥാനെയും ബാധിക്കുമെന്നതിനാല്‍ ഷെഹ്ബാസ് ഷറിഫ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ താലിബാന്‍ ഭരണവുമായി സഹകരിച്ച് പോകുമെന്നാണ് ഉദ്ദേശിച്ചതെന്നായിരുന്നു പിന്നീട് ഹിന റബ്ബാനി ഖാര്‍ തിരുത്തിയത്.  

ജിയോ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹിന റബ്ബാനി ഖാറിന് നാക്കുപിഴ സംഭവിച്ചത്. ഞങ്ങള്‍ അഫ്ഗാനിസ്ഥാന്റെ വക്താക്കളല്ല. “ഞങ്ങള്‍ പാകിസ്ഥാന്റെ വക്താക്കളാണ്. താലിബാനുമായി ബന്ധം പുലര്‍ത്തിപ്പോരണമെന്നത് ഞങ്ങളുടെ താല്പര്യമാണ്. കാരണം ഇറാന്‍ കഴിഞ്ഞാല്‍ അഫ്ഗാനിസ്ഥാനുമായി 2600 കിലോമീറ്റര്‍ ദൂരം അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് പാകിസ്ഥാന്‍”- ഹിന റബ്ബാനി ഖാര്‍ പറഞ്ഞു.  

അഫ്ഗാനിസ്ഥാനിലെ പട്ടിണിയും തീവ്രവാദവും അയല്‍രാജ്യമായ പാകിസ്ഥാനെയും ബാധിക്കുകയാണ്. അഫ്ഗാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിരവധി പേര്‍ കൊല്ലപ്പെടുന്നത് പാകിസ്ഥാന് തലവേദനയായിരിക്കുകയാണ്. ധാരാളം പേര്‍ പട്ടിണി മൂലം മരിച്ചുവീഴുകയും ചെയ്യുന്നു.  

മുല്ല മുഹമ്മദ് ഹാസന്‍ അഖുന്ദിന്റെ നേതൃത്വത്തിലുള്ള താലിബാന്റെ കെയര്‍ ടേക്കര്‍ സര്‍ക്കാര്‍ അഫ്ഗാനിസ്ഥാനില്‍ അധികാരത്തില്‍ വരുന്നതിന് കാരണക്കാരന്‍ പാകിസ്ഥാന്റെ മുന്‍ ഐഎസ് ഐ മേധാവി ഫയിസ് ഹമീദായിരുന്നു. താലിബാന്‍ അഫ്ഗാനിലെ അധികാരം കയ്യാളുന്നതിന് തൊട്ട് മുന്‍പ് നിരവധി തവണ ഫയിസ് ഹമീദ് അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. താലിബാന്‍ സര്‍ക്കാരിനെതിരെ അഫ്ഗാനിസ്ഥാനില്‍ പൊരുതിയിരുന്ന എന്‍ആര്‍എഫ്  സേനയെ പഞ്ച് ശീറില്‍ നിന്നും തുരത്തുന്നതിന് അന്ന് താലിബാനെ സഹായിച്ചത്  പാകിസ്ഥാന്റെ സൈനിക ഡ്രോണുകളും ഹെലികോപ്റ്ററുകളും ആണ്. താലിബാന്‍ സര്‍ക്കാരിന്റെ ആണിക്കല്ലായ ഹബ്ബാനി ശൃംഖലയ്‌ക്ക്  പാകിസ്ഥാന്‍ സൈന്യവുമായി നല്ല ബന്ധമാണുള്ളത്.  

താലിബാന്‍ സര്‍ക്കാരിന് സഹായം നല്‍കാന്‍ പാകിസ്ഥാന്‍ തന്നെ പല രാജ്യങ്ങളോടും തുറന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ കാബൂളില്‍ വെച്ച് അല്‍ ക്വെയ്ദ മേധാവി അയ്‌മാന്‍ അല്‍ സവാഹിരി അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി.  നിരോധിക്കപ്പെട്ട പല തീവ്രവാദ സംഘടനകളും അഫ്ഗാനിസ്ഥാനില്‍ തമ്പടിച്ചിരിക്കുകയാണെന്ന് ഈയിടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷറീഫ് ഐക്യരാഷ്‌ട്രസഭയില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ താലിബാന്‍ ഈ പ്രസ്താവനയെ തള്ളി. പാകിസ്ഥാനുള്ളില്‍ നിരവധി തീവ്രവാദി ആക്രമണം നടത്തുന്ന തെഹ്റീക് ഇ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്ന സംഘടനയുടെ അഭയകേന്ദ്രം അഫ്ഗാനിസ്ഥാനാണെന്നതും പാകിസ്ഥാന് തലവേദനയായിരിക്കുകയാണ്.   ടിടിപിയുടെ കമാന്‍ഡര്‍മാരായ ഒമര്‍ ഖാലിദ് ഖൊറാസനിയും അഫ്താബ് പാര്‍കായും പാകിസ്ഥാന്‍ സൈനികാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ ടിടിപി-പാകിസ്ഥാന്‍ ബന്ധം വഷളായിരിക്കുകയാണ്. 

Tags: pakistanതാലിബാന്‍ഐഎസ്ഐമുല്ലാ ഹസൻ അഖുന്‍ദ്തെഹ് രീക് ഇ താലിബാന്‍ പാകിസ്ഥാന്‍ഷെഹബാസ് ഷെരീഫ്ഹീന റബ്ബാനി ഖാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പുതിയതായി ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും പാകിസ്ഥന് കനത്ത വില നൽകേണ്ടിവരും : തിരിച്ചടി ഇസ്ലാമാബാദ് താങ്ങില്ല : മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

India

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

World

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

India

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

World

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.