Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുവതലമുറയെ അടിമകളാക്കുന്നു; കേരളം ലഹരിമാഫിയയുടെ പറുദീസ; ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 20,857 കേസുകള്‍; ഉറവിടം കണ്ടെത്താനാകാതെ പോലീസ്

ഈ വര്‍ഷം 6,489.5 ഗ്രാം എംഡിഎംഎ, 129. 9 ഗ്രാം ഹെറോയിന്‍, 33,230.4 ഗ്രാം ഹാഷിഷ്, 103.7 ഗ്രാം ബ്രൗണ്‍ഷുഗര്‍ 3,203.8 കിലോ ഗ്രാം കഞ്ചാവ് എന്നിങ്ങനെയാണ് പിടികൂടിയത്. 552 വാഹനങ്ങളും പിടിച്ചെടുത്തു. സ്‌കൂള്‍ പരിസരത്ത് ലഹരി വില്‍പന നടത്തിയതിന് 1,254 പേര്‍ അറസ്റ്റിലായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2022, 01:23 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമരുന്ന് പിടികൂടുന്ന  കേസുകളില്‍ വന്‍ വര്‍ധന. നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) ആക്ട് അനുസരിച്ച് പോലീസും എക്‌സൈസും ദിനംപ്രതി പിടിക്കുന്നത് എണ്‍പതിലധികം കേസുകള്‍.  ഈ വര്‍ഷം ഒക്ടോബര്‍ വരെ രജിസ്റ്റര്‍ ചെയ്തത് 20,857 കേസുകള്‍. പ്രതികളാകുന്നതിലും വിമുക്തിയിലെത്തുന്നതിലും 90 ശതമാനവും യുവാക്കള്‍.

2021 ല്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 3922 കേസുകളാണ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തത്. ഇക്കൊല്ലം സപ്തംബര്‍ 14 വരെ 3668 കേസുകളും. ആഗസ്ത് വരെ എന്‍ഡിപിഎസ് ആക്ട് അനുസരിച്ച് പോലീസ് 16,766 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞവര്‍ഷം 6.130 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തപ്പോള്‍ ഇക്കൊല്ലം 10 മാസത്തിനുള്ളില്‍ 5.71 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.  

സപ്തംബര്‍ 16ന് മയക്കുമരുന്നിനെതിരെ ആരംഭിച്ച സ്‌പെഷ്യല്‍ ഡ്രൈവില്‍ കഴിഞ്ഞ ദിവസം വരെ മാത്രം 597 കേസുകളിലായി 608 പേരാണ് പിടിയിലായത്. 13.48 കോടി രൂപയുടെ മയക്കുമരുന്നും പിടിച്ചു. 849.7 ഗ്രാം എംഡിഎംഎയും 1.4 കിലോ മെറ്റാഫെറ്റാമിനും പിടിച്ചു. ഇതില്‍ 1.28 കിലോയും കണ്ണൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.  

എക്‌സൈസിന്റെ ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ മാത്രം 11,668 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 802 മയക്കുമരുന്ന് കേസുകളും 2425അബ്കാരി കേസുകളും 8441 കേസുകള്‍ പുകയിലയുമായി ബന്ധപ്പെട്ട കേസുകളുമുണ്ട്.  അബ്കാരി കേസുകളില്‍ 1988 പേരും മയക്കുമരുന്ന് കേസുകളില്‍ 824 പേരും അറസ്റ്റിലായി. ലഹരിക്കടത്തില്‍ 107 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.  

ഈ വര്‍ഷം 6,489.5 ഗ്രാം എംഡിഎംഎ, 129. 9 ഗ്രാം ഹെറോയിന്‍, 33,230.4 ഗ്രാം ഹാഷിഷ്,  103.7 ഗ്രാം ബ്രൗണ്‍ഷുഗര്‍  3,203.8 കിലോ ഗ്രാം കഞ്ചാവ് എന്നിങ്ങനെയാണ് പിടികൂടിയത്. 552 വാഹനങ്ങളും പിടിച്ചെടുത്തു. സ്‌കൂള്‍ പരിസരത്ത് ലഹരി വില്‍പന നടത്തിയതിന് 1,254 പേര്‍ അറസ്റ്റിലായി.  

Tags: keralaകേരള പോലീസ്drug
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.