Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുതിയ കോണ്‍ഗ്രസ് പ്രസിഡന്‍റ് ഗാന്ധി കുടുംബത്തിന്റെ കളിപ്പാവയായിരിക്കുമെന്ന് ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി

പുതിയ കോണ്‍ഗ്രസ് പ്രസിഡന്‍റ് ആരായാലും അയാള്‍ ഗാന്ധി കുടുംബത്തിന്റെ കയ്യിലെ കളിപ്പാവയായിരിക്കുമെന്ന് ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2022, 06:18 pm IST
in India

ന്യൂദല്‍ഹി: പുതിയ കോണ്‍ഗ്രസ് പ്രസിഡന്‍റ് ആരായാലും അയാള്‍ ഗാന്ധി കുടുംബത്തിന്റെ കയ്യിലെ കളിപ്പാവയായിരിക്കുമെന്ന് ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി.  

“ഖാര്‍ഗെയായാലും മറ്റൊരാളായാലും അയാള്‍ കളിയുടെ ഒരു മുഖം മാത്രമായിരിക്കും. അയാള്‍ ഗാന്ധി കുടുംബത്തിന്റെ പാവയായിരിക്കും കാരണം തീരുമാനങ്ങള്‍ എടുക്കുന്നത് ഗാന്ധി കുടുംബം തന്നെയായിരിക്കും.”- സുശീല്‍കുമാര്‍ മോദി പറഞ്ഞു.  

സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം നല്‍കിയ ശേഷം പങ്കുവെച്ച തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ശശി തരൂര്‍ തെറ്റായ ഇന്ത്യന്‍ ഭൂപടം പങ്കുവെച്ചത് മനപൂര്‍വ്വമാണെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു. ജമ്മു കശ്മീരിനെയും ലഡാക്കിനെയും ഒഴിവാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ ഭൂപടം എന്നത് ശശി തരൂരിന്റെ മാനസികാവസ്ഥയെ തന്നെയാണ് കാണിക്കുന്നത്. – സുശീല്‍ കുമാര്‍ മോദി പറഞ്ഞു.  

Tags: മല്ലികാര്‍ജുന്‍ ഖാര്‍ഗെശശി തരൂര്‍Sushil Kumar Modiഎഐസിസിശശി തരൂര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ്കോണ്‍ഗ്രസ് അധ്യക്ഷന്‍കോണ്‍ഗ്രസ് പ്രസിഡന്‍റ്ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ് പ്രസിഡന്‍റ്ഗാന്ധി കുടുംബത്തിന്‍റെ കളിപ്പാവകളിപ്പാവ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുശീല്‍കുമാര്‍ മോദിയും നരേന്ദ്രമോദിയും
Main Article

ബിഹാറിലെ താരോദയം

സുശീല്‍ കുമാര്‍ മോദിക്ക് അന്ത്യോപചാരം അര്‍പ്പിക്കുന്ന ജെ. പി. നദ്ദ
India

സുശീല്‍ കുമാര്‍ മോദിക്ക് അന്ത്യാഞ്ജലി

സുശീല്‍ കുമാര്‍ മോദിയുടെ ഭാര്യ ജെസി ജോര്‍ജ്ജിനെ ജെപി നദ്ദ ആശ്വസിപ്പിക്കുന്നു
Kerala

കേരളത്തെ സ്‌നേഹിച്ച സുശീല്‍കുമാര്‍; ജീവിത പങ്കാളിയാക്കിയതും മലയാളിയെ

സുശീല്‍കുമാര്‍ മോദിയുടെ വിവാഹത്തെ അടല്‍ബിഹാരി വാജ്പേയി അനുഗ്രഹിക്കുന്നു
India

അന്ന് അടല്‍ജി പറഞ്ഞു, ഇത് മതാന്തര, സംസ്ഥാനന്തര വിവാഹം

സുശീല്‍ കുമാര്‍ മോദി ഭാര്യയും മലയാളിയുമായ ജെസി ജോര്‍ജ്ജിനൊപ്പം
India

സുശീല്‍ കുമാര്‍ മോദി: പോരാട്ടങ്ങളുടെ രാഷ്‌ട്രീയ ജീവിതം

പുതിയ വാര്‍ത്തകള്‍

ഗംഗ ഇനി കൂലിപ്പണിക്ക് പോകേണ്ട! മന്ത്രി സുരേഷ് ഗോപി ഓട്ടോ വാങ്ങി നൽകി

എനിക്ക് വയസ്സായി….നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദയോടേറ്റ പരാജയത്തിന് ശേഷം മാഗ്നസ് കാള്‍സന്‍

റഫാല്‍: നിര്‍ണായക ചര്‍ച്ചകള്‍ക്കായി വ്യോമസേനാ മേധാവി ഫ്രാന്‍സില്‍

വിവാന്‍ ചൗച്ഛാരിയ, അവ്യാന മേത്ത, അരിയാന അഗര്‍വാള്‍

‘ദി എര്‍ത്ത് പ്രൈസ്’ ഭാരതത്തിന്റെ കൗമാര സംഘത്തിന്; വാളന്‍പുളിയുടെ കുരു ഉപയോഗിച്ച് ജലശുദ്ധീകരണം

1. ബ്രൂണോ ഗുമെയ്‌റസും വിനിഷ്യസ് ജൂനിയറും ഫുട്‌ബോള്‍ മ്യൂസിയത്തില്‍ ബ്രസീല്‍ മുമ്പ് നേടിയ ലോക കിരീടത്തിനു മുന്നില്‍... 2. ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലുള്ള യാത്രയയപ്പ്‌

മിഷന്‍ അമേരിക്കാന; പാരമ്പര്യത്തെ തൊട്ടറിഞ്ഞ് ബ്രസീല്‍ ടീം

തിരുമാന്ധാംകുന്ന് ക്ഷേത്രം

തിരുമാന്ധാംകുന്നിലെ തിരിച്ചറിവുകള്‍

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്‌ക്ക്… അവധി ദിനം റെഡിയായിട്ടുണ്ട്; അറിയാം ഓണാവധി അടക്കം വിശദവിവരങ്ങള്‍

ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സനെ രണ്ടാമതും വീഴ്‌ത്തി പ്രജ്ഞാനന്ദ; രണ്ട് റൗണ്ട് ബാക്കി നില്‍ക്കെ കിരീട സാധ്യതയുമായി പ്രജ്ഞാനന്ദ

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

ഭരണവും പ്രാരംഭ നടപടികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.