Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ബിഹാറിലെ താരോദയം

ടി. സതീശന്‍byടി. സതീശന്‍
May 15, 2024, 04:52 am IST
inMain Article
സുശീല്‍കുമാര്‍ മോദിയും നരേന്ദ്രമോദിയും

സുശീല്‍കുമാര്‍ മോദിയും നരേന്ദ്രമോദിയും

1975 ലെ ആദ്യ ആഴ്ചകളിലെ ഒരു സായാഹ്നം. ഭാവ് റാവു ദേവറസ്ജി (മുന്‍ ആര്‍എസ്എസ് സഹസര്‍കാര്യവഹ്, തൃതീയ സര്‍സംഘചാലക് ബാലാ സാഹേബ് ദേവറസ്ജിയുടെ ഇളയ സഹോദരന്‍, സംഘസ്ഥാപകന്‍ ഡോക്ടര്‍ജിയുടെ അടുത്ത അനുയായി) എറണാകുളം ടിഡി റോഡിലുള്ള അന്നത്തെ സംസ്ഥാന കാര്യാലയത്തില്‍ വിശ്രമിക്കുന്നു, ഒരു ആയുര്‍വേദ ചികിത്സക്ക് ശേഷം.

എറണാകുളത്തെ ഏറ്റവും പ്രമുഖരായ എട്ടില്‍ താഴെ വിദ്യാര്‍ഥി സംഘപ്രവര്‍ത്തകര്‍ക്ക് കാര്യാലയത്തില്‍ ചെന്നു ഭാവ് റാവുജിയെ കാണാന്‍ നിര്‍ദേശം.

കട്ടിലും കസേരയും ഇല്ലാത്ത, കേരള സംസ്ഥാന പ്രചാരക് കെ. ഭാസ്‌ക്കര്‍ റാവുവിന്റെ ഓഫീസ്-കം-ബെഡ് റൂം. തറയില്‍ വിരിച്ച പായില്‍ ഞങ്ങള്‍ ഇരുന്നു.

Nothing official, purely informal chit chat. ആര്‍ക്കും എന്തും ചോദിക്കാം എന്നായിരുന്നു ഭാവ് റാവുജിയുടെ opening remarks. അടിയന്തരാവസ്ഥയിലേക്ക് നയിച്ച ബീഹാറിലെ വിദ്യാര്‍ഥി സമരം കൊടുംപിരി കൊണ്ടിരിക്കുന്ന ദിനങ്ങള്‍.

എബിവിപിയും സോഷ്യലിസ്റ്റ് വിദ്യാര്‍ഥി സംഘടനകളും നടത്തിയ സമരം ബിഹാറിനെ ഇളക്കിമറിക്കുന്നു. മുഖ്യമന്ത്രി അബ്ദുള്‍ ഖഫൂറിന്റെ കസേരയ്‌ക്കു ഇളക്കം തട്ടി തുടങ്ങിയിരുന്നു. ഭാഷാപ്രശ്‌നവും (ലജ്ജയും) ഇല്ലാത്ത ഞാന്‍ തന്നെ പതിവുപോലെ ആദ്യത്തെ ചോദ്യം എറിഞ്ഞു.

രാഷ്‌ട്രീയം പൂര്‍ണ്ണമായി ഉപേക്ഷിച്ച ജെപിയെ സമരമുഖത്തേക്കു കൊണ്ടുവന്ന, തിരശ്ശീലയ്‌ക്കു പിന്നില്‍ നിന്ന്, തനിക്കു തന്ന റോളുകള്‍ ഭംഗിയായി കൈകാര്യം ചെയ്യുന്ന അതുല്യ ജീനിയസ്സിനോടാണ് എന്റെ ചോദ്യം. ബീഹാര്‍ സമരത്തെ കുറിച്ചും അതില്‍ എബിവിപിയുടെ നേതൃത്വത്തെ കുറിച്ചുമായിരുന്നും ഞാന്‍ ചോദിച്ചത്.

ഉത്തരം വിശദമായിരുന്നു. കൂട്ടത്തില്‍ ഒരു passing comment: ”ബീഹാറില്‍ ഒരു പ്രമുഖ എബിവിപി നേതാവുണ്ട്, സുശീല്‍ കുമാര്‍ മോദി. ഉത്തമ സ്വയംസേവകന്‍. I wanted to make him a Pracharak. ഇപ്പോള്‍ അയാള്‍ ബീഹാറിലെ ഏറ്റവും ജനസ്സമ്മതിയുള്ള നേതാവായിരിക്കുന്നു, സുശീലിന്റെ പ്രസംഗം ഉണ്ടെന്ന് കേട്ടാല്‍ 10,000 മുതല്‍ 15,000 വരെ ജനങ്ങള്‍ തടിച്ചുകൂടുന്നു. Now, it is difficult to make him a Pracharak.” അന്ന് മുതല്‍ ഞാന്‍ ഈ മനുഷ്യനെ പഠിക്കുകയായിരുന്നു. എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി, ബിജെപി നേതാവ്, എംഎല്‍എ, പ്രതിപക്ഷ നേതാവ്, ധനമന്ത്രി, ഉപമുഖ്യമന്ത്രി, ഗവര്‍ണര്‍, ജിഎസ്ടി മന്ത്രിതല സമിതിയംഗം, ബിജെപി ദേശീയ വൈസ് പ്രസിഡന്റ്, എംപി എന്നിങ്ങനെ…

1974 ല്‍ ബിഹാറില്‍ ആരംഭിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തെ നയിച്ച നവനിര്‍മ്മാണ്‍ സമിതിയുടെ ജനറല്‍ കണ്‍വീനര്‍ ആയിരുന്നു സുശീല്‍ മോദിജി. ചെയര്‍മാന്‍ നിതീഷ് കുമാര്‍. ലാലു പ്രസാദ് യാദവ് ആയിരുന്നു സെക്രട്ടറി. മൂവരും അന്ന് വിദ്യാര്‍ഥികള്‍. ആ ഉത്തമ സ്വയംസേവകന്റെ ഓര്‍മക്ക് മുന്നില്‍ പ്രണാമങ്ങള്‍.

 

Tags: Sushil Kumar ModicommemorationBJP Bihar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ആലാപനത്തിന്റെ അത്ഭുത ജന്മം

Entertainment

ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് :മോഹൻലാൽ

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

എറണാകുളം ആര്‍എസ്എസ് പ്രാന്തകാര്യാലയത്തിലെ മാധവ്ജി മണ്ഡപത്തില്‍ നടന്ന എം. ശിവദാസ് അനുസ്മരണ യോഗത്തില്‍ മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ സംസാരിക്കുന്നു. രാഷ്ട്ര ധര്‍മ പരിഷത് പ്രസിഡന്റ് പി. കുട്ടികൃഷ്ണന്‍, കൊച്ചി മഹാനഗരം സംഘചാലക് അഡ്വ. പി. വിജയകുമാര്‍, സഹകാര്‍ ഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രാജശേഖരന്‍, ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാര്‍ സമീപം
Kerala

ശിവദാസന്‍ എല്ലാ തലത്തിലും മാതൃകയാക്കേണ്ട വ്യക്തിത്വം: സേതുമാധവന്‍

India

ജൂൺ 25ന് ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾ, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

ജനസേവനത്തിന്റെ നവീന മാതൃക

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ചവറ സൗപര്‍ണികയില്‍ മാതംഗി നിര്‍വഹിക്കുന്നു

ബിനു വി.യു. പോറ്റി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേല്‍ശാന്തി

മാവോയിസ്റ്റ് ഭീകരര്‍ അടക്കിവാണ അബൂഝ്മാഡിലെ ജനങ്ങള്‍ സൈനികര്‍ക്കെപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍

ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം; അബൂഝ്മാഡില്‍ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.