Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ദീപാവലി ആഘോഷമാക്കാന്‍ ആരാധകര്‍ക്കായി കാര്‍ത്തി ചിത്രം ‘സര്‍ദാര്‍’ തിയേറ്ററുകളിലേക്ക്

ഇതു വരെയുള്ള കാര്‍ത്തി സിനിമകളില്‍ നിന്നും വേറിട്ട് വന്‍ മുതല്‍ മുടക്കിലാണ് പ്രിന്‍സ് പിക്‌ചേര്‍സിന്റെ ബാനറില്‍ എസ്. ലക്ഷ്മണ്‍ കുമാര്‍' സര്‍ദാര്‍' നിര്‍മ്മിച്ചിരിക്കുന്നത്. ഫോര്‍ച്യണ്‍ സിനിമാസാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2022, 05:13 pm IST
inEntertainment

ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന കാര്‍ത്തി ചിത്രം ‘സര്‍ദാര്‍’ ദീപാവലിയോടനുബന്ധിച്ച് പ്രദര്‍ശനത്തിനെത്തുന്നു. പി.എസ്. മിത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഒരു ബ്രമാണ്ഡ സിനിമയായാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. സൂപ്പര്‍ ഹിറ്റ് സംവിധായകനും സൂപ്പര്‍ ഹിറ്റ് നായകനും കൈ കോര്‍ക്കുന്നു എന്നതാണ് ഈ സിനിമയുടെ ആദ്യ സവിശേഷത. ചിത്രം ദീപാവലിക്ക് തിയേറ്ററുകളില്‍ എത്തും.

ഇതു വരെയുള്ള കാര്‍ത്തി സിനിമകളില്‍ നിന്നും വേറിട്ട് വന്‍ മുതല്‍ മുടക്കിലാണ് പ്രിന്‍സ് പിക്‌ചേര്‍സിന്റെ ബാനറില്‍ എസ്. ലക്ഷ്മണ്‍ കുമാര്‍’ സര്‍ദാര്‍’ നിര്‍മ്മിച്ചിരിക്കുന്നത്. ഫോര്‍ച്യണ്‍ സിനിമാസാണ്  ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുന്നത്. സര്‍ദാര്‍ എന്നാല്‍ പേര്‍ഷ്യന്‍ ഭാഷയില്‍ പടതലവന്‍ എന്നാണ്. ഒരു സ്‌പൈ (ചാരന്‍) ത്രില്ലര്‍ സിനിമയാണ് സര്‍ദാര്‍. ചാര പ്രവര്‍ത്തി എന്നത്  ദേശ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ നടത്തുന്ന പ്രവര്‍ത്തിയാണെന്നാണ് നമ്മള്‍ മനസ്സിലാക്കി വെച്ചിരിക്കുന്നത്. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷാ (മിലിട്ടറി) രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ജോലി മാത്രമല്ല ചാര പ്രവര്‍ത്തി എന്ന് വെളിപ്പെടുത്തുന്ന പ്രമേയത്തിന്റെ ചലച്ചിത്ര ആവിഷ്‌കാരമാണ് ‘സര്‍ദാര്‍’.

അലക്‌സാണ്ടര്‍, ഹിറ്റ്‌ലര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരായ ഭരണാധിപന്മാരുടെ വിജയത്തിനു പ്രാധാന കാരണം ചരന്‍മാരാണെന്ന് ചരിത്രത്തില്‍ നിന്ന് മനസ്സിലാക്കാനാവും. അങ്ങനെയുള്ള ചാരന്മാരെ തേടി ഒരു പടത്തലവനെ പോലെ ദേശങ്ങള്‍ താണ്ടിയുള്ള കാര്‍ത്തിയുടെ യാത്രയാണ് ‘ സര്‍ദാര്‍’. പല വ്യതസ്ത വേഷ പകര്‍ച്ചയുള്ള പോലീസ് കഥാപാത്രമാണ് കാര്‍ത്തിയുടേത്. ഇതിലെ അച്ഛന്‍ വേഷത്തിന്റെ രൂപ ഭാവങ്ങള്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. 

യുവാവ്, വൃദ്ധന്‍ ഈ രണ്ടു കഥാപാത്രങ്ങളും തമ്മില്‍ വലിയ അന്തരമുണ്ട്. അച്ഛന്‍ വേഷം ചെയ്യാനായി മൂന്ന് മണിക്കൂര്‍ നേരത്തെ മേക്കപ്പിന് ശേഷം, അതോടുകൂടി കാര്‍ത്തി മുഴുനീള ഡയലോഗും ഒപ്പം സ്റ്റണ്ടും പൂര്‍ത്തിയാക്കി. ദീവസങ്ങള്‍ നീണ്ട കഠിനാധ്വാനത്തിലൂടെയാണ് കാര്‍ത്തി ഈ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്.  

റാഷി ഖന്ന, രജിഷാ വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ലൈലയും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു. ചുങ്കെ പാണ്ഡെ, യൂകി സേതു, ദിനേശ് പ്രഭാകര്‍, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റര്‍ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേല്‍, ആതിരാ പാണ്ടിലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ജി. വി. പ്രകാശ് കുമാര്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്നു. ജോര്‍ജ്ജ് സി. വില്യംസാണ് ഛായഗ്രാഹകന്‍. ദിലീപ് സബ്ബരായനാണ് അതി സാഹസികമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്ന സ്റ്റണ്ട് മാസ്റ്റര്‍. ഷോബി പോള്‍രാജാണ് നൃത്ത സംവിധാനം. പിആര്‍ഒ സി.കെ. അജയ് കുമാര്‍.  

Tags: movieകാര്‍ത്തി ചിദംബരം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

Mollywood

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.