Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മികച്ച അന്താരാഷ്‌ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള വിക്ടോറിയന്‍ പുരസ്‌കാരം ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികളായ ദിവ്യാംഗനയക്കും റിതികയ്‌ക്കും

വിക്ടോറിയയിലെ മികച്ച അന്താരാഷ്‌ട്ര വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനുള്ള വിക്ടോറിയന്‍ സര്‍ക്കാരിന്റെ സംരംഭമാണ് ഈ അവാര്‍ഡുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2022, 10:01 am IST
in World

മെല്‍ബെണ്‍:  ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികളായ ദിവ്യാംഗന ശര്‍മ്മയും റിതിക സക്‌സേനയും ഓസ്‌ട്രേലിയയിലെ വിക്ടോറിയന്‍ പ്രീമിയര്‍ പുരസ്‌കാരത്തിന് അര്‍ഹരായി. വിക്ടോറിയയിലെ മികച്ച അന്താരാഷ്‌ട്ര വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനുള്ള വിക്ടോറിയന്‍ സര്‍ക്കാരിന്റെ സംരംഭമാണ് ഈ അവാര്‍ഡുകള്‍.  

ദിവ്യാംഗന ശര്‍മ്മ വിക്ടോറിയന്‍ പ്രീമിയര്‍ അവാര്‍ഡ്  2021-22 വര്‍ഷത്തെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ നേടിയപ്പോള്‍, റിസര്‍ച്ച് വിഭാഗത്തില്‍ റിതിക സക്‌സേന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടി.ഉന്നത വിദ്യാഭ്യാസ വിഭാഗത്തില്‍ 2021-22 വിക്ടോറിയന്‍ ഇന്റര്‍നാഷണല്‍ എജ്യുക്കേഷന്‍ അവാര്‍ഡുകളും ദിവ്യാംഗന നേടിയിട്ടുണ്ട്. 2020 ഫെബ്രുവരിയില്‍ ഹോംസ്‌ഗ്ലെന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നഴ്‌സിംഗ് പഠിക്കാനാണ് ദിവ്യാംഗന മെല്‍ബണിലെത്തിയത്. റിതിക 18 വയസ്സുള്ളപ്പോള്‍ മെല്‍ബണിലേക്ക് താമസം മാറി. ഇപ്പോള്‍ സ്‌റ്റെം സെല്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ്. പ്രീമിയര്‍ അവാര്‍ഡ്  ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ ജേതാവിന്  പഠനത്തിനായി 10,000 യുഎസ് ഡോളര്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും.  

വിദേശത്തുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് കുട്ടികളെ വിദേശത്തേക്ക് അയക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുന്ന ഇന്ത്യന്‍ മാതാപിതാക്കള്‍ക്ക് ഈ അവാര്‍ഡുകള്‍ പ്രതീക്ഷയുടെ കിരണമാണെന്ന് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹം പ്രതികരിച്ചു.

Tags: ഓസ്ട്രേലിയstudentഅവാർഡ്സ്ത്രീ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുത്തിയ പ്രതി സഹദ് പിടിയില്‍

Kerala

മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി

Kerala

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.