Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒമാനിലെ ആദ്യ മഹാത്മാഗാന്ധി പ്രതിമ അനാച്ഛാദനംചെയ്തു; വിവരകൈമാറ്റ കരാര്‍ ഒപ്പുവച്ചു; ഇന്ത്യ- ഒമാന്‍ സഹകരണം ശക്തമാക്കി മന്ത്രി വി. മുരളീധരന്റെ സന്ദര്‍ശനം

മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വാര്‍ത്താ, വിവര കൈമാറ്റത്തില്‍ ഇന്ത്യയും ഒമാനും ധാരണയിലെത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണലും (എഎന്‍ഐ) ഒമാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഒമാന്‍ വാര്‍ത്താ ഏജന്‍സി(ഒഎന്‍എ)യും കരാറില്‍ ഒപ്പുവച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2022, 10:43 am IST
in India

ഒമാന്‍: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ രണ്ടു ദിവസത്തെ ഔദ്യോഗിക ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയായി. ഒമാന്‍ വിദേശകാര്യമന്ത്രി സയ്യിദ് ബദ്ര് അല്‍ബുസൈദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വാര്‍ത്താ, വിവര കൈമാറ്റത്തില്‍ ഇന്ത്യയും ഒമാനും ധാരണയിലെത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണലും (എഎന്‍ഐ) ഒമാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഒമാന്‍ വാര്‍ത്താ ഏജന്‍സി(ഒഎന്‍എ)യും കരാറില്‍ ഒപ്പുവച്ചു.

ഒമാനില്‍ റുപേ ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കുന്നതിന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാനും നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ)യും തമ്മില്‍ ധാരണാപത്രം ഒപ്പിട്ട ചടങ്ങും കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സാമ്പത്തിക ബന്ധത്തിന്റെ പുതിയ വാതില്‍ തുറക്കുന്നതാണ് നീക്കമെന്ന് വി. മുരളീധരന്‍ പറഞ്ഞു.

ഒമാനിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ക്യാമ്പ് സന്ദര്‍ശിച്ച മന്ത്രി മസ്‌കറ്റിലെ ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്തു. ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ ഒമാനിലെ ആദ്യ മഹാത്മാഗാന്ധി പ്രതിമ വി. മുരളീധരന്‍ അനാച്ഛാദനം ചെയ്തു. ഇന്ത്യ-ഒമാന്‍, ഒരു രാഷ്‌ട്രീയ യാത്ര എന്ന വിഷയത്തില്‍ ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് സേതുനാഥ് പ്രഭാകരന്റെ ചിത്രപ്രദര്‍ശനവും എംബസിയുടെ പുതുതായി രൂപകല്‍പ്പന ചെയ്ത ലൈബ്രറിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

Tags: വി മുരളീധരന്‍Oman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

Gulf

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

Gulf

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

Sports

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

Gulf

പ്രവാസി മലയാളികളെ മാടിവിളിച്ച് ദോഫാർ മുനിസിപ്പാലിറ്റി : ഒമാനിൽ ഖരീഫ് സീസൺ ജൂൺ 21-ന് തുടങ്ങും

പുതിയ വാര്‍ത്തകള്‍

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.