Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അനര്‍ഹമായി കൈപ്പറ്റിയത് എട്ടര ലക്ഷംരൂപ; സാമ്പത്തിക വിഭാഗം കണ്ടുപിടിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടും വന്‍തുക തിരിച്ചടയ്‌ക്കാതെ കാര്‍ഷിക സര്‍വ്വകലാശാല വിസി

ഇതു സംബന്ധിച്ച വിവരം കാര്‍ഷിക സര്‍വ്വകലാശാല സാമ്പത്തിക വിഭാഗം മേധാവി കണ്ടെത്തുകയും വിശദമായ നോട്ട് വൈസ് ചാന്‍സലര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തിട്ട് ഒരു വര്‍ഷം തികയുകയാണ്. ഇതനുസരിച്ച്, അനര്‍ഹമായി കൈപ്പറ്റിയ എട്ടര ലക്ഷത്തിന് (8,55,382 രൂപ) മുകളില്‍ വരുന്ന തുക അദ്ദേഹം തിരിച്ചടയ്‌ക്കേണ്ടതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2022, 09:27 am IST
inKerala

തൃശൂര്‍: അനര്‍ഹമായി കൈപ്പറ്റിയ വന്‍തുക തിരിച്ചടയ്‌ക്കാതെ കാര്‍ഷിക സര്‍വ്വകലാശാല വിസി വിവാദത്തില്‍. തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലാ ഭരണ വിഭാഗത്തില്‍ നിന്ന് വിരമിച്ച ശേഷം ലഭിക്കുന്ന അടിസ്ഥാന പെന്‍ഷന്‍ തുക കുറയ്‌ക്കാതെ കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലറായി നിയമിതനായതു മുതല്‍ അനര്‍ഹമായി കൈപ്പറ്റിയിരുന്ന തുകയാണ് തിരിച്ചടയ്‌ക്കാതെ ഡോ. ആര്‍. ചന്ദ്രബാബു കൈവശം വെച്ചിരിക്കുന്നത്.

ഇതു സംബന്ധിച്ച വിവരം കാര്‍ഷിക സര്‍വ്വകലാശാല സാമ്പത്തിക വിഭാഗം മേധാവി കണ്ടെത്തുകയും വിശദമായ നോട്ട് വൈസ് ചാന്‍സലര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തിട്ട് ഒരു വര്‍ഷം തികയുകയാണ്. ഇതനുസരിച്ച്, അനര്‍ഹമായി കൈപ്പറ്റിയ എട്ടര ലക്ഷത്തിന് (8,55,382 രൂപ) മുകളില്‍ വരുന്ന തുക അദ്ദേഹം തിരിച്ചടയ്‌ക്കേണ്ടതാണ്. എന്നാല്‍ പ്രസ്തുത തുക കഴിഞ്ഞ മാസം അവസാനം വരെയും തിരിച്ചടച്ചതായി സര്‍വ്വകലാശാല സാമ്പത്തിക വിഭാഗം സ്ഥിരീകരിച്ചിട്ടില്ല.

2017 ഡിസം. 28 മുതല്‍ 2021 മെയ് 31 വരെയാണ് ഇത്തരത്തില്‍ അനര്‍ഹമായി പണം കൈപ്പറ്റിയിരിക്കുന്നത്. ഈ മാസം 7ന് വിസി സ്ഥാനത്തു നിന്നും ഡോ. ചന്ദ്രബാബു വിരമിക്കുകയാണ്. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടിയാണ് പ്രസ്തുത വിഭാഗത്തില്‍ നിന്നും ലഭ്യമാകുന്നത്. തുക തിരിച്ചടയ്‌ക്കാന്‍ നടപടി സ്വീകരിക്കേണ്ട സര്‍വ്വകലാശാല രജിസ്ട്രാറോ ധനകാര്യ വിഭാഗം മേധാവിയോ അപ്രീതി ഭയന്ന് അതിന് തയ്യാറാവുന്നില്ലത്രെ.

ഇതിന് ചില രാഷ്‌ട്രീയ കാരണങ്ങള്‍ കൂടി ഉള്ളതായി അണിയറയില്‍ സംസാരമുണ്ട്. സര്‍വ്വകലാശാല ഭരണം കയ്യാളുന്ന പാര്‍ട്ടിയുടെ സംഘടനകളെ പരിപോഷിപ്പിക്കുന്നതിനായി അധ്യാപക, അനധ്യാപക വിഭാഗം ജീവനക്കാരെ പ്രസ്തുത സംഘടനകളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ട്രാന്‍സ്ഫര്‍ ചെയ്യുന്നതുള്‍പ്പടെ ഇദ്ദേഹം ചെയ്തു നല്‍കിയ സഹായങ്ങള്‍ക്കുള്ള  പ്രത്യുപകാരമാണ് ബന്ധപ്പെട്ടവരുടെ മൗനമെന്ന് ആരോപണമുണ്ട്.

Tags: കാര്‍ഷിക സര്‍വകലാശാല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി വാര്‍ത്ത ഫലം കണ്ടു; കാര്‍ഷിക സര്‍വകലാശാല ബന്ധുനിയമനത്തില്‍ കര്‍ശന നടപടി; നിയമനം റദ്ദാക്കി

kau
Thrissur

‘സമ്പന്ന മാലിന്യം’ ഓണ്‍ലൈന്‍ കോഴ്‌സുമായി കാര്‍ഷിക സര്‍വ്വകലാശാല

ഒന്നാം സ്ഥാനം നേടിയ കേരളത്തില്‍ നിന്നുള്ള കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ക്ക് പുരസ്‌കാരം സമ്മാനിക്കുന്നു.
Kerala

കേരളത്തിലെ കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ക്ക് അംഗീകാരം

Kerala

കാര്‍ഷിക സര്‍വ്വകലാശാലാ വിസി തസ്തികയില്‍ ഒഴിവ്; സ്ഥിരനിയമനത്തിന് ചാന്‍സിലറും സര്‍ക്കാരും മുന്‍കൈ എടുക്കണമെന്ന് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ്

Kerala

കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനം: അനശ്ചിതത്വം ചാന്‍സലര്‍ നീക്കി; അനാവശ്യ വിവാദങ്ങളുമായി ഇടത് സംഘടനകള്‍ വീണ്ടും രംഗത്ത്

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.