Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോപ്പുലര്‍ ഫ്രണ്ട് ആട്ടിന്‍ തോല്‍ അണിഞ്ഞ ചെന്നായയെന്ന് സാവിയോ റൊഡ്രിഗ്സ്

പോപ്പുലര്‍ ഫ്രണ്ട് ആട്ടിന്‍ തോല്‍ അണിഞ്ഞ ചെന്നായയെന്നും ഇത് ഞാന്‍ 2012 മുതല്‍ ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും സാവിയോ റോഡ്രിഗ്സ്. തീവ്രവാദ ശൃംഖലകളെക്കുറിച്ചും അവയുടെ രഹസ്യപ്രവര്‍ത്തനരീതികളെക്കുറിച്ചും പഠിക്കുന്ന ജേണലിസ്റ്റ് കൂടിയാണ് ഗോവയില്‍ നിന്നുള്ള സാവിയോ റോഡ്രിഗ്സ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2022, 11:14 pm IST
inIndia

ന്യൂദല്‍ഹി:പോപ്പുലര്‍ ഫ്രണ്ട് ആട്ടിന്‍ തോല്‍ അണിഞ്ഞ ചെന്നായയെന്നും  ഇത് ഞാന്‍ 2012 മുതല്‍ ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും സാവിയോ റോഡ്രിഗ്സ്. തീവ്രവാദ ശൃംഖലകളെക്കുറിച്ചും അവയുടെ രഹസ്യപ്രവര്‍ത്തനരീതികളെക്കുറിച്ചും പഠിക്കുന്ന ജേണലിസ്റ്റ് കൂടിയാണ് ഗോവയില്‍ നിന്നുള്ള  സാവിയോ റോഡ്രിഗ്സ്. ഇദ്ദേഹം പിഗുരുവിന് അനുവദിച്ച അഭിമുഖത്തില്‍ ഇന്ത്യയുടെ. രഹസ്യഏജന്‍സികള്‍ പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ച് തയ്യാറാക്കിയ ഡോസിയറില്‍  (കേസ് സംബന്ധിച്ച രഹസ്യരേഖ) നിന്നുള്ള ഭാഗങ്ങള്‍ പങ്കുവെച്ചത്.  

ശരിയത്ത് ലോകം സൃഷ്ടിക്കാന്‍ ജീവന്‍ വെടിയുക എന്ന പ്രതിജ്ഞ എടുക്കുന്നവരാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍. ഒരു പ്രവര്‍ത്തകന്‍ പൂര്‍ണ്ണമായും മതമൗലികവാദിയായി എന്ന് ബോധ്യപ്പെട്ടാന്‍ മാത്രമാണ് ഈ പ്രതിജ്ഞ എടുപ്പിക്കുക. ബാബറി മസ്ജിദ് തകര്‍ത്തതും ഗുജറാത്തിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും നടന്ന വര്‍ഗ്ഗീയകലാപങ്ങളും കാണിച്ചാണ് ഒരു പ്രവര്‍ത്തകനെ മതമൗലികവാദിയാക്കുന്നത്. കേന്ദ്രസര്‍ക്കാരിനെതിരായ മുസ്ലിങ്ങളുടെ അസംതൃപ്തിയും മറ്റും മുതലെടുത്താണ് പ്രവര്‍ത്തകരെ സൃഷ്ടിക്കുന്നത്. – സാവിയോ റോഡ്രിഗ്സ് വിശദീകരിക്കുന്നു.  

ഒരു പ്രവര്‍ത്തകനെ മൗലികവാദിയാക്കിക്കഴിഞ്ഞാല്‍ അഡ്വാന്‍സ് പരിശീലനത്തിനയക്കും. ഇതില്‍ ലഹള സൃഷ്ടിക്കല്‍, എതിരാളികളെ വധിക്കാനുള്ള ആയുധ പരിശീലനം എന്നിവ നല്‍കും. 2020ല്‍ ഇഡി പോപ്പുലര്‍ ഫ്രണ്ട് നേതാവ് റൗഫിനെ ചോദ്യം ചെയ്തപ്പോഴാണ് ആര്‍എസ്എസ് നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ട വിവരം പുറത്തുവരുന്നത്. – റോഡ്രിഗ്സ് ചൂണ്ടിക്കാട്ടുന്നു.  

പ്രത്യേകം തെരഞ്ഞെടുക്കപ്പെടുന്ന കേഡര്‍മാര്‍ക്ക് കുറെക്കൂടി മെച്ചപ്പെട്ട ആയുധപരിശീലനം നല്‍കും. ഇതില്‍ പ്രതിരോധതന്ത്രങ്ങള്‍, പ്രത്യാക്രമണം, കത്തിയും നാടന്‍ബോംബും നിര്‍മ്മിക്കലും ഉപയോഗിക്കലും എന്നിവയില്‍ പരിശീലനം നല്‍കും. കഴിഞ്ഞ 10 വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ 1400 ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. യുഎപിഎ, എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്ട്, ആയുധനിയമം എന്നിവ പ്രകാരമാണ് കേസുകള്‍. ഇസ്ലാമിന്റെ ശത്രുക്കള്‍ എന്ന് അടയാളപ്പെടുത്തപ്പെട്ടവര്‍ക്കെതിരായ ചില പ്രത്യേക സമുദായങ്ങള്‍ക്കും നേതാക്കള്‍ക്കുമെതിരെ ആക്രമണങ്ങളും ഉന്മൂലനവും ഇവരുടെ ദൗത്യമാണ്. രൂപപ്പെട്ട അന്ന് മുതല്‍ ഹിന്ദു നേതാക്കള്‍‍ക്കും ഹിന്ദു സംഘടനകള്‍ക്കും എതിരായ ആക്രമണങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന അജണ്ട. – റോഡ്രിഗ്സ് വിശദീകരിക്കുന്നു.  

Tags: പോപ്പുലര്‍ ഫ്രണ്ട്പോപ്പുലര്‍ ഫ്രണ്ട് നിരോധനംപോപ്പുലര്‍ ഫ്രണ്ട് ഇന്ത്യപിഎഫ് ഐ റെയ്ഡ്, അറസ്റ്റ്സാവിയോ റൊഡ്രിഗ്സ്ഐഎസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.