Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുഴിമന്തിയ്‌ക്കെതിരെ ശബ്ദിച്ചതോടെ ശ്രീരാമന്‍ ഫാസിസ്റ്റ്; ഇയാളുടെ പേരിലുള്ള അമ്പലം പണിയാന്‍ പള്ളി പൊളിച്ചുവെന്നും ന്യായീകരണത്തൊഴിലാളി പ്രേംകുമാര്‍

കുഴിമന്ത്രി നിരോധിക്കണമെന്ന് പറഞ്ഞതോടെ ഇന്നലെ വരെ ഇടതുപക്ഷശബ്ദമായിരുന്ന വി.കെ. ശ്രീരാമനെ ഫാസിസ്റ്റാക്കി മാറ്റി ഇടതുപക്ഷ ന്യായീകരണത്തൊഴിലാളിയായ പ്രേംകുമാര്‍. പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച സമയത്ത് തന്നെ കുഴിമന്ത്രി പ്രശ്നം എടുത്തിട്ടതോടെ വി.കെ. ശ്രീരാമന്റെ ഭാവി തീര്‍ന്നുവെന്നും പ്രേംകുമാര്‍ ആണയിട്ട് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2022, 08:02 pm IST
in Kerala

തിരുവനന്തപുരം:  കുഴിമന്ത്രി നിരോധിക്കണമെന്ന് പറഞ്ഞതോടെ ഇന്നലെ വരെ ഇടതുപക്ഷശബ്ദമായിരുന്ന വി.കെ. ശ്രീരാമനെ ഫാസിസ്റ്റാക്കി മാറ്റി ഇടതുപക്ഷ ന്യായീകരണത്തൊഴിലാളിയായ പ്രേംകുമാര്‍.  പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച സമയത്ത് തന്നെ കുഴിമന്ത്രി പ്രശ്നം എടുത്തിട്ടതോടെ വി.കെ. ശ്രീരാമന്റെ ഭാവി തീര്‍ന്നുവെന്നും പ്രേംകുമാര്‍ ആണയിട്ട് പറയുന്നു. 

ഏകാധിപത്യത്തിനെതിരെ സംസാരിക്കേണ്ട കാലത്ത് കേരളത്തിന്റെ ഏകാധിപതിയാവുകയെന്ന സ്വപ്നം കൊണ്ടുനടക്കുന്ന പൊട്ടൻഷ്യൽ ഫാസിസ്റ്റാണ് വി.കെ. ശ്രീരാമനെന്നും പ്രേംകുമാര്‍. ശ്രീരാമനെക്കുറിച്ച് 10 പുതിയ നമ്മളറിയാത്ത കാര്യങ്ങള്‍ അക്കമിട്ട് നിരത്തുകയാണ് പ്രേംകുമാര്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍.  

ഹൈന്ദവതയ്‌ക്കെതിരെ ആഞ്ഞടിക്കുകയാണ് സിപിഎം ന്യായീകരണത്തൊഴിലാളിയായ പ്രേംകുമാര്‍ തന്റെ കുറിപ്പില്‍. ശ്രീരാമനെതിരെ പ്രേംകുമാര്‍ നിരത്തുന്ന വാദങ്ങള്‍ ഇവയാണ്:

02.)ഇയാളുടെ പേരിലുള്ള അമ്പലം പണിയാനാണ് ബാബറി മസ്ജിദ് പൊളിച്ചത്; ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നത്.

03.)ബ്രാഹ്മണിക്കൽ ഹിന്ദു ദൈവങ്ങളുടെ പേര് തന്നെ തിരഞ്ഞെടുത്ത് മക്കൾക്കിട്ട പൊട്ടൻഷ്യൽ ഹിന്ദുഭീകരനാണിയാൾ.

04.)നമ്മൾ വൈശാലിയെ വാ നോക്കിയപ്പോൾ കാണാതെ പോയ ബ്രാഹ്മണിക്കൽ സന്യാസസങ്കല്പങ്ങൾ മലയാളി മനസ്സിലേക്ക് കുത്തിവെച്ച വിഭാണ്ഡക മഹർഷിയായ് ഇയാൾ വേഷം മാറിയത് ആകസ്മികമായിരുന്നില്ല.

05.)ഫ്യൂഡൽ മാടമ്പിത്തരങ്ങൾ കേരളത്തിൽ റിവൈവ് ചെയ്ത മംഗലശ്ശേരി നീലകണ്ഠന് കരിക്ക് വെട്ടിക്കൊടുത്ത കൈയാളാണിയാൾ.

06.)ജനാധിപത്യ വിദ്യാലയാന്തരീക്ഷത്തിന് വേണ്ടി അടരാടിയ ന്യൂനപക്ഷക്കാരൻ തോമസ് ചാക്കോയെ ആളെ വിട്ട് തല്ലിക്കാൻ പുറപ്പെട്ട മൂരാച്ചിയാണിയാൾ.

07.)മുടങ്ങിപ്പോയ കാവിലെ ഉത്സവം നടത്താൻ മടങ്ങിവന്ന ജഗന്നാഥന് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഒത്താശ ചെയ്ത കള്ളകളക്ടറാണിയാൾ.

08.)ഇതൊക്കെയായിരുന്നിട്ടും വിസിബിലിറ്റിയും ഓതെന്റിസിറ്റിയും ഉണ്ടാക്കിയെടുക്കാൻ ഇടതു സ്പേസിൽ ഒളിച്ചുകയറിയ ഇസ്ലാമോഫോബാണിയാൾ.

09.സത്യത്തിൽ കാണേണ്ടിയിരുന്ന വേറിട്ട കാഴ്ചകളെ തമസ്കരിക്കാൻ തന്റേതായൊരു കാഴ്ച സീരീസ് ഉണ്ടാക്കിയ മാക്യവെല്ലിയനാണിയാൾ

10.)പോപ്പുലർ ഫ്രണ്ട് നിരോധിച്ച നേരത്ത് തന്നെ കുഴിമന്തിയും നിരോധിക്കുമെന്ന് പറയുന്നതിനെ അത്ര നിഷ്‌കളങ്കമായി കാണാനാവില്ല.  മിസ്റ്റർ വി.കെ.ശ്രീരാമൻ…ങ്ങള് തീർന്ന്. തീർന്ന് ന്ന് പറഞ്ഞാ തീർന്ന്.

Tags: പോപ്പുലര്‍ ഫ്രണ്ട്പോപ്പുലര്‍ ഫ്രണ്ട് നിരോധനംകുഴിമന്തിപിഎഫ് ഐ നിരോധിക്കുകവി.കെ. ശ്രീരാമന്‍പ്രേംകുമാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

Kerala

കള്ളപ്പണ ഇടപാട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ 2.53 കോടി വിലമതിക്കുന്ന വസ്തു കണ്ടുകെട്ടി

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ കുഞ്ഞുണ്ണിക്കര; നിഗൂഢതകളുടെ കോട്ട

Kerala

നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരെ കേസ്; രൂക്ഷ വിമര്‍ശനവുമായി വി. മുരളീധരന്‍

Kerala

പിഎഫ്‌ഐ ഭീകരകേന്ദ്രത്തിന് താഴിട്ടത് തെളിവുകളുടെ ബലത്തില്‍; ആയുധ പരിശീലന കേന്ദ്രം പ്രവര്‍ത്തിച്ചത് വിദ്യാഭ്യാസ സ്ഥാപനം എന്ന മറവില്‍

പുതിയ വാര്‍ത്തകള്‍

പുതിയ ചരിത്രം രചിച്ചു; രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതാക്കി: നരേന്ദ്ര മോദി

സാമുദായിക ധ്രുവീകരണത്തില്‍ ശക്തി തെളിയിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഉടനെന്ന് സതീശന്‍, കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങള്‍, മുഖ്യമന്ത്രിയുടെ രക്ഷാ പ്രവര്‍ത്തനം ഒന്നും മറന്നിട്ടില്ല

കേരള കോണ്‍ഗ്രസ് എമ്മിനും കനത്ത തിരിച്ചടി, ഒരു സീറ്റ് പോലുമില്ല

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

കേരള ജനതയ്‌ക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസകൾ

താമര ഫ്ലവർ അല്ല, ഫയര്‍’;ധാര്‍ഷ്ട്യത്തോടെ നടന്ന ‘ക്യാപ്റ്റന്‍ ‘ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.