Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗായത്രി മന്ത്രം ചൊല്ലാന്‍ പറഞ്ഞപ്പോള്‍ കള്ളി പുറത്തായി; ഹിന്ദു സന്യാസിമാരായി വേഷം കെട്ടിയ മുസ്ലിം യുവാക്കള്‍ പിടിയില്‍

ഛത്തീസ് ഗഢിലെ ബലോഡ് ജില്ലയില്‍ ഗുരൂര്‍ ഗ്രാമത്തില്‍ ഹിന്ദു സന്യാസിമാരായി വേഷം കെട്ടിയ രണ്ട് മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്തു. ഹിന്ദു സന്യാസിമാരാണെങ്കില്‍ ഗായത്രീ മന്ത്രം ചൊല്ലൂ എന്ന് പറഞ്ഞപ്പോഴാണ് ഇരുവരും പെട്ടുപോയത്. തപ്പിപ്പിടിക്കുന്നത് കണ്ടതോടെയാണ് ഇവര്‍ ഹിന്ദു സന്യാസിമാരായി വേഷം കെട്ടിയവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2022, 07:11 pm IST
inIndia

റായ്‌പൂര്‍: ഛത്തീസ് ഗഢിലെ ബലോഡ് ജില്ലയില്‍ ഗുരൂര്‍ ഗ്രാമത്തില്‍ ഹിന്ദു സന്യാസിമാരായി വേഷം കെട്ടിയ രണ്ട് മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്തു. ഹിന്ദു സന്യാസിമാരാണെങ്കില്‍ ഗായത്രീ മന്ത്രം ചൊല്ലൂ എന്ന് പറഞ്ഞപ്പോഴാണ് ഇരുവരും പെട്ടുപോയത്. തപ്പിപ്പിടിക്കുന്നത് കണ്ടതോടെയാണ് ഇവര്‍ ഹിന്ദു സന്യാസിമാരായി വേഷം കെട്ടിയവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.  

കുട്ടികളെ മോഷ്ടിക്കാന്‍ എത്തിയവരാണെന്ന സംശയം ഉണര്‍ന്നതിനെതുടര്‍ന്നാണ് ഗ്രാമവാസികള്‍ ഇവരെ വളഞ്ഞത്. പിന്നീട് എത്തിയ പൊലീസുകാര്‍ക്കും ഇവരെക്കുറിച്ച് സംശയം ഉണര്‍ന്നു. ഗായത്രി മന്ത്രം ചൊല്ലുന്നതില്‍ പരാജയപ്പെട്ടതോടെയാണ് പൊലീസ് ഇവരെ കൂടുതല്‍ കര്‍ശനമായി ചോദ്യം ചെയ്തത്. അതോടെ അവര്‍ എല്ലാം തുറന്നുപറയുകയായിരുന്നു.  

അക്ഷയ് കുമാറിന്റെ ജോളി എല്‍എല്‍ബി 2 എന്ന സിനിമയുടെ രംഗങ്ങളായിരുന്നു  അരങ്ങേറിയത്. സിനിമയില്‍ ഹിന്ദു സന്യാസിയായി അഭിനയിക്കുന്ന ഇസ്ലാം തീവ്രവാദിയെ അക്ഷയ് കുമാര്‍ ചോദ്യം ചെയ്യുന്നതിന് സമാനമായ രംഗങ്ങളാണ് അരങ്ങേറിയത്.  

മുസഫിര്‍ ജോഗിയുടെ മകന്‍ ജാഗ്രൂ, മാലേ സജ്ജന്‍ എന്ന വിളിക്കപ്പെടുന്ന യാദ് അലി എന്നിവരാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡില്‍ നെവാഡ് ഗ്രാമത്തില്‍ നിന്നുള്ളവരാണ് ഇരുവരും.  

സംശയാസ്പദമായ സാഹചര്യത്തില്‍ കാവിധാരികളായ രണ്ട് പേര്‍ ഒരു തെരുവില്‍ ചുറ്റുന്നതായി ആ പ്രദേശത്തുള്ള ഒരാള്‍ ഗുരുര്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. ദൂരെ നിന്നും നിരീക്ഷിച്ചപ്പോള്‍ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നി. പിന്നീടാണ് ഇവരെ പിടിച്ച് ചോദ്യം ചെയ്തത്.  

Tags: മുസ്ലിം യുവാക്കള്‍childഉത്തര്‍പ്രദേശ്മുസ്ലീംഗായത്രീ മന്ത്രംഅക്ഷയ് കുമാര്‍ഛത്തീസ്ഗഡ്ഹിന്ദു സന്യാസിമാര്‍Mantra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

Kerala

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

Kerala

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

Kerala

പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ ബസിടിച്ച് 10 വയസുകാരി മരിച്ചു

Kerala

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.