Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുന്നത്തൂരിലുണ്ട് ചെറു ‘താലിബാന്‍’; ഇസ്ലാമിക തീവ്രവാദത്തിന്റെ കേരളത്തിലെ പ്രധാന ശക്തികേന്ദ്രം, ആയുധ പരിശീലനം നടത്തുന്നതും പതിവ്

മാസങ്ങള്‍ക്ക് ശേഷം പുത്തൂരില്‍ പശുക്കളെ പെട്ടിഓട്ടോയില്‍ കഴുത്തിന് കയറിട്ട് കെട്ടി വലിച്ചിഴച്ച് കൊണ്ടു പോയ സംഭവം ചോദ്യം ചെയ്ത സൈനികനായ യുവാവിന്റെ വീട് എസ്ഡിപിഐക്കാര്‍ അടിച്ചു തകര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2022, 04:38 pm IST
in Kollam

കൊല്ലം: കുന്നത്തൂര്‍ താലൂക്കിലുണ്ട് ചെറു’താലിബാന്‍’. പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെയും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെയും അന്വേഷണ റിപ്പോര്‍ട്ടിലും ‘താലിബാന്‍’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇസ്ലാമിക തീവ്രവാദത്തിന്റെ കേരളത്തിലെ തന്നെ പ്രധാന ശക്തികേന്ദ്രമാണ് ഇവിടം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മണ്ഡലകാലത്ത് മിനി ബസില്‍ വഴി തെറ്റി വന്ന ശബരിമല തീര്‍ഥാടകരെ ശരണം വിളിച്ചതിന്റെ പേരില്‍ തടഞ്ഞ് നിര്‍ത്തി ക്രൂരമായി മര്‍ദിക്കുകയും വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. മറ്റൊരു മണ്ഡലകാലത്ത് ഈ പ്രദേശത്തിന് സമീപമുള്ള ശാസ്താംനട ക്ഷേത്ര മുറ്റത്ത് കഞ്ഞിസദ്യ നടക്കുമ്പോള്‍ ആയുധങ്ങളുമായെത്തിയ എസ്ഡിപിഐ ക്രിമിനല്‍ സംഘം ഭക്തര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി. തുടര്‍ന്ന് കഞ്ഞി കുടിച്ചു കൊണ്ടിരുന്ന സ്ത്രീകള്‍ അടക്കമുള്ള വരെ വാള്‍ വീശി വിരട്ടി ഓടിച്ചു. നിരവധി പേര്‍ക്ക് അന്ന് പരിക്കേറ്റിരുന്നു.

മാസങ്ങള്‍ക്ക് ശേഷം പുത്തൂരില്‍ പശുക്കളെ പെട്ടിഓട്ടോയില്‍ കഴുത്തിന് കയറിട്ട് കെട്ടി വലിച്ചിഴച്ച് കൊണ്ടു പോയ സംഭവം ചോദ്യം ചെയ്ത സൈനികനായ യുവാവിന്റെ വീട് എസ്ഡിപിഐക്കാര്‍ അടിച്ചു തകര്‍ത്തു. ഈ സംഭവത്തിലെ പ്രധാന പ്രതികള്‍ ക്ഷേത്ര മുറ്റത്ത് കലാപമുണ്ടാക്കിയ പോരുവഴി സ്വദേശികളായിരുന്നു. പോരുവഴി പടിഞ്ഞാറ് കമ്പലിട, ചിറ ഭാഗം, പനപ്പെട്ടി കിഴക്ക് പ്രദേശങ്ങളാണ് ഇവരുടെ ശക്തികേന്ദ്രങ്ങള്‍. ഈ പ്രദേശങ്ങളില്‍ ആയുധ പരിശീലനം നടത്തുന്നതും പതിവായിരുന്നു. പരിശീലന കേന്ദ്രത്തില്‍ പരിശോധന നടത്തിയ ശൂരനാട് എസ്‌ഐ ക്ക് വധഭീഷണി വരെ ഉണ്ടായി.

Tags: താലിബാന്‍Kunnathoorterrorismislamists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

Kerala

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

Kerala

വിവാദമായി കേരളത്തിലെ ആദ്യ ഇസ്ലാം ഫ്രണ്ട്ലി ജിം; ജിമ്മില്‍ വരുന്ന സ്ത്രീകള്‍ ഹിജാബ് ധരിയ്‌ക്കണം, ഇസ്ലാമിക നിയമവുമായി ജിം

World

അതിർത്തി കടന്നുള്ള ഭീകരത : ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.