Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

സെയ്‌ഷെല്‍സില്‍ നടന്ന കംബൈന്‍ഡ് മാരിടൈം ഫോഴ്സ്സ് അഭ്യാസത്തില്‍ ഐഎന്‍എസ് സുനൈന പങ്കെടുത്തു

യുഎസ് എന്‍എവിസിഇഎന്‍ടി (യുഎസ് നേവല്‍ ഫോഴ്‌സ് സെന്‍ട്രല്‍ കമാന്‍ഡ്) വൈസ് അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ ഇന്ത്യന്‍ നാവികസേനയെ സിഎംഎഫിലേക്ക് സ്വാഗതം ചെയ്തു. ആദ്യമായാണ് സിഎംഎഫ് ആഭിമുഖ്യത്തിലുള്ള സൈനികാഭ്യാസത്തില്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ പങ്കെടുക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2022, 04:13 pm IST
inDefence

ന്യൂദല്‍ഹി: കംബൈന്‍ഡ് മാരിടൈം ഫോഴ്സ്സ് (സിഎംഎഫ്) സെപ്റ്റംബര്‍ 24 മുതല്‍ 27 വരെ സെയ്‌ഷെല്‍സില്‍ സംഘടിപ്പിച്ച കാര്യക്ഷമതാ വികസന സൈനിക അഭ്യാസമായ ഓപ്പറേഷന്‍ സതേണ്‍ റെഡിനെസില്‍ ഐഎന്‍എസ സുനൈന പങ്കെടുത്തു. യുഎസ് എന്‍എവിസിഇഎന്‍ടി (യുഎസ് നേവല്‍ ഫോഴ്‌സ് സെന്‍ട്രല്‍ കമാന്‍ഡ്) വൈസ് അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ ഇന്ത്യന്‍ നാവികസേനയെ സിഎംഎഫിലേക്ക് സ്വാഗതം ചെയ്തു. ആദ്യമായാണ് സിഎംഎഫ് ആഭിമുഖ്യത്തിലുള്ള സൈനികാഭ്യാസത്തില്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ പങ്കെടുക്കുന്നത്.

പങ്കെടുക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികളുടെ സജീവ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച സംവേദനാത്മക ചര്‍ച്ചയുടെ ഭാഗമായി ഇന്ത്യന്‍ നാവികസേനയുടെ നേതൃത്വത്തില്‍ സമുദ്ര സ്വാധീന മേഖലാ അവബോധം സംബന്ധിച്ച പരിശീലന പ്രഭാഷണവും നടന്നു. ഇന്ത്യന്‍ നാവിക സംഘത്തിന്റെ പിന്തുണയോടെ  സെയ്‌ഷെല്‍സ് സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഒങട മോണ്‍ട്രോസ് പങ്കെടുത്ത വിസിറ്റ് ബോര്‍ഡ് സെര്‍ച്ച് ആന്‍ഡ് സീഷര്‍ (വിബിഎസ്എസ്) പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള തത്സമയ പ്രദര്‍ശനവും ഉണ്ടായിരുന്നു. വിശിഷ്ട സന്ദര്‍ശക പ്രദര്‍ശനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. റിപ്പബ്ലിക് ഓഫ്  സെയ്‌ഷെല്‍സ് പ്രസിഡന്റ് വേവല്‍ രാംകലവാനും ഇങഎ അംഗരാജ്യങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

Tags: Forceഐഎന്‍എസ്സീഷെല്‍സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാൻ പ്രേരിത തീവ്രവാദം ; ദോഡ പർവതനിരകളിൽ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ചു 

Kerala

പോലീസ് സേനയില്‍ ഇപ്പൊഴും കളങ്കിതര്‍ ശേഷിക്കുന്നുവെന്ന് മുഖ്യമന്ത്രി

India

വ്യോമസേനയുടെ തേജസ് കശ്മീരിലേക്ക്; അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പരിശീലനം ആരംഭിച്ച് ലൈറ്റ്് കോമ്പാറ്റ് യുദ്ധവിമാനം

World

ഐഎന്‍എസ് സഹ്യാദ്രിയും ഐഎന്‍എസ്: കൊല്‍ക്കത്തയും ഇന്തോനേഷ്യയില്‍ ജക്കാര്‍ത്തയില്‍ ഊഷ്മള സ്വീകരണം

Agriculture

ചെറുധാന്യങ്ങളുടെ കൃഷിയും ഉപയോഗവും വിദ്യാര്‍ഥികളിലൂടെ നടപ്പിലാക്കാന്‍ ദേശീയ ഹരിതസേന

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.