Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

രോഹിത് ശര്‍മ്മ, വിരാട് കൊഹ്ലി, ജസ്പ്രീത് ബുമ്ര; ആവേശം വിതറിയ മൂന്നുപേര്‍ വീണ്ടും കളത്തിലിറങ്ങും

സ്പ്രീത് ബുമ്രയുടെ കൃത്യതയാര്‍ന്ന ഏറും ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഗംഭിര ഫീല്‍ഡിംഗും ഇന്ത്യയ്‌ക്ക് ജയം ഒരുക്കിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2022, 08:59 pm IST
inCricket

തിരുവനന്തപുരം: നാലാമത് അന്താരാഷ്‌ട്ര കിക്കറ്റ് മത്സരത്തിന് കഴക്കൂട്ടത്തെ മനോഹരമായ പുല്‍ത്തകിടി സ്റ്റേഡിയം സാക്ഷ്യം വഹിക്കുമ്പോള്‍ മുന്‍കളി്കളില്‍ ആവേശം വിതറിയ മൂന്നുപേര്‍ വീണ്ടും കളത്തിലിറങ്ങും.  രോഹിത് ശര്‍മ്മ, വിരാട് കൊഹ്ലി, ജസ്പ്രീത് ബുമ്ര എന്നിവരാണവര്‍.

2017 ല്‍ ന്യൂസിലാന്റിനെതിരായ മൂന്നാം  ടി -20 ആയിരുന്നു ആദ്യ മത്സരം. രണ്ട് ഓവര്‍ എറിഞ്ഞ് രണ്ടു വിക്കറ്റ് വീഴ്‌ത്തിയ ബുമ്രെയായിരുന്നു കളിയിലെ താരം.  രോഹിത് ശര്‍മ്മയുടേയും ധോണിയുടേയും കൊഹ്ലിയുടേയും  അടികാണാന്‍ ആവേശത്തോടെ  ഗാലറികളിലേയക്ക് ഇരച്ചെത്തിയ കാണികളെ മഴ നിരാശപ്പെടുത്തിയിരുന്നു. എട്ട് ഓവറായി ചുരുക്കിയ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്‌ക്ക് നേടാനായത് 67 റണ്‍സ് മാത്രം. 11 പന്തില്‍ 14 റണ്‍സ് എടുത്ത മനീഷ് പാണ്ഡയും 10 പന്തില്‍ 14 റണ്‍സ് എടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയും അയിരുന്നു ടോപ് സക്കോറര്‍മാര്‍. ആറ് പന്ത് കളിച്ച് കോഹ്ലി സിക്‌സും ഫോറും അടിച്ച് 13 റണ്‍സ് എടുത്തു. ധവന്‍ (6), രോഹിത്(8), ശ്രേയസ് അയ്യര്‍(6) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. ജസ്പ്രീത് ബുമ്രയുടെ കൃത്യതയാര്‍ന്ന ഏറും ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഗംഭിര ഫീല്‍ഡിംഗും ഇന്ത്യയ്‌ക്ക് ജയം ഒരുക്കിയത്. 9 റണ്‍സ് മാത്രം വഴങ്ങി ബുമ്ര രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോല്‍ പാണ്ഡ്യ രണ്ടു പേരെ റണ്‍ ഔട്ടാക്കി. എട്ട് ഓവര്‍ തീരുമ്പോള്‍ 6 വിക്കറ്റ് പോയ ന്യൂസിലാന്റിന് 61 റണ്‍സ് നേടാനേ ആയൊളളു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനമായിരുന്നു ഇവിടുത്തെ രണ്ടാം മത്സരം. 9 വിക്കറ്റിന്റെ അനായാസം ജയം ഇന്ത്യ നേടുന്നതു കണ്ട് കയ്യടിച്ച് കാണികള്‍ക്ക് മടങ്ങാനായി. നാലു വിക്കറ്റു സ്വന്തമാക്കിയ രവീന്ദ്ര ജഡേജ ഉള്‍പ്പെടെ ഇന്ത്യയ്‌ക്കുവേണ്ടി പന്തെറിഞ്ഞ എല്ലാവര്‍ക്കും വിക്കറ്റ് കിട്ടയ കളിയില്‍ വെസ്റ്റ് ഇന്‍ഡീസ് 31.5   ഓവറില്‍ 104  റണ്‍സിന് എല്ലാവരും പുറത്തായി. 6 റണ്‍സ് എടുത്ത ധാവാന്റെ മാത്രം നഷ്ടത്തില്‍ ഇന്ത്യ ജയിക്കാനെടുത്തത് 14.5 ഓവര്‍ മാത്രം. രോഹിത് ശര്‍മ്മ(63)യും വിരാട് കൊഹ്ലി(33)യും പുറത്താകാതെ നിന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരെ തന്നെയായിരുന്നു മൂന്നാം കളിയും. ട്വന്റി-20 യില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 173 റണ്‍സ് അടിച്ചെടുത്തെങ്കിലും ലെന്‍ഡില്‍ സമിമണ്‍സും ( 45 പന്തില്‍ 76) നിക്കോളാസ് പൂരനും ( 18 പന്തില്‍ 38) തകര്‍ത്തടിച്ച കളിയില്‍ 18.3 ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് ലക്ഷ്യം മറികടന്നു. ശിവം ഗുബെ (54) നേടിയ അര്‍ധശതകവും ഋഷഭ് പന്ത് പുറത്താകെ അടിച്ച 33 റണ്‍സും പാഴായി. രോഹിത് (15), കൊഹ്ലി(19) രാഹുല്‍(11) എന്നിവര്‍ക്കൊന്നും  കാര്യമായ സംഭാവന ചെയ്യാനായില്ല.

Tags: rohit sharmaVirat Kohli
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

Cricket

ഐപിഎല്ലില്‍ തേരോട്ടം: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‌ തുടർച്ചയായി രണ്ടാം കിരീടം

Cricket

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

സഞ്ജുവും രോഹിത് ശര്‍മയും
Cricket

ഇത് സഞ്ജു സ്‌പെഷല്‍ 97*

India

അന്തരിച്ച നടന്‍ ധര്‍മ്മേന്ദ്രയ്‌ക്ക് മരണാനന്തര ബഹുമതിയായ പത്മവിഭൂഷണ്‍ നല‍്കും, ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയ്‌ക്ക് പത്മശ്രീ

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.