Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഏഴ് മിനിറ്റോളം കൃത്രിമശ്വാസം നല്കി നവജാതശിശുവിനെ രക്ഷിച്ച യോഗിയുടെ നാട്ടിലെ സര്‍ക്കാര്‍ ഡോക്ടറായ സുരേഖ ചൗധരിയുടെ വീഡിയോക്ക് കയ്യടി

കൃത്രിമശ്വാസം നല്‍കി നവജാത ശിശുവിന്റെ ജീവന്‍ രക്ഷിയ്‌ക്കുന്ന ഉത്തര്‍പ്രദേശിലെ വനിതാ ഡോക്ടറുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി ഓടുകയാണ്. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ സാധാരണ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലാണ് ഡോക്ടറുടെ ഈ ജീവന്‍രക്ഷാദൗത്യം. സര്‍ക്കാര്‍ സംവിധാനത്തില്‍ എത്ര പ്രതിബദ്ധതയോടെയാണ് ഈ ഡോക്ടര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കാണുമ്പോള്‍ അതിശയം കൂറുകയാണ് സമൂഹമാധ്യമങ്ങളില്‍ സാധാരണക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2022, 06:20 pm IST
inIndia

ലഖ്നൗ: കൃത്രിമശ്വാസം നല്‍കി നവജാത ശിശുവിന്റെ ജീവന്‍ രക്ഷിയ്‌ക്കുന്ന ഉത്തര്‍പ്രദേശിലെ വനിതാ ഡോക്ടറുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി ഓടുകയാണ്.  

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ സാധാരണ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലാണ് ഡോക്ടറുടെ ഈ ജീവന്‍രക്ഷാദൗത്യം. സര്‍ക്കാര്‍ സംവിധാനത്തില്‍ എത്ര പ്രതിബദ്ധതയോടെയാണ് ഈ ഡോക്ടര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കാണുമ്പോള്‍ അതിശയം കൂറുകയാണ് സമൂഹമാധ്യമങ്ങളില്‍ സാധാരണക്കാര്‍. വനിതാ ഡോക്ടറായ സുരേഖ ചൗധരിയാണ് ചലനമില്ലാത്ത നവജാത ശിശുവിനെ തുടര്‍ച്ചയായി കൃത്രിമശ്വാസം നല്‍കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നത്.  

ഡോക്ടറായാല്‍ ഇങ്ങിനെ വേണമെന്നതുള്‍പ്പെടെ സുരേഖ ചൗധരിയ്‌ക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍കയ്യടിയാണ് ലഭിക്കുന്നത്. ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ കൗശികാണ് വീഡിയോ പങ്കുവെച്ചത്. പ്രസവിച്ച ഉടന്‍ കുഞ്ഞിന് ശ്വാസോച്ഛാസത്തിനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. പ്രസവത്തിന് സമയം കൂടുതല്‍ എടുത്തതാണ് ശ്വാസതടസ്സത്തിന് കാരണമായത്.  

ഓക്സിജന്‍ നല്‍കിയെങ്കിലും കുഞ്ഞിന് അനക്കമില്ല. അതോടെയാണ് ഡോക്ടര്‍ കുഞ്ഞിനെ വാരിയെടുത്ത് കൃത്രിമശ്വാസം നല്‍കുന്നത്. ഏകദേശം ഏഴ് മിനിറ്റ് നേരത്തോളം കൃത്രിമശ്വാസം നല്‍കിയ ശേഷമാണ് കുഞ്ഞ് ശ്വാസം എടുക്കാന്‍ തുടങ്ങിയത്.  

കുഞ്ഞ് ജീവിതത്തിലേക്ക് മടങ്ങുന്നതോടെ ഡോക്ടര്‍ ആനന്ദത്തോടെ കുഞ്ഞിനെ ഓമനിക്കുന്നതും കാണാം. സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ പങ്കുവെച്ചയുടന്‍ ഇന്ത്യയ്‌ക്കകത്തും പുറത്തും നിന്നുമായി നിരവധി അഭിനന്ദനങ്ങളാണ് ഡോക്ടറെ തേടിയെത്തിയത്. അതിപ്പോഴും തുടരുന്നു. ‘നിങ്ങള്‍ ദൈവം തന്നെയാണ് ‘ എന്നതുള്‍പ്പെടെ നിരവധി രസകരമായ കമന്‍റുകളും ഉണ്ട്.  

Tags: ആഗ്രയില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിyogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്വീരവണക്കംഡോക്ടര്‍ബഹുമാനംഡോക്ടറായ സുരേഖ ചൗധരിനവജാതശിശു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

Kerala

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

India

ഒരിക്കൽ ശ്രീരാമൻ കെട്ടുകഥയിലെ നായകൻ, സനാതനധർമ്മത്തിന് പുല്ല് വില : ഇപ്പോൾ രാമക്ഷേത്ര കേസിൽ മുന്നണി തുറന്ന് കോൺഗ്രസ് , ഒരു ദിവസം 26 പത്രസമ്മേളനങ്ങൾ

പുതിയ വാര്‍ത്തകള്‍

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.