Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്ലാമിക രാജ്യമായ അഫ്ഗാനില്‍ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും രക്ഷയില്ല; അവസാന ബാച്ച് സിഖുകാരും ഹിന്ദുക്കളും പ്രാണരക്ഷാര്‍ത്ഥം ഇന്ത്യയിലേക്ക്

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മുഴുവന്‍ അവകാശങ്ങളും ആവശ്യപ്പെടുമ്പോള്‍ ഇസ്ലാമിക രാഷ്‌ട്രമായ അഫ്ഗാനിസ്ഥാനില്‍ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും പീഢനം ഭയന്ന് അവിടെ ജീവിക്കാന്‍ കഴിയാത്ത സ്ഥിതി. കൊടിയ പീഡനവും ആക്രമണവും ഭയന്ന് അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന അവസാന ബാച്ച് സിഖുകാരും ഹിന്ദുക്കളും ന്യൂദല്‍ഹിയിലെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2022, 03:58 pm IST
inIndia

കാബൂള്‍: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മുഴുവന്‍ അവകാശങ്ങളും ആവശ്യപ്പെടുമ്പോള്‍ ഇസ്ലാമിക രാഷ്‌ട്രമായ അഫ്ഗാനിസ്ഥാനില്‍ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും പീഢനം ഭയന്ന് അവിടെ ജീവിക്കാന്‍ കഴിയാത്ത സ്ഥിതി. കൊടിയ പീഡനവും ആക്രമണവും ഭയന്ന് അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന അവസാന ബാച്ച് സിഖുകാരും ഹിന്ദുക്കളും ന്യൂദല്‍ഹിയിലെത്തി. ഇതോടെ അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കളുടെയും സിഖുകാരുടെയും എണ്ണം ഏകദേശം വട്ടപ്പൂജ്യത്തിലേക്ക് നീങ്ങുന്നു.  

അവസാനമായി ഹിന്ദുക്കളും സിഖുകാരുമടങ്ങുന്ന 55 പേരുടെ സംഘമാണ് ഈ ആഴ്ചയില്‍  ന്യൂദല്‍ഹിയില്‍ എത്തിയത്. താലിബാന്‍കാരുടെ പീഢനത്തില്‍ നിന്നും രക്ഷപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് ഇവരെ വിസ നല്‍കി വിമാനമാര്‍ഗ്ഗം ഇന്ത്യയില്‍ എത്തിച്ചത്.  

ഇതില്‍ തന്നെ ചിലര്‍ക്ക് വലിയ പീഡനം അനുഭവിക്കേണ്ടിവന്നു. ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇവരില്‍ ചിലരുടെ മുടി മുറിക്കുകയും മറ്റ് ചിലരെ തടവിലാക്കുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും സ്ഥിരം നേരിടേണ്ടിവരുന്ന പീഢനങ്ങളായിരുന്നു മുടി മുറിക്കലും തടവിലാക്കപ്പെടലും.  

ഇനി അഫ്ഗാനിസ്ഥാനില്‍ ബാക്കിയുള്ളത് 22 സിഖുകാര്‍ മാത്രമാണ്. 2021ല്‍ കാബൂളിലെ ഗുരുദ്വാരയ്‌ക്ക് നേരെ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ നടത്തിയ ആക്രമണത്തില്‍ 50 സിഖുകാര്‍ കൊല്ലപ്പെട്ടിരുന്നു. 

താലിബാന്‍ അധികാരത്തില്‍ എത്തുന്ന 2020ന് മുന്‍പ് അഫ്ഗാനിസ്ഥാനില്‍ ഏകദേശം 700 സിഖുകാര്‍ ഉണ്ടായിരുന്നു. യുഎസ് സേന അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍മാറുകയും താലിബാന്‍ അധികാരം ഏറ്റെടുക്കുകയും ചെയ്തതോടെ സിഖുകാര്‍ക്കു നേരെ ആക്രമണങ്ങളും പീഢനങ്ങളും വര്‍ധിച്ചു. ഇതോടെ പലരം അവിടം വിട്ട് ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു. ഇതിലെ ഏതാണ്ട് അവസാനബാച്ച് സിഖുകാരാണ് കഴിഞ്ഞ ദിവസം ഇന്ത്യയില്‍ എത്തിയത്. 

“താലിബാന്‍ സര്‍ക്കാര്‍ ഞങ്ങള്‍ വഞ്ചിച്ചു. എനിക്ക് നാല് മാസം ജയിലില്‍ കിടക്കേണ്ടി വന്നു. ജയലില്‍ അവര്‍ എന്റെ തലമുടി മുറിച്ചു. ഇപ്പോള്‍ ഇന്ത്യയില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷം”- സംഘത്തില്‍ ഉണ്ടായിരുന്ന ബല്‍ജീത് സിങ്ങ് പറയുന്നു.  

“ഇ-വിസ നല്‍കി ഞങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതില്‍ പ്രധാനമന്ത്രിക്കും ഇന്ത്യാ സര്‍ക്കാരിനും നന്ദി പറയുന്നു.കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഓര്‍ത്താണ് ഞങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും മടങ്ങിയത്” – മന്‍സാ സിങ്ങ് പറയുന്നു. 

Tags: അഫ്ഗാനില്‍ ആക്രമിക്കപ്പെട്ട് സിഖുകാര്‍കേസ്ഇസ്ലാമിക് സ്റ്റേറ്റ്സിഖ്ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണംതാലിബാന്‍അഫ്ഗാനിസ്ഥാന്‍കാബൂള്‍ഹിന്ദുക്കള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

പോക്‌സോ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

Pathanamthitta

അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.