Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദു യുവാവിനെ ബലയായി പിടിച്ച് സുന്നത് നടത്തി; പശു മാംസം കഴിപ്പിച്ചു; മസ്ജിദുകളില്‍ തളച്ചിട്ടു; കര്‍ണാടകയില്‍ മതം മാറ്റിയ 11 പേര്‍ക്കെതിരെ കേസ്

സ്വകാര്യ കമ്പനി ജീവനക്കാരനായ ശ്രീധര സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. മെയ് മാസത്തില്‍ ഇത് അദ്ദേഹം അത്തൗര്‍ റഹ്മാനുമായി പങ്കുവെച്ചിരുന്നു. തുടര്‍ന്ന് അത്തൗര്‍ റഹ്മാന്‍ ശ്രീധരയെ ബെംഗളൂരുവിലെ ഒരു പള്ളിയിലേക്ക് കൊണ്ടുപോയി. ശേഷം മസ്ജിദില്‍ പൂട്ടിയിട്ട് 'ഖത്‌ന' (പരിച്ഛേദനം) ബലമായി നടത്തുകയും പശുവിന്റെ മാംസം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2022, 10:32 pm IST
inIndia

ബെംഗളൂരു: ഹുബ്ബള്ളി നഗരത്തില്‍ ഹിന്ദു യുവാവിനെ നിര്‍ബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മതം മാറ്റിയ സംഭവത്തില്‍ 11 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. മാണ്ഡ്യ ജില്ലയിലെ മദ്ദൂര്‍ താലൂക്കിലെ യാദവനഹള്ളി സ്വദേശിയായ 26 കാരനായ ശ്രീധര ഗംഗാധരയെ ബലം പ്രയോഗിച്ച് മതം മാറ്റിയതായി പോലീസ് പറഞ്ഞു. മുഹമ്മദ് സല്‍മാന്‍ എന്നാണ് അദ്ദേഹത്തിന് പേരിട്ടത്.  

സ്വകാര്യ കമ്പനി ജീവനക്കാരനായ ശ്രീധര സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. മെയ് മാസത്തില്‍ ഇത് അദ്ദേഹം അത്തൗര്‍ റഹ്മാനുമായി  പങ്കുവെച്ചിരുന്നു. തുടര്‍ന്ന് അത്തൗര്‍ റഹ്മാന്‍ ശ്രീധരയെ ബെംഗളൂരുവിലെ ഒരു പള്ളിയിലേക്ക് കൊണ്ടുപോയി. ശേഷം മസ്ജിദില്‍ പൂട്ടിയിട്ട് ‘ഖത്‌ന’ (പരിച്ഛേദനം) ബലമായി നടത്തുകയും പശുവിന്റെ മാംസം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. 

മതപരിവര്‍ത്തനം സംബന്ധിച്ച് ഒഴിഞ്ഞ പേപ്പറുകളില്‍ ഒപ്പും അവര്‍ ഇടിപ്പിച്ചു. ഖത്ന നടത്തിയ ശേഷം ശ്രീധരയെ ആന്ധ്രാപ്രദേശിലെ തിരുപ്പതി, പുത്തൂര്‍, ഭുവനഗര്‍ മസ്ജിദുകളില്‍ കൊണ്ടുപോയി ഇസ്ലാമിക പരിശീലനം നല്‍കി. ശേഷം എല്ലാ വര്‍ഷവും കുറഞ്ഞത് മൂന്ന് പേരെയെങ്കിലും ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യണമെന്ന് പറഞ്ഞ ഭീഷണിപ്പെടുത്തുകയും ചെയ്തു. ശേഷം പിസ്റ്റള്‍ നല്‍കി ഫോട്ടോയെടുത്തു. പറയുന്നത് ശ്രദ്ധിച്ചില്ലെങ്കില്‍ തീവ്രവാദിയായി ചിത്രീകരിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

അവര്‍ ശ്രീധരയുടെ അക്കൗണ്ടിലേക്ക് 35,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യുകയും അവരുടെ ഉത്തരവുകള്‍ പാലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അടുത്തിടെ ഹുബ്ബള്ളിയിലെ ഭൈരിദേവര്‍കോപ്പയില്‍ ശ്രീധര്‍ അജ്ഞാതരുടെ ആക്രമണത്തിനിരയായ ശേഷം പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഫെയ്സ്ബുക്ക് വനിതാ സുഹൃത്ത് പരിചയപ്പെടാന്‍ വിളിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ ഇവിടെ എത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Tags: complaintപോലീസ്പുസ്തകംകര്‍ണാടക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ റിസോര്‍ട്ടില്‍ ബലാത്സംഗം : 2 പേര്‍ അറസ്റ്റില്‍

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

India

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

Kottayam

നഴ്സിംഗ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി: നാഗമ്പടത്തെ സ്ഥാപനത്തിനെതിരെ കേസ്

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.