Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഐഎസ് ബന്ധം: മതരാജ്യം നടപ്പാക്കാന്‍ ശ്രമം; കര്‍ണാടകയില്‍ ഒരാള്‍ കൂടി പിടിയില്‍; ഷബീറിന്റെ വീട്ടില്‍ പോലീസ് റെയ്ഡിനെത്തിയത് അര്‍ദ്ധരാത്രി

നേരത്തെ അറസ്റ്റിലായ ഭീകരരായ മസ് മുനീര്‍, സയ്യിദ് യാസിന്‍ എന്നിവരുമായി മണ്ഡലഗിരിക്ക് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. മണ്ഡലഗിരിയുടെ വസതിയില്‍ ഞായറാഴ്ച അര്‍ദ്ധരാത്രി നടത്തിയ റെയ്ഡിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2022, 10:23 pm IST
inIndia

ബെംഗളൂരു: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. കൊപ്പല്‍ ജില്ലയിലെ ഗംഗാവതി ടൗണിലെ ബിന്നിഗിഡ മേഖലയില്‍ താമസിക്കുന്ന ഷബീര്‍ മണ്ഡലഗിരിയാണ് അറസ്റ്റിലായത്. ഇയാള്‍ ഇവിടെ പഴക്കച്ചവടം നടത്തിവരികയായിരുന്നു. നേരത്തെ അറസ്റ്റിലായ ഭീകരരായ മസ് മുനീര്‍, സയ്യിദ് യാസിന്‍ എന്നിവരുമായി മണ്ഡലഗിരിക്ക് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. മണ്ഡലഗിരിയുടെ വസതിയില്‍ ഞായറാഴ്ച അര്‍ദ്ധരാത്രി നടത്തിയ റെയ്ഡിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

അതിനിടെ കേസ് അന്വേഷിക്കുന്ന ശിവമോഗ പോലീസ് കേസിലെ പ്രധാന പ്രതിയും തുണി വില്‍പ്പനക്കാരനുമായ മുഹമ്മദ് ഷാരിഖിനെ പിടികൂടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. മാസ് മുനീര്‍, സയ്യിദ് യാസിന്‍ എന്നിവരുടെ അറസ്റ്റിന് ശേഷം ഷാരിഖ് രക്ഷപെടുകയായിരുന്നു. തുംഗ ഭദ്രാതീരത്ത് സ്ഫോടനം നടത്തി ഇന്ത്യന്‍ ദേശീയ പതാക കത്തിച്ചതായി പിടിയിലായ ഭീകരര്‍ സമ്മതിച്ചു. നിലവിലെ കേന്ദ്രസര്‍ക്കാരിനെ താഴെയിറക്കി ഇന്ത്യയില്‍ ഖിലാഫത്ത് സ്ഥാപിക്കാനായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.

ഇന്ത്യയില്‍ ഇസ്ലാമിക രാഷ്‌ട്രം സ്ഥാപിക്കാന്‍ ശബ്ദമുയര്‍ത്താന്‍ അവര്‍ വിദ്യാസമ്പന്നരായ യുവാക്കളെ തീവ്രവല്‍ക്കരിച്ചു. ശരീഅത്ത് നിയമം നടപ്പാക്കാന്‍ പ്രതികള്‍ ആഗ്രഹിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ശിവമോഗയിലെ വീരസവര്‍ക്കര്‍ ഫ്ളക്സ് വിവാദത്തെ തുടര്‍ന്നുണ്ടായ കത്തിക്കുത്തു കേസില്‍ ജബിയുള്ള അറസ്റ്റിലായതോടെയാണ് പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ പോലീസിന് ലഭിച്ചത്.

Tags: കര്‍ണ്ണാടകഇസ്ലാമിക് സ്റ്റേറ്റ്ഇസ്ലാമിക തീവ്രവാദംഐഎസ് സ്ലീപ്പിംഗ് സെല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കര്‍ണാടകയിലെ സാമ്പത്തികത്തട്ടിപ്പ് ; മലയാളി ദമ്പതികളെ കരുനാഗപ്പള്ളിയില്‍ നിന്ന് പിടികൂടി ബംഗളൂരു പൊലീസിന് കൈമാറി

India

അമുസ്ലീങ്ങളുടെ തലവെട്ടാന്‍ യുട്യൂബറുടെ ആഹ്വാനം

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

തിരുപ്പതി സ്പെഷ്യല്‍ ലഡ്ഡുവിന് ഇനി നന്ദിനി നെയ്യ് ഇല്ല; കാരണം വില കൂട്ടിയത്; കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി

Kerala

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസ്: തട്ടിപ്പുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ കര്‍ണാടക പോലീസ് കൊച്ചിയില്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

ഷില്ലോങ്ങിൽ സർക്കാർ ഓഫീസുകൾക്കും പോലീസ് സ്റ്റേഷനുകൾക്കും നേരെയുണ്ടായ ബോംബ് ആക്രമണ പരമ്പര : അന്വേഷണം തുടരുന്നു

രാമകഥാ ത്രിദിന കോണ്‍ക്ലേവിന് ഇന്നു തുടക്കം; കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം

പി.കെ.ദാസ് യൂണിവേഴ്‌സിറ്റിയിൽ ഫ്രഷേഴ്‌സ് ഡേ ആഘോഷിച്ചു

അഭിഷേകിന്റെ അര്‍മ്മാദം… അഫ്ഗാനെതിരെ തകര്‍പ്പന്‍ ജയം; ടി20 പരമ്പര തൂത്തുവാരി ഇന്ത്യ

അന്തര്‍ദ്ദേശീയ സമുദ്രതീര ശുചീകരണദിനം 19ന്

അഴിമതിയും വിവാദങ്ങളും… ഒടുവില്‍ ജയിലറയിലേക്ക്

ആണ്‍കുട്ടികള്‍ക്ക് മുടി വളര്‍ത്താൻ സ്വാതന്ത്ര്യമുണ്ട്; വിവേചനം പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

ശ്രീഭൂമി ജില്ലയില്‍ സംസ്‌കരിച്ച അജ്ഞാത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ പുറത്തെടുത്തപ്പോള്‍

തിരോധാനക്കേസില്‍ വഴിത്തിരിവ്; മൂന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.