Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹോളിവുഡ് നടന്‍ ജോണ്‍ കുസാഖ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പുകഴ്‌ത്തിയെന്ന് കോണ്‍ഗ്രസ്; എത്ര കൊടുത്തുവെന്ന് ട്രോളന്മാര്‍

കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയുടെ യാത്രയെ പുകഴ്‌ത്തിയത് ആരെന്നോ? ഹോളിവുഡ് നടന്‍ ജോണ്‍ കുസാഖ്. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഈ പുകഴ്‌ത്തലിനെതിരെ ട്രോളുകള്‍ നിറയുകയാണ്. എത്ര പണം കിട്ടി എന്ന് ജോണ്‍ കുസാഖിനോട് ട്രോളന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2022, 07:58 pm IST
inIndia

ന്യൂദല്‍ഹി: ദിവസേനയെന്നോണം ഭാരത് ജോഡോ യാത്രയെ പുകഴ്‌ത്തുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയുടെ യാത്രയെ പുകഴ്‌ത്തിയത് ആരെന്നോ? ഹോളിവുഡ് നടന്‍ ജോണ്‍ കുസാഖ്. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഈ പുകഴ്‌ത്തലിനെതിരെ ട്രോളുകള്‍ നിറയുകയാണ്.  

പണം നല്‍കി പുകഴ്‌ത്തല്‍ വിലക്ക് വാങ്ങുകയാണ് കോണ്‍ഗ്രസ് എന്നാണ് പലരും വിമര്‍ശിക്കുന്നത്. എത്ര പണം കിട്ടി എന്നാണ് ഹോക് ഐ എന്ന ഉപയോക്താവ് ചോദിക്കുന്നത്. 

ഇതിനേക്കാള്‍ വലിയ ഓട്ടം ഓടിയ ആള്‍ ആണ് രാഹുല്‍ ഗാന്ധിയെന്നാണ് റിഷി ബാഗ്രി ചോദിക്കുന്നത്. പണ്ട് അമേഠിയില്‍ നിന്നും വയനാട്ടിലേക്ക് ഓടിയ ആള്‍ ആണെന്നും റിഷി ബാഗ്രി പറയുന്നു.  

പെയ് ഡ് അല്ലെങ്കില്‍ ഹോളിവുഡ് നടനും ഭാരത് ജോഡോ യാത്രയും തമ്മില്‍ എന്താണ് ബന്ധം? രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ നിന്നും കശ്മീര്‍ വരെ നടക്കുന്നു എന്നാണ് ജോണ്‍ കുസാഖ് പങ്കുവെച്ച ട്വീറ്റിലുള്ളത്. എന്നാല്‍ ഇത് ഒരു ഹൈടെക് യാത്രയാണെന്നും രാത്രി കണ്ടെയനറില്‍ ഒരുക്കിയ എസി റൂമിനകത്താണെന്ന് ജോണ്‍ കുസാഖിനറിയാമോ?  

ഇനി ഈ ട്വീറ്റ് ജോണ്‍ കുസാഖ് തന്നെ നടത്തുന്നതാണോ എന്നും സംശയം ഉയരുന്നുണ്ട്. കാരണം പണ്ട് കര്‍ണ്ണാടകയില്‍ ഹിജാബ് വിവാദം ഉണ്ടായപ്പോഴും യുവമോര്‍ച്ചയ്‌ക്കെതിരെ ഈ ജോണ്‍ കുസാഖ് പ്രതികരിച്ചിട്ടുണ്ട്. 

നമ്മുടെ ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈറിന്റെ ഒരു ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് ജോണ്‍ കുസാഖ് പ്രതികരിച്ചിരിക്കുന്നത്. മുഹമ്മദ് സുബൈര്‍ മോദി വിരുദ്ധ ട്വീറ്റുകള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പണം നല്‍കി ട്വീറ്റുകള്‍ വാങ്ങുന്നുവെന്ന ആരോപണത്തിന് മറ്റൊരു തെളിവ് കൂടിയാകുകയാണ് ഇത്. ജോണ്‍ കുസാഖിന്റെ ഹിസ്റ്ററി നോക്കുമ്പോള്‍ അദ്ദേഹം മോദിയ്‌ക്കെതിരെയും ബിജെപിയ്‌ക്കെതിരെയും ധാരാളം ട്വീറ്റുകള്‍ ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഹോളിവുഡില്‍ സിനിമാഭിനയമാണോ അതോ ഇന്ത്യയിലെ മോദിയെ അടിക്കലാണോ ജോലി എന്നാണ് പലരും സംശയിക്കുന്നത്. 

പണ്ട് കാര്‍ഷികബില്ലിനെതിരെ ടെന്നീസ് താരം മാര്‍ട്ടിന നവരത്ലോവയെക്കൊണ്ട് വരെ ട്വീറ്റ് ചെയ്യിപ്പിച്ചു. ഇത് പെയ് ഡ് ട്വീറ്റാണെന്നാണ് വിമര്‍ശിക്കപ്പെട്ടിരുന്നത്. സെലിബ്രിറ്റികള്‍ പണം വാങ്ങി അവര്‍ക്കിഷ്ടമില്ലാത്ത വിഷയങ്ങളില്‍ വരെ ട്വീറ്റ് ചെയ്തേക്കും. അതാണ് ജോണ്‍ കുസാഖ് എന്ന ഹോളിവുഡ് നടന്റെ ട്വീറ്റുമെന്നാണ് പൊതുവേ ഉയരുന്ന വിമര്‍ശനം.  

രാഹുല്‍ ഗാന്ധി ഒരു നല്ല അത്ലറ്റാണെന്നും ഇന്ത്യയില്‍ നിന്നും ബാങ്കോക്കിലേക്ക് പറക്കാന്‍ വരെ കഴിയുന്ന ആളാണെന്നും ഒരു ട്വിറ്റര്‍ ഉപയോക്താവ് പറയുന്നു. 

Tags: ഫാക്ട ചെക്കര്‍ മുഹമ്മദ് സുബൈര്‍ഭാരത് ജോഡോ യാത്രജോണ്‍ കുസാഖ്.Social Mediaപെയ്ഡ് ട്വീറ്റ്ട്വിറ്റര്‍വയനാട്‌രാഹുല്‍ ഗാന്ധിട്വീറ്റ്Amethi.മുഹമ്മദ് സുബൈര്‍ഫാക്ട് ചെക്കര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

Kerala

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.