Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം

സെപ്തംബര്‍ 25 മുതല്‍ ഒക്‌ടോബര്‍ 1 വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2022, 06:00 am IST
inAstrology

പി.കെ. സദാശിവന്‍പിള്ള

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

തൊഴില്‍ സംബന്ധമായ യാത്രകള്‍ ആവശ്യമായി വരും. ദാമ്പത്യ സുഖക്കുറവും ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും കൂടിവരും. വൈകാരികമായ പിരിമുറുക്കങ്ങളും രക്തസമ്മര്‍ദ്ദവും അനുഭവപ്പെടും. സന്താനങ്ങള്‍ക്കുണ്ടാകുന്ന നേട്ടങ്ങളും അതുമൂലം കുടുംബത്തിലുണ്ടാകുന്ന അഭിവൃദ്ധിയും സന്തോഷവും മൂലം ദോഷഫലങ്ങള്‍ക്ക് അല്‍പ്പമായ ആശ്വാസം ലഭിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

വിദേശയാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് കാര്യസാദ്ധ്യമുണ്ടാകും. സ്ഥലമാറ്റത്തിനുള്ള സാഹചര്യങ്ങള്‍ ഉത്ഭവിക്കുമെങ്കിലും കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പേരില്‍ അതു നടപ്പിലാകാതിരിക്കും. ആഭരണങ്ങളോ ഗൃഹോപകരണങ്ങളോ വാങ്ങുവാന്‍ സാധിക്കും. ഗൃഹനിര്‍മാണത്തെക്കുറിച്ച് ചിന്തിക്കുകയും വസ്തുവകകള്‍ വാങ്ങുകയും ചെയ്യും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  പുണര്‍തം (3/4)

കലാകാരന്മാര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. അകാരണമായിട്ടാണെങ്കിലും ആരോപണങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നേക്കും. പിതൃസ്വത്തു ലഭിക്കുകയോ പിതാവ് ആരംഭിച്ച സ്ഥാപനത്തിന്റെ ചുമതല ഏറ്റെടുക്കുകയോ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയോ ചെയ്യും. ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

വിദേശസംബന്ധമായ ബിസിനിസ്സിലേര്‍പ്പെടുകയോ വിദേശയാത്ര നടത്തുകയോ ചെയ്യും. കഴിവുകള്‍ക്ക് അംഗീകാരവും പുരസ്‌കാരങ്ങളും ലഭിക്കും. ജോലിക്കാര്യത്തില്‍ അമിതാദ്ധ്വാനം ആവശ്യമായി വന്നേക്കും. വിവാഹാദി മംഗളകര്‍മങ്ങള്‍ നടക്കും. മത്സരപരീക്ഷകളില്‍ പ്രശസ്ത വിജയം കൈവരിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

ഗൃഹനിര്‍മാണ കാര്യങ്ങള്‍ക്ക് അമിതമായ ധനവ്യയം ആവശ്യമായി വന്നേക്കും. കൃഷി കാര്യങ്ങളില്‍ ശ്രദ്ധിക്കുകയോ കാര്‍ഷിക വിഭവങ്ങള്‍ വര്‍ദ്ധിക്കുകയോ ചെയ്യും. കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും. സന്താനസുഖം അനുഭവപ്പെടും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

കുടുംബത്തില്‍ ഐശ്വര്യവും സമ്പത്തും വര്‍ധിക്കും. ദൂരദേശ സഞ്ചാരവും യാത്രാക്ലേശവും മൂലമുള്ള ദേഹാസ്വാസ്ഥ്യങ്ങളുണ്ടാകും. മടിയും അലസതയും മൂലം കാര്യതടസ്സം അനുഭവപ്പെടും. ഏതു കാര്യത്തെക്കുറിച്ചും അഭിപ്രായം പുറപ്പെടുവിക്കുകയും അതു ശത്രുവര്‍ധനവിന് കാരണമാവുകയും ചെയ്യും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

ബന്ധുക്കളില്‍ നിന്ന് അനവസരത്തില്‍ വിദ്വേഷം വരുന്നതാണ്. കുടുംബകലഹം, തസ്‌കര ശല്യം, ശത്രുപദ്രവം എന്നിവ വരാനിടയുണ്ട്. അപകടങ്ങളില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. കലാകാരന്മാര്‍ക്കും രാഷ്‌ട്രീയക്കാര്‍ക്കും അനുയോജ്യ കാലമാണ്. അനാവശ്യ ചെലവുകള്‍ വന്നുചേരും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

ഗൃഹാരംഭ കാര്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാരംഭിക്കും. കുടുംബജീവിതത്തിലും ഔദ്യോഗിക സ്ഥാനത്തും അസ്വസ്ഥത അനുഭവപ്പെടും. വ്യവഹാരങ്ങള്‍ക്കും വേണ്ടിയൊ വസ്തുസംബന്ധമായൊ ധനവ്യയം ആവശ്യമായി വരും. സുഖസൗകര്യങ്ങള്‍ വര്‍ധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

ഗൃഹത്തില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കും. സന്താനസുഖം അനുഭവപ്പെടും. പ്രോത്സാഹജനകമായ പിന്തുണ സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും ലഭിക്കും. അനാവശ്യ ചെലവുകള്‍ വന്നുചേരും. ധനം, യശസ്സ് എന്നിവയുണ്ടെങ്കിലും മനഃസുഖം കുറഞ്ഞുതന്നെയിരിക്കും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം,  അവിട്ടം (1/2)

പ്രായോഗികതയെക്കുറിച്ചു ചിന്തിക്കുകയും ഉറച്ച നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്നത് അഭികാമ്യമാണ്. അപ്രതീക്ഷിതമായി ചില പ്രശ്‌നങ്ങള്‍ ഉരുത്തിരിഞ്ഞുവരും. സ്ഥാനചലനത്തിനു സാധ്യതയുള്ള കാലമാണ്. ചെലവ് അധികരിക്കും. സ്വന്തം ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഗൃഹാരംഭകാര്യങ്ങള്‍ അനുകൂലമായി വരും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം,  പൂരുരുട്ടാതി (3/4)

പുത്രിയുടെയൊ പുത്രന്റെയൊ വിവാഹകാര്യങ്ങള്‍ തീരുമാനമാകും. വീടിന്റെ അറ്റകുറ്റ പണികള്‍ക്കുവേണ്ടി ധനവ്യയമുണ്ടാകും. എഴുത്തുപരീക്ഷകളില്‍ വിജയിക്കും. യാത്രകള്‍ ആവശ്യമായി വരും. വിദേശയാത്രക്കുള്ള അവസരങ്ങള്‍ ഉണ്ടാകും. കൃഷി കാര്യങ്ങളില്‍ പ്രത്യേക താല്‍പ്പര്യവും കാര്‍ഷിക വിഭവങ്ങളുടെ വര്‍ധനവും അനുഭവപ്പെടും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

പുതിയ സുഹൃദ് ബന്ധങ്ങളുണ്ടാകും. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങളില്‍നിന്ന് ആദായമുണ്ടാകും. പത്രപ്രവര്‍ത്തനം, സാഹിത്യം എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അധികാരവും പ്രശസ്തിയും ലഭിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും.

Tags: Astrology
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Astrology

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

Astrology

പ്രവർത്തനശൈലി ബഹുമാനിക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും കർമ്മരംഗത്തെ പ്രഭാവവും: സമ്പൂർണ്ണ രാശിഫലം (11 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.