Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

രാഹുല്‍ ഗാന്ധിയുടെ നീക്കം പാളി; വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി വിഴിഞ്ഞം സമരക്കാര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന രാഹുല്‍ഗാന്ധിയുടെ ഗൂഢശ്രമം പാളി. വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നതായാണ് ഒടുവില്‍ പുറത്തുവരുന്ന സൂചനകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2022, 08:18 pm IST
inIndia

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി വിഴിഞ്ഞം സമരക്കാര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന രാഹുല്‍ഗാന്ധിയുടെ ഗൂഢശ്രമം പാളി. വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നതായാണ് ഒടുവില്‍ പുറത്തുവരുന്ന സൂചനകള്‍.  

വിഴിഞ്ഞം എല്ലാക്കാലത്തേക്കും ഒരു വലിയ സമരമായി അദാനിയ്‌ക്കും കേന്ദ്രസര്‍ക്കാരിനും പൊല്ലാപ്പായി മാറുമെന്ന കണക്കുകൂട്ടല്‍ പിഴക്കുകയാണ്.  

പുനരധിവാസത്തിന് സമഗ്രമായ പാക്കേജ് ഉണ്ടാക്കുന്നതോടെ സമരം പിന്‍വലിച്ചേക്കുമെന്ന് സൂചനകളുണ്ട്. ഇതിന്റെ ഭാഗമായി ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ വിപുലമായി നടന്നുവരികയാണ്. 40 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞ പദ്ധതിയ്‌ക്ക് സംസ്ഥാനസര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നില്ലെന്ന് അറിയിച്ച് അദാനി ഹൈക്കോടതിയെ സമീപിച്ചതോടെ പിണറായി സര്‍ക്കാര്‍ കൂടുതല്‍ വെട്ടിലായതോടെയാണ് സമരം ഏത് വിധേനെയും നിര്‍ത്തിയില്ലെങ്കില്‍ കോടതി എതിരായി തിരുയുമെന്ന ഭയം പിണറായി സര്‍ക്കാരിനുണ്ടായത്.  

ഇതിന് പുറമെ ലത്തീന്‍ കത്തോലിക്ക സമരസമിതിയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നുവരുന്നുമുണ്ട്. തീരദേശശോഷണം എന്ന സമരസമിതിയുടെ വാദഗതിയില്‍ പൊള്ളത്തരങ്ങളുണ്ടെന്ന് കൊല്ലത്തെയും ആലപ്പുഴയിലെയും ചില സമരക്കാര്‍ വാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. കൊല്ലത്ത് കരിമണല്‍ ഖനനത്തിന്റെ ഭാഗമായി തീരശോഷണം നടക്കുമ്പോള്‍ ഈ ലത്തീന്‍ കത്തോലിക്ക സമരസമിതി എവിടെയായിരുന്നുവെന്ന ചോദ്യത്തിന് സമരസമിതിക്ക് ഉത്തരമില്ല. അതുപോലെ ആലപ്പുഴയിലെ തോട്ടപ്പള്ളി പൊഴിമുഖത്തെ കരിമണല്‍ ഖനനത്തിനെതിരായ സമരത്തിലും ലത്തീന്‍ കത്തോലിക്ക വിഭാഗം ഇല്ല. ഇവിടെയും തീരദേശശോഷണം നടക്കുമെന്ന ഭീഷണിയുണ്ട്.  

നേരത്തെ, തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ച് പഠനം നടത്തണമെന്ന ആവശ്യത്തില്‍ സമരസമിതി ഉറച്ചുനില്‍ക്കുകയായിരുന്നു. പക്ഷെ ഇപ്പോള്‍ പഠനത്തിന് ഒരു മാസം മതിയെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത് സമരസമിതി അയഞ്ഞുതുടങ്ങി എന്നതിന്റെ സൂചനയാണ്.  

തീരദേശശോഷണം തടയാന്‍ ജിയോ യൂബ് സ്ഥാപിക്കുക, ഭവനപദ്ധതി വേഗത്തിലാക്കുക, മണ്ണെണ്ണ സബ്സിഡിക്ക് കേന്ദ്രസഹായം തേടുക തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ ഉറപ്പുനല്‍കിയതായും അറിയിക്കുന്നു. വൈകാതെ ഒത്തുതീര്‍പ്പ് ഫോര്‍മുലയ്‌ക്ക് അന്തിമരൂപമാകുമെന്നാണ് ഇപ്പോഴത്തെ സൂചനകള്‍.  

Tags: അദാനിലത്തീന്‍ കത്തോലിക്ക സഭVizhinjamവിഴിഞ്ഞം തുറമുഖംഅനധികൃത മണല്‍ഖനനംലത്തീന്‍ സഭവിഴിഞ്ഞം സമരംഭാരത് ജോഡോ യാത്രRahul Gandhiആലപ്പുഴ ധാതു ഖനനംകലാപംതീരശോഷണംഗൗതം അദാനി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

India

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

Kerala

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

India

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

Kerala

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.