Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അബ്ദുള്‍ ഖാദര്‍ എന്ന കരാട്ടെ മാസ്റ്റര്‍ ക്ലാസിന്റെ മറവില്‍ നടത്തിയത് ആയുധപരിശീലനം; പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടി ഒരുക്കിയത് 300 പേരുടെ സേനയെ

തെലുങ്കാനയിലെ അബ്ദുള്‍ ഖാദര്‍ എന്ന കരാട്ടെ മാസ്റ്റര്‍ കരാട്ടെ പരിശീലന കേന്ദ്രത്തിന്റെ മറവില്‍ നടത്തിയത് പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധപരിശീലന കേന്ദ്രം. തന്റെ വീടിന്റെ ടെറസിന്റെ ഒരു ഭാഗം പോപ്പുലര്‍ ഫ്രണ്ടിന് ആയുധപരിശീലനം നല്കാന്‍ വിട്ടുകൊടുത്തത് ആറ് ലക്ഷം വാങ്ങിയ ശേഷമാണെന്ന് എന്‍ ഐഎ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2022, 06:27 pm IST
inIndia

ഹൈദരാബാദ്: തെലുങ്കാനയിലെ അബ്ദുള്‍ ഖാദര്‍ എന്ന കരാട്ടെ മാസ്റ്റര്‍ കരാട്ടെ പരിശീലന കേന്ദ്രത്തിന്റെ മറവില്‍ നടത്തിയത് പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധപരിശീലന കേന്ദ്രം. തന്റെ വീടിന്റെ ടെറസിന്റെ ഒരു ഭാഗം പോപ്പുലര്‍ ഫ്രണ്ടിന് ആയുധപരിശീലനം  നല്കാന്‍ വിട്ടുകൊടുത്തത് ആറ് ലക്ഷം വാങ്ങിയ ശേഷമാണെന്ന് എന്‍ ഐഎ. 

എങ്ങിനെ കലാപം നടത്താമെന്ന കാര്യത്തില്‍ യുവാക്കള്‍ക്ക് ഇവിടെ പരിശീലനം നല്‍കിയിരുന്നതായും പറയപ്പെടുന്നു. ഇവിടെ വരുന്ന യുവാക്കള്‍ക്കെല്ലാം പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടായിരുന്നുവെന്നും പറയുന്നു.  നിമിഷ നേരം കൊണ്ടു ഒരു നഗരത്തെ വിറപ്പിക്കാന്‍ ശേഷിയുള്ള നിര്‍ഭയരായ 300 പേരുടെ സേനയെ ഇവര്‍ ഒരുക്കിയതായും പറയുന്നു. 

കരാട്ടെ, കളരിപ്പയറ്റ് തുടങ്ങിയവ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങള്‍ മറയാക്കി പോപ്പുലര്‍ ഫ്രണ്ട് സൈനികരെ തയ്യാറാക്കുന്ന ശൈലി സംഘടന പതിവാക്കിയിട്ടുണ്ടെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഈ കേന്ദ്രങ്ങളില്‍ യുവാക്കളെ മതമൗലികവാദികളാക്കി മാറ്റുകയും ചെയ്യും. ഒപ്പം കലാപം സൃഷ്ടിക്കാനുള്ള പരിശീലനവും നല്‍കും.  

അബ്ദുള്‍ ഖാദര്‍ ഒരു കരാട്ടെ പരിശീലകനായിരുന്നു. പക്ഷെ കരാട്ടെ ക്ലാസിന്റെ മറവില്‍ ഇവിടെ ആയുധപരിശീലനമാണ് നടന്നതെന്ന് പറയുന്നു. അബ്ദുള്‍ ഖാദറിന്റെ വീട് എന്‍ ഐഎ റെയ്ഡ് ചെയ്തപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്ലെക്സ് ബോര്‍ഡും മുളവടികളും വൈറ്റ് ബോര്‍ഡും ചെറിയ പോഡിയവും നോട്ട്ബുക്കുകളും ഹാന്‍റ് ബുക്കുകളും മൊബൈല്‍ ഫോണുകളും പേപ്പറുകളും കണ്ടെടുത്തു. അബ്ദുള്‍ ഖാദറിന് പുറമെ മൂന്ന് സഹായികളെയും എന്‍ ഐഎ പിടികൂടിയിട്ടുണ്ട്. ഈ നാല്‍വര്‍ സംഘത്തിന് പുറമെ 30 സഹപ്രവര്‍ത്തകര്‍ കൂടിയുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഇവര്‍ ഏകദേശം 300 പേരുടെ പോപ്പുലര്‍ ഫ്രണ്ട് സേനയെ സജ്ജമാക്കിയിരുന്നതായി പൊലീസ് പറയുന്നു.  

തെലുങ്കാന നിസാമബാദ് പൊലീസ് സ്റ്റേഷനില്‍ ജൂലായിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഈ എന്‍ ഐഎക്ക് കൈമാറി. ദേശീയ സൂരക്ഷയ്‌ക്ക് ഭീഷണിയായതുകൊണ്ടാണ് ഇങ്ങിനെ ചെയ്തത്.  

അബ്ദുള്‍ ഖാദറിന്റെ വീട്ടില്‍ കരാട്ടെ പരിശീലനത്തിന്റെ മറവില്‍ വന്നിരുന്ന യുവാക്കളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ  വിദ്വേഷപ്രസംഗങ്ങള്‍ നടന്നിരുന്നതായി പറയുന്നു. ഇവിടെ നിന്നും ലഘുലേഖകളും കണ്ടെടുത്തതായി നിസാമബാദ് പൊലീസ് കമ്മീഷണര്‍ കെ.ആര്‍.നാഗരാജു പറയുന്നു. അബ്ദുള്‍ ഖാദര്‍ തെലുങ്കാനയില്‍ ഉടനീളം യുവാക്കള്‍ക്ക് കരാട്ടെ ക്ലാസുകള്‍ നല്‍കിയിരുന്ന പരിശീലകനാണ്. എന്‍ ഐഎ അബ്ദുള്‍ ഖാദറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  

Tags: കരാട്ടെ കേന്ദ്രങ്ങള്‍എന്‍ ഐഎ റെയ്ഡ്പിഎഫ് ഐ ഹര്‍ത്താല്‍പോപ്പുലര്‍ ഫ്രണ്ട്pfiഇഡിarmyഇഡി റെയ്ഡ്പോപ്പുലര്‍ ഫ്രണ്ട് നിരോധനംപിഎഫ് ഐ നിരോധിക്കുകപിഎഫ് ഐ റെയ്ഡ്, അറസ്റ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

India

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.