Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭര്‍ത്താവിനെ തേടി കാമുകി എത്തി; വിവാഹം കഴിപ്പിച്ചു നല്‍കി ഭാര്യ; ഇനി താമസം മൂവരും ഒന്നിച്ച് (വീഡിയോ)

നിത്യശ്രീയും കല്യാണിനെ പരിചയപ്പെടുന്നത് ടിക് ടോക് വഴിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2022, 09:22 am IST
in India

തിരുപ്പതി: സിനിമകഥയെ പോലും വെല്ലുന്ന ഒരു പ്രണയവും വിവാഹവുമാണ് കഴിഞ്ഞ ദിവസം തിരുപ്പതിയില്‍ നടന്നത്. തിരുപ്പതി ജില്ലയിലെ പഴയ നെല്ലൂര്‍ ജില്ലയിലെ ഡക്കിലിയിലെ അംബേദ്കര്‍ നഗറിലാണ് സംഭവം. ടിക് ടോക് തന്നെയാണ് കഥയിലെ പ്രധാനതാരവും. അംബേദ്കര്‍ നഗര്‍ സ്വദേശി കല്യാണ്‍ രണ്ടു വര്‍ഷം മുന്‍പാണ് ടിക് ടോക് വഴി പരിചയപ്പെട്ട കടപ്പ സ്വദേശിനി വിമലയെ വിവാഹം കഴിച്ചത്. ഇവരുടെ ജീവിതം മുന്നോട്ടു പോകുന്നതിനിടെയാണ് വിശാഖപട്ടണത്തു നിന്നു നിത്യശ്രീ എന്ന യുവതി കല്യാണിനെ തേടിയെത്തുന്നത്. കല്യാണിന്റെ മുന്‍ കാമുകിയാണ് താനെന്നും ചില പ്രശ്‌നങ്ങളുടെ പേരില്‍ പിരിയേണ്ടി വന്നുവെന്നും പറഞ്ഞു. നിത്യശ്രീയും കല്യാണിനെ പരിചയപ്പെടുന്നത് ടിക് ടോക് വഴിയാണ്.

കല്യാണുമായുള്ള പ്രണയബന്ധം വേര്‍പിരിഞ്ഞെങ്കിലും നിത്യശ്രീ വേറെ വിവാഹം കഴിച്ചിരുന്നില്ല. കല്യാണിനെ പിരിയാന്‍ സാധിക്കില്ലെന്ന് നിത്യശ്രീ വിമലയോട് പറഞ്ഞു. ആദ്യം ഇത് അംഗീകരിക്കാന്‍ വിമലയ്‌ക്ക് ആയില്ല. എന്നാല്‍, ദിവസങ്ങളോളം ഇവരുടെ വീട്ടിനു സമീപം തന്നെ താമസിച്ച് തങ്ങളുടെ പ്രണയബന്ധം അംഗീകരിക്കണമെന്ന് നിത്യശ്രീ വിമലയോട് അഭ്യര്‍ത്ഥിച്ചു. ഒടുവില്‍ വിമല തന്റെ ഭര്‍ത്താവിന്റേയും നിത്യശ്രീയുടേയും ബന്ധം അംഗീകരിച്ചു.  

നിയമപരമായി അംഗീകാരം ഇല്ലെങ്കിലും തന്റെ ഭര്‍ത്താവിനെ കൊണ്ട് നിത്യശ്രീയെ ക്ഷേത്രത്തില്‍ വച്ചു വിവാഹവും കഴിപ്പിച്ചു. ഡക്കിളിയിലെ ക്ഷേത്രത്തില്‍വച്ചായിരുന്നു കല്യാണിന്റെയും നിത്യശ്രീയുടെയും വിവാഹം.ബന്ധുക്കളുടെ എതിര്‍പ്പ് മറികടന്നായിരുന്നു വിമല തന്റെ ഭര്‍ത്താവിനെ കാമുകിയെ കൊണ്ട് വിവാഹം കഴിപ്പിച്ചത്. വിവാഹം ശേഷം മൂവരും ഒന്നിച്ച് ഒരു വീട്ടില്‍ കഴിയാനാണ് തീരുമാനം.

Tags: വിവാഹംLovers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാലന്‌റയിന്‍സ് ഡേയില്‍ കമിതാക്കളുടെ ആത്മഹത്യ: അവസാന വാട്ട്‌സ് ആപ്പ് സന്‌ദേശം ലഭിച്ചു

India

കമിതാക്കള്‍ കാറില്‍ വെടിയുതിര്‍ത്ത് മരിച്ച നിലയില്‍, ദുരന്തം പ്രണയദിനത്തില്‍

India

ലോഡ്ജ് മുറിയിൽ തീപിടുത്തം , കമിതാക്കൾ ശ്വാസം മുട്ടിയും പൊള്ളലേറ്റും മരിച്ചു ; ആത്മഹത്യയെന്ന് സംശയം

Kerala

തൊടുപുഴയില്‍ കമിതാക്കള്‍ മരിച്ച നിലയില്‍

Kerala

കാല്‍പന്തുകളിയുടെ മിശിഹ ലയണല്‍ മെസി ഒക്ടോബര്‍ 25ന് കേരളത്തില്‍, ഒരാഴ്ചത്തെ സന്ദര്‍ശനം

പുതിയ വാര്‍ത്തകള്‍

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.