Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുടി മറച്ച് തട്ടമിട്ടില്ലെന്നതിന്റെ പേരില്‍ കൊന്നു;ഇറാനില്‍ കത്തി ഹിജാബുകള്‍:അവള്‍ക്ക് നിങ്ങളുടെ പ്രാര്‍ത്ഥന വേണ്ട:മുല്ലമാരെ വിലക്കി മഹ്‌സയുടെ അച്ഛന്‍

ഇറാനില്‍ കര്‍ക്കശമാക്കിയ ഇസ്ലാമിക വസ്ത്രധാരണ നിയമം ലംഘിച്ചതിന്റെ പേരിലാണ് ഇരുപത്തിരണ്ടുകാരിയായ അമിനിയെ പോലീസ് അറസ്റ്റ് ചെയ്തത്. അമിനി കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന് ഇറാനിലുടനീളം ഹിജാബുകള്‍ വലിച്ചെറിഞ്ഞ് സ്ത്രീകള്‍ നിരത്തിലിറങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2022, 09:37 pm IST
inWorld

ടെഹ്‌റാന്‍: മഹ്‌സ അമിനിയുടെ സംസ്‌കാരച്ചടങ്ങില്‍ മുല്ലമാരുടെ പ്രാര്‍ത്ഥന വേണ്ടെന്ന് അച്ഛന്‍ അംജദ് അമിനി. ”രണ്ട് മുടിയിഴകളുടെ പേരില്‍ എന്റെ മകളെ കൊന്നവരാണ് നിങ്ങള്‍. നിങ്ങളുടെ പ്രാര്‍ത്ഥന പടച്ചവന്‍ കേള്‍ക്കില്ല.” അദ്ദേഹം പറഞ്ഞു. മുടിമുഴുവന്‍ മറച്ച് തട്ടമിട്ടില്ലെന്നതിന്റെ പേരില്‍ ഇറാനിയന്‍ പോലീസ് കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയ അമിനിയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കിടെയാണ് പ്രതിഷേധം. നിങ്ങളുടെ മതമാണ് എന്റെ മകളെ കൊന്നത്. എന്നിട്ടും ലജ്ജയില്ലാതെ പ്രാര്‍ത്ഥന എന്ന് പറഞ്ഞു വന്നിരിക്കുന്നു. നിങ്ങളുടെ മതവും കൊണ്ട് നിങ്ങള്‍ പോകൂ…. അംജദ് അമിനി പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിക്കുന്നു.

ഇറാനില്‍ കര്‍ക്കശമാക്കിയ ഇസ്ലാമിക വസ്ത്രധാരണ നിയമം ലംഘിച്ചതിന്റെ പേരിലാണ് ഇരുപത്തിരണ്ടുകാരിയായ അമിനിയെ പോലീസ് അറസ്റ്റ് ചെയ്തത്. അമിനി കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന് ഇറാനിലുടനീളം ഹിജാബുകള്‍ വലിച്ചെറിഞ്ഞ് സ്ത്രീകള്‍ നിരത്തിലിറങ്ങി. മുടി മുറിച്ചും ഹിജാബുകള്‍ കത്തിച്ചും നടത്തുന്ന വനിതാപ്രക്ഷോഭത്തിന് ലോകമെമ്പാടും പിന്തുണയേറുകയാണ്. അതേസമയം പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഇറാന്റെ അര്‍ദ്ധസൈനിക റെവല്യൂഷണറി ഗാര്‍ഡിലെ ‘ബാസിജ്’എന്നറിയപ്പെടുന്ന മോട്ടോര്‍സൈക്കിള്‍ റൈഡിങ് സേനയും രംഗത്തിറങ്ങി. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ ക്രൂരമായാണ് ഇക്കൂട്ടര്‍ മര്‍ദിക്കുന്നതെന്ന് പുറത്തുവരുന്ന ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.  

കെര്‍മാന്‍ നഗരമധ്യത്തില്‍ സംഘടിച്ചെത്തിയ സ്ത്രീകള്‍ ഹിജാബുകള്‍ കൂട്ടിയിട്ട് കത്തിച്ചു. ഇറാനിയന്‍ മതമേധാവികളുടെ കേന്ദ്രമെന്ന് അറിയപ്പെടുന്ന മഷാദ് പട്ടണത്തിലും പ്രതിഷേധം ശക്തമാണ്. സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം മുഴക്കി നൂറുകണക്കിനാളുകളാണ് തെരുവിലുള്ളത്. ഇറാനിയന്‍ പരമാധികാരി സയിദ് അലി ഹൊസൈനി ഖമേനിയുടെ പോസ്റ്ററുകള്‍ കീറിയെറിഞ്ഞ സ്ത്രീകള്‍ അവിടെ ‘സ്വേച്ഛാധിപതിയുടെ മരണം’ എന്നെഴുതിവച്ചു.

Tags: Hijabiranമഹ്സ അമിനി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

Gulf

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

World

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

India

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.