Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനം: യോഗ്യതാ നിര്‍ണയ പരീക്ഷയില്‍ ജാതി തിരിച്ച് വ്യത്യസ്ത മാര്‍ക്ക് നിശ്ചയിച്ചതിനെതിരെ എന്‍എസ്എസ്

സെറ്റിന് 120 മാര്‍ക്കുവീതമുള്ള രണ്ടു പേപ്പറുകളാണുള്ളത്. എല്ലാവിഭാഗം പരീക്ഷാര്‍ത്ഥികള്‍ക്കും ഓരോ പേപ്പറിനും 35 ശതമാനം വീതം മാര്‍ക്കും, രണ്ടുപേപ്പറുകള്‍ക്കും കൂടി 50 ശതമാനം മാര്‍ക്കും ആവശ്യമായിരുന്നു. എന്നാല്‍ 2013ല്‍ പുതുക്കിയ പ്രോസ്‌പെക്റ്റസ് പ്രകാരം സെറ്റിന് ജനറല്‍ കാറ്റഗറിക്കു മാത്രം ഓരോ പേപ്പറിനും 35 ശതമാനം മാര്‍ക്ക് എന്നത് 40 ശതമാനമാക്കി. ഒബിസി, പട്ടികജാതി-പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്ക് ഓരോ പേപ്പറിനും 35 ശതമാനം നിലനിര്‍ത്തുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2022, 11:11 am IST
inKerala

ചങ്ങനാശ്ശേരി: ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിനുള്ള യോഗ്യതാ നിര്‍ണയ പരീക്ഷ (സെറ്റ്) പാസ്സാകുന്നതിന് പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്കും സംവരണവിഭാഗത്തില്‍പ്പെട്ടവര്‍ക്കും വ്യത്യസ്ത മാര്‍ക്ക് നിശ്ചയിച്ചതിനെതിരെ എന്‍എസ്എസ്. 2015ല്‍ നല്കിയ ഹര്‍ജിയില്‍ ഇനി കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും എന്‍എസ്എസിന് പരാതി ഉണ്ടെങ്കില്‍ ഉചിതമായ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പരാതി നിയമപരമായി നല്കാമെന്നുമാണ് സുപ്രീംകോടതിവിധിയില്‍ വ്യക്തമാക്കുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

സെറ്റിന് 120 മാര്‍ക്കുവീതമുള്ള രണ്ടു പേപ്പറുകളാണുള്ളത്. എല്ലാവിഭാഗം പരീക്ഷാര്‍ത്ഥികള്‍ക്കും ഓരോ പേപ്പറിനും 35 ശതമാനം വീതം മാര്‍ക്കും, രണ്ടുപേപ്പറുകള്‍ക്കും കൂടി 50 ശതമാനം മാര്‍ക്കും ആവശ്യമായിരുന്നു. എന്നാല്‍ 2013ല്‍ പുതുക്കിയ പ്രോസ്‌പെക്റ്റസ് പ്രകാരം സെറ്റിന് ജനറല്‍ കാറ്റഗറിക്കു മാത്രം ഓരോ പേപ്പറിനും 35 ശതമാനം മാര്‍ക്ക് എന്നത് 40 ശതമാനമാക്കി. ഒബിസി, പട്ടികജാതി-പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്ക് ഓരോ പേപ്പറിനും 35 ശതമാനം നിലനിര്‍ത്തുകയും ചെയ്തു.

അതോടൊപ്പംതന്നെ ജനറല്‍ കാറ്റഗറിക്ക് ജയിക്കാന്‍ വേണ്ട ആകെ മാര്‍ക്ക് 50 ശതമാനം തന്നെ നിലനിര്‍ത്തുകയും ഒബിസിക്ക് 45 ശതമാനവും പട്ടികജാതി-പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍ക്ക് 40 ശതമാനവും ആയി കുറയ്‌ക്കുകയും ചെയ്തു. ഇത് ജനറല്‍ വിഭാഗത്തിനെ മാത്രം ദ്രോഹിക്കുന്ന നടപടിയാണ്. എസ്എസ്എല്‍സി, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി എന്നീ യോഗ്യതാപരീക്ഷകളിലെ വിജയത്തിന് എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകരിച്ചിരിക്കുന്ന മാര്‍ക്കിന്റെ മാനദണ്ഡം ഇവിടെയും സ്വീകരിക്കണം.

സെറ്റ് വിജയിക്കാന്‍ നിലവിലുള്ള മാനദണ്ഡംതന്നെ തുടരാന്‍ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് 2013ല്‍ നിയമാനുസൃതം പരാതി നല്കിയിട്ടുണ്ട്. ആ പരാതിയിന്മേല്‍ നടപടി സ്വീകരിക്കാതിരുന്ന സാഹചര്യത്തിലാണ് അവകാശസംരക്ഷണത്തിനായി എന്‍എസ്എസ് സുപ്രീംകോടതിയെ സമീപിച്ചതെന്ന് ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags: എൻ‌എസ്‌എസ്teacherRecruitment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

Kerala

വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്: രണ്ടാം പ്രതി കീര്‍ത്തനയ്‌ക്ക് ജാമ്യം

India

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത അധ്യാപകന്റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

Kerala

പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ, ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് 11 മുതൽ 13 വയസ് വരെ

പുതിയ വാര്‍ത്തകള്‍

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.