Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ അട്ടിമറിച്ചു; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ. ശ്രീധരന്‍

അന്തിമ ലൊക്കേഷന്‍ സര്‍വേയ്‌ക്ക് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഡിഎംആര്‍സിയെ ഏല്‍പ്പിച്ച്, ആറ് കോടി രൂപ അനുവദിച്ചു. ആദ്യ ഗഡുവായി ഡിഎംആര്‍സിക്ക് കൈമാറുന്നതിനായി ട്രഷറിയിലേക്ക് രണ്ട് കോടി രൂപ നിക്ഷേപിച്ചു. എന്നാല്‍ 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ഡിഎംആര്‍സിയുടെ സര്‍വേ തടയുകയും നേരത്തേ നീക്കിവച്ച പണം ട്രഷറിയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2022, 08:47 am IST
inKerala

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍ നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ പാതയുടെ മുഴുവന്‍ വസ്തുതകളും കര്‍ണാടകത്തിന് മുന്നില്‍ വയ്‌ക്കാതെ കേരള സര്‍ക്കാര്‍ ബോധപൂര്‍വം ഈ ലൈന്‍ അട്ടിമറിക്കുകയായിരുന്നുവെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. ഇത് മഖ്യമന്ത്രിയുടെ ‘പ്രിയപ്പെട്ട’ തലശ്ശേരി-മൈസൂര്‍ പദ്ധതിക്ക് വേണ്ടിയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഇന്നലെ ബെംഗളൂരുവില്‍ മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും നടത്തിയ യോഗത്തിന് ശേഷം നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ പാത കടന്നുപോകുന്നത് സെന്‍സിറ്റീവ് വന്യജീവി സങ്കേതത്തിലൂടെയായതിനാല്‍ അംഗീകരിക്കാനാവില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ ഈ പാതയ്‌ക്ക് റെയില്‍വേ മന്ത്രാലയം അനുമതി നല്‍കുകയും 2013 ലെ റെയില്‍വേ ബജറ്റില്‍ അന്തിമ ലൊക്കേഷന്‍ സര്‍വേ നടത്തുകയും ചെയ്തതാണെന്ന് ശ്രീധരന്‍ പ്രസ്താവനയില്‍ വിശദീകരിക്കുന്നു.  

അന്തിമ ലൊക്കേഷന്‍ സര്‍വേയ്‌ക്ക് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഡിഎംആര്‍സിയെ ഏല്‍പ്പിച്ച്, ആറ് കോടി രൂപ അനുവദിച്ചു. ആദ്യ ഗഡുവായി ഡിഎംആര്‍സിക്ക് കൈമാറുന്നതിനായി ട്രഷറിയിലേക്ക് രണ്ട് കോടി രൂപ നിക്ഷേപിച്ചു. എന്നാല്‍ 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ഡിഎംആര്‍സിയുടെ സര്‍വേ തടയുകയും നേരത്തേ നീക്കിവച്ച പണം ട്രഷറിയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.  

കര്‍ണാടക ചീഫ് കണ്‍സര്‍വേറ്റര്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവരുമായി വിശദ ചര്‍ച്ച നടത്തിയിരുന്നു. വന്യജീവി സങ്കേതത്തിന് താഴെയുള്ള ഭൂഗര്‍ഭ തുരങ്കത്തിലൂടെ റെയില്‍വേ പോകുന്നെങ്കില്‍ പ്രവൃത്തിയുമായി മുന്നോട്ട് പോകാന്‍ അന്ന് അനുമതി തന്നതാണ്. ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രി സിദ്ധരാമയ്യയും പദ്ധതിക്ക് സമ്മതിച്ചിരുന്നു. ഈ പദ്ധതിക്ക് കര്‍ണാടക സര്‍ക്കാരോ മുഖ്യമന്ത്രിയോ അദ്ദേഹത്തോടൊപ്പമുള്ള ഉദ്യോഗസ്ഥരോ എതിര് നില്‍ക്കും എന്ന് ഞാന്‍ കരുതുന്നില്ല, ശ്രീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ട തലശ്ശേരി-മൈസൂര്‍ ലൈനിനുവേണ്ടി കേരള സര്‍ക്കാര്‍ വീണ്ടും ഈ പദ്ധതി അട്ടിമറിക്കുകയാണ്. കേരളത്തിന് തലശ്ശേരി-മൈസൂര്‍ പ്രയോജനപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: Pinarayi Vijayanറെയില്‍വേമെട്രോമാന്‍ ഇ ശ്രീധരൻ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുതിയ പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.