Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമേരിക്കന്‍ മുസ്ലീം ദമ്പതികള്‍ മഹാദേവ സന്നിധിയില്‍ ഹൈന്ദവാചാരപ്രകാരം വിവാഹിതരായി

ഹിന്ദു ആചാരമനുസരിച്ച് വിവാഹം കഴിയ്‌ക്കണമെന്നുള്ള ഞങ്ങളുടെ ആഗ്രഹം സാധിപ്പിച്ചു തന്ന പുരോഹിതനും, മറ്റെല്ലാവര്‍ക്കും നന്ദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2022, 10:15 pm IST
inIndia

വാരാണസി: മുസ്ലീം കുടുംബങ്ങളില്‍ ജനിച്ചു വളര്‍ന്ന കിയാമാ ദിന്‍ ഖലീഫയും കേശ ഖലീഫയും ഹൈന്ദവാചാര പ്രകാരം വിവാഹിതരായി. ഉത്തര്‍പ്രദേശിലെ ജൗന്‍പൂര്‍ ജില്ലയില്‍ ത്രിലോചന്‍ മഹാദേവ ക്ഷേത്രത്തില്‍ വച്ച് ശനിയാഴ്ചയായിരുന്നു വിവാഹ ചടങ്ങുകള്‍.

കിയാമ ദിന്‍ ഖലീഫയും കേശ ഖലീഫയും 18 വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. ഹിന്ദു വധൂവരന്മാരെ പോലെ വേഷം ധരിച്ചെത്തിയ കിയാമയും കേശയും വേദമന്ത്രങ്ങളുടെ പശ്ചാത്തലത്തില്‍ അഗ്നിസാക്ഷിയായി പരസ്പരം വരണമാല്യങ്ങള്‍ അണിയിച്ചു. അന്യദൈവ സങ്കല്‍പ്പങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്ന ഒരു മതത്തില്‍ ജനിച്ചു വളര്‍ന്ന രണ്ടുപേരുടെ ഈ വിവാഹം കൗതുക കാഴ്ചയായി. അപൂര്‍വ്വമായ ഈ വിവാഹത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിയ്‌ക്കുകയാണ്. 

“ഹിന്ദു ആചാരമനുസരിച്ച് വിവാഹം കഴിയ്‌ക്കണമെന്നുള്ള ഞങ്ങളുടെ ആഗ്രഹം സാധിപ്പിച്ചു തന്ന പുരോഹിതനും, മറ്റെല്ലാവര്‍ക്കും നന്ദി” വിവാഹശേഷം കിയാമ മാധ്യമങ്ങളോട് പറഞ്ഞു.

അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് വാരാണസിയിലേയ്‌ക്കുള്ള ഒരു ആത്മീയ യാത്രയില്‍ വച്ചാണ് ഹിന്ദു സംസ്കാരത്തോടുള്ള ആകര്‍ഷണം തുടങ്ങിയതെന്ന് ദമ്പതികള്‍ പറഞ്ഞു. “കഴിഞ്ഞ വാരാണസി യാത്ര ഞങ്ങളെ ബുദ്ധിമുട്ടിച്ചു. എങ്കിലും ഞങ്ങള്‍ ഇങ്ങനെ വിവാഹിതരാവുമെന്ന് കരുതിയിരുന്നില്ല”. ഇത്തവണത്തെ വാരണാസി യാത്ര പ്ലാന്‍ ചെയ്യുന്നതിനിടയില്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് മാത്രമാണ് ഇവിടെ വച്ച് വിവാഹിതരാവുന്നതിനെ കുറിച്ച് ചിന്തിച്ചത്. എന്റെ ഗേള്‍ഫ്രണ്ട് അതുടനെ സമ്മതിയ്‌ക്കുകയും ചെയ്തു” കിയാമ പറഞ്ഞു.

വാരാണസിയില്‍ വച്ച് അവര്‍ തങ്ങളുടെ ഈ ആഗ്രഹം ഗൈഡ് രാഹുല്‍ കുമാറിനോട് പങ്കു വച്ചു. രാഹുല്‍ അത് സഫലമാക്കാന്‍ വേണ്ട ഒത്താശകള്‍ ചെയ്തു കൊടുത്തു. “ദിവസേന നിരവധി വിദേശ ടൂറിസ്റ്റുകളെ ഞങ്ങള്‍ കാണുന്നുണ്ട്. എന്നാല്‍ ഇവര്‍ ഹിന്ദു ആചാരങ്ങള്‍ അനുസരിച്ച് വൈദിക ചടങ്ങുകളോടെ വിവാഹിതരാവാന്‍ ശരിയ്‌ക്കും ആഗ്രഹിയ്‌ക്കുന്നു എന്ന് കേട്ടപ്പോള്‍ ഞാന്‍ അവരെ സഹായിയ്‌ക്കാന്‍ തീരുമാനിച്ചു.” രാഹുല്‍ പറഞ്ഞു. 

Tags: സനാതന്‍ വേദിക് ധര്‍മ്മHindu Dharmaമുസ്ലിങ്ങള്‍വാരാണസിKashi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

India

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

India

കാശി വിശ്വനാഥന്റെ മണ്ണിൽ 130 അടി ഉയരത്തിൽ ശിവലിംഗം ; വാരണസിയിൽ ഒരുക്കുന്നത് ആത്മീയതയും, ആധുനിക സൗകര്യങ്ങളും ചേരുന്ന ഹൈടെക് ഓക്സിജൻ പാർക്ക്

India

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

News

വാരാണസി വീഴുമോ? ജോൺ ഡിറ്റോ ചോദിക്കുന്നു, ബദ്‌ലഹേമിൽനിന്ന്…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.