Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നീതീഷിന്റെ ഉറക്കം കെടുത്തി ആര്‍ജെഡി മന്ത്രിമാര്‍; നിതീഷ് വിമര്‍ശിച്ചപ്പോള്‍ രാജിഭീഷണി മുഴക്കി കൃഷിമന്ത്രി സുധാകര്‍ സിങ്ങ്

ബിജെപിയില്‍ നിന്നും കൂറുമാറി ലാലുപ്രസാദ് യാദവിന്റെ പാര്‍ട്ടിയായ ആര്‍ജെഡിയോടൊപ്പം ചേര്‍ന്ന് ഭരണത്തില്‍ തുടരുന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന് ആദ്യ തലവേദനയായി കൃഷിമന്ത്രി സുധാകര്‍ സിങ്ങിന്റെ രാജിഭീഷണി. നേരത്തെ അരി കുംഭകോണം നടത്തിയ സുധാകര്‍ സിങ്ങ് നിതീഷ് കുമാര്‍ ബിജെപിയുമായി ബന്ധം ഉപേക്ഷിച്ചതോടെയാണ് ആര്‍ജെഡി ടിക്കറ്റില്‍ കൃഷിമന്ത്രിയായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2022, 04:22 pm IST
in India

പാറ്റ്ന: ബിജെപിയോട് പിണങ്ങി ലാലുപ്രസാദ് യാദവിന്റെ പാര്‍ട്ടിയായ ആര്‍ജെഡിയോടൊപ്പം ചേര്‍ന്ന് ഭരണത്തില്‍ തുടരുന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന് ആദ്യ തലവേദനയായി കൃഷിമന്ത്രി സുധാകര്‍ സിങ്ങിന്റെ രാജിഭീഷണി. നേരത്തെ അരി കുംഭകോണം നടത്തിയ സുധാകര്‍ സിങ്ങ് നിതീഷ് കുമാര്‍ ബിജെപിയുമായി ബന്ധം ഉപേക്ഷിച്ചതോടെയാണ് ആര്‍ജെഡി ടിക്കറ്റില്‍ കൃഷിമന്ത്രിയായിരിക്കുന്നത്. പൊതുവെ ആര്‍ജെ‍ഡി മന്ത്രിമാര്‍ വന്‍തോതില്‍ അഴിമതിക്ക് കോപ്പുകൂട്ടുകയാണെന്ന് ബിജെപി വിമര്‍ശിക്കുന്നതിനിടെയാണ് പുതിയ വിവാദം.  

മന്ത്രിസഭാ യോഗത്തില്‍ നിതീഷ് കുമാര്‍ സുധാകര്‍ സിങ്ങിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം രാജിഭീഷണി മുഴക്കിയിരിക്കുന്നത്. ബീഹാറിലെ കൈമൂറില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ കൃഷിവകുപ്പിനെ വിമര്‍ശിച്ചതാണ് വിവാദമായത്. കൃഷിവകുപ്പില്‍ നിറയെ കള്ളന്മാരാണെന്നായിരുന്നു സുധാകര്‍ സിങ്ങിന്റെ വിമര്‍ശനം.  

ഇതേ തുടര്‍ന്ന് മന്ത്രിസഭാ യോഗത്തില്‍ നിതീഷ് കുമാര്‍ സുധാകര്‍ സിങ്ങിനെ ശാസിച്ചിരുന്നു. “കാര്‍ഷിക വകുപ്പില്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ മാത്രമല്ല കളവു നടക്കുന്നത്. കാര്‍ഷികവകുപ്പിന്റെ ചുമതല എനിക്കായതിനാല്‍ ഞാനാണ് ഈ വകുപ്പിന്റെ സര്‍ദാര്‍. എന്നാല്‍ എനിക്ക് മീതെ നിരവധി സര്‍ദാര്‍മാര്‍ ഈ വകുപ്പില്‍ ഉണ്ട്. “- ഇങ്ങിനെപ്പോകുന്നു സുധാകര്‍ സിങ്ങിന്റെ വിവാദപ്രസംഗം.  

രാഷ്‌ട്രീയ ജനതാദളിന്റെ (ആര്‍ജെഡി) സംസ്ഥാന പ്രസിഡന്‍റ് ജഗദാനന്ദ് സിങ്ങിന്റെ മകനാണ് സുധാകര്‍ സിങ്ങ്. സുധാകര്‍ സിങ്ങും ബുക്സാറില്‍ നിന്നുള്ള എംഎല്‍എ ആണ്.  

നേരത്തെ 2013ല്‍ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ മന്ത്രിയായിരിക്കുമ്പോള്‍ അഴിതമി നടത്തിയ മന്ത്രിയാണ് സുധാകര്‍ സിങ്ങ്. അരി കുംഭകോണമായിരുന്നു സുധാകര്‍ സിങ്ങ് നടത്തിയത്. എന്നാല്‍ പിന്നീട് നിതീഷ് കുമാര്‍ ബിജെപിയോടൊപ്പം ചേര്‍ന്നപ്പോള്‍ സുധാകര്‍ സിങ്ങിന് മന്ത്രിസ്ഥാനം നഷ്ടമായി. ഇപ്പോള്‍ വീണ്ടും ആര്‍ജെഡിയുമായി ചേര്‍ന്നപ്പോഴാണ് ആര്‍ജെഡിയുടെ മന്ത്രിയായി സുധാകര്‍ സിങ്ങ് കൃഷി വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരിക്കുന്നത്.  

Tags: ജെഡിഎസ്മഹാഗഡ്ബന്ധന്‍ജെഡിയുനിതീഷ് കുമാര്‍തേജസ്വിയാദവിbjpകൃഷിമന്ത്രി സുധാകര്‍ സിങ്ങിBiharആര്‍ജെഡിലാലു പ്രസാദ് യാദവ്അഴിമതിNitish Kumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

News

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

Kerala

ഹലാലില്‍ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തില്‍ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

അതിശക്തമായ കാറ്റും മഴയും: ദല്‍ഹി വിമാനത്താവളത്തില്‍ മൂന്ന് വിമാനങ്ങള്‍ക്ക് കേടുപറ്റി, സര്‍വീസ് നിര്‍ത്തിവച്ചു

വാരണാസിയിലെ ആയിരക്കണക്കിന് മാംസ, മത്സ്യക്കടകൾ നഗരപരിധിക്ക് പുറത്തേയ്‌ക്ക് മാറ്റും : പുണ്യനഗരത്തിന്റെ സാംസ്കാരിക മഹത്വം പുനഃസ്ഥാപിക്കുമെന്ന് യോഗി

ഇന്ത്യാമുന്നണിയോഗത്തിന് എന്ന പേരില്‍ മമത ദല്‍ഹിക്ക് പോയത് വിമതരായ തൃണമൂല്‍ എംപിമാരെ തണുപ്പിക്കാന്‍ പറ്റുമോ എന്നറിയാന്‍

ഇന്‍ഡി സഖ്യത്തിന്റെ ‘ഇന്ത്യ ജന്‍ബന്ധന്‍’ പ്രഹസനമാകും, പങ്കെടുക്കില്ലെന്ന് ഡിഎംകെ, സിപിഎം, ജെഎംഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.