Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

തെരുവ് നായകളുമായി യുവമോര്‍ച്ച മന്ത്രി മന്ദിരങ്ങളിലേക്ക് മാര്‍ച്ച് നടത്തും; ഷെള്‍ട്ടറുകള്‍ കെട്ടി തെരുവ് നായകളെ അവിടെ പാര്‍പ്പിക്കുമെന്ന് വിവി രാജേഷ്

കോടികള്‍ ചിലവഴിച്ച് വര്‍ഷം തോറും നടത്തുന്ന തെരുവുനായകളുടെ വന്ധ്യംകരണത്തില്‍ കൃത്രിമം നടത്തുകയാണ്. മനുഷ്യനെ അക്രമിക്കുന്ന തെരുവ് നായകളെ പിടികൂടി ഷെള്‍ട്ടറുകളില്‍ അടയ്‌ക്കണം. വിഷയത്തില്‍ അടിയന്തര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ തെരുവ് നായകളുമായി യുവമോര്‍ച്ച മന്ത്രി മന്ദിരങ്ങളിലേക്ക് മാര്‍ച്ച് നടത്തും. മന്ത്രിമന്ദിരങ്ങളില്‍ ഷെള്‍ട്ടറുകള്‍ കെട്ടി തെരുവ് നായ്‌കളെ അവിടെ പാര്‍പ്പിക്കുമെന്നും രാജേഷ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2022, 07:00 pm IST
in BJP

തിരുവനന്തപുരം: തെരുവ് നായ വിഷയം പരിഹരിക്കുന്നതില്‍ സമ്പൂര്‍ണമായി സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ വിവി രാജേഷ്.  കൃത്യമായും ശാസ്ത്രീയമായും പദ്ധതി ആസൂത്രണം ചെയ്താല്‍ പരിഹരിക്കാവുന്ന വിഷയമാണിത്. കോടികള്‍ ചിലവഴിച്ച് വര്‍ഷം തോറും നടത്തുന്ന തെരുവുനായകളുടെ വന്ധ്യംകരണത്തില്‍ കൃത്രിമം നടത്തുകയാണ്.  മനുഷ്യനെ അക്രമിക്കുന്ന തെരുവ് നായകളെ പിടികൂടി ഷെള്‍ട്ടറുകളില്‍ അടയ്‌ക്കണം. വിഷയത്തില്‍ അടിയന്തര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ തെരുവ് നായകളുമായി യുവമോര്‍ച്ച മന്ത്രി മന്ദിരങ്ങളിലേക്ക് മാര്‍ച്ച് നടത്തും. മന്ത്രിമന്ദിരങ്ങളില്‍ ഷെള്‍ട്ടറുകള്‍ കെട്ടി തെരുവ് നായ്‌കളെ അവിടെ പാര്‍പ്പിക്കുമെന്നും രാജേഷ് പറഞ്ഞു.

ഭാരതത്തെ ഒന്നിപ്പിക്കാനെന്ന പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന യാത്രയില്‍  രാജ്യത്തേയും രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരാന്‍ യത്‌നിച്ചവരേയും അവഗണിക്കുകയും അവഹേളിക്കുകയും ചെയ്തത് രാജ്യ സ്‌നേഹികളെ മുഴുവന്‍ വേദനിപ്പിച്ചെന്ന് വി.വി. രാജേഷ് പറഞ്ഞു.  

കെ.ഇ. മാമനും ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായരും നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തോടൊപ്പം ചേര്‍ന്ന് നിന്നവരാണ്. രാജ്യത്തിന് പുതിയ ചരിത്ര രചന നടത്തിയവരാണ്. ഇവരുടെ കുടുംബത്തെ നെയ്യാറ്റിന്‍കരയില്‍ വച്ച് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവും അവഹേളിച്ചത് പൊറുക്കാനാകാത്ത തെറ്റാണ്. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബാംഗങ്ങളോട് സംസാരിച്ച ശേഷമാണ് പരിപാടി സംഘടിപ്പിച്ചത്. അവസാന നാളുകളില്‍ ചികിത്സയില്‍ കഴിഞ്ഞ നെയ്യാറ്റിന്‍കര നിംസ് ആശുപത്രികളില്‍ അവരുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന സ്ഥലമായതുകൊണ്ട് അവിടേക്ക് വിളിച്ചുവരുത്തി. കുടുംബാംഗങ്ങള്‍ മണിക്കൂറുകള്‍ കാത്തിരുന്നിട്ടും യാത്ര കടന്നുപോകുന്ന സ്ഥലമായിട്ടുപോലും രാഹുല്‍ ഗാന്ധി അവിടെക്ക് തിരിഞ്ഞുനോക്കിയില്ല.

ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തരാന്‍ യത്‌നിച്ചവരുടെ യാതനകളെയും വേദനകളെയും കുറിച്ച് യാതൊരു തരത്തിലുള്ള ഗൗരവ ചിന്തയും രാഹുലിന്റെ യാത്രയില്‍ നടക്കുന്നില്ലെന്ന് മാത്രമല്ല അവരെ പരിഹസിക്കുന്ന നിലപാട് കൂടിയാണ് സ്വീകരിക്കുന്നത്. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വംപോലും രാഹുല്‍ ഗാന്ധിയുടെ യാത്രയ്‌ക്ക് വേണ്ട പ്രാധ്യാന്യം നല്‍കുന്നില്ലെന്നതിന്റെ തെളിവാണിത്. സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ കുടുംബത്തേയും ക്ഷണിച്ച് അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതൃത്വം യാത്ര അവസാനിപ്പിച്ച് മാപ്പുപറയണം. സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബങ്ങള്‍ക്കുണ്ടായ വേദനയും പരിക്കും പരിഹരിക്കുന്നതിനായി ബിജെപി മുന്‍കൈ എടുക്കും. നെയ്യാറ്റിന്‍കരയില്‍ കുടുംബാഗങ്ങളെ സന്ദര്‍ശിക്കും. സംസ്ഥാന നേതൃത്വവുമായി ചേര്‍ന്ന് കുടുംബാഗങ്ങള്‍ക്കുണ്ടായ മുറിവ് മാറ്റുന്നതിന് വേണ്ടി ഗൗരവമായ കാര്യങ്ങളില്‍ ഇടപെടുമെന്നും വി.വി.രാജേഷ് വ്യക്തമാക്കി.

Tags: keralaകേരള സര്‍ക്കാര്‍dogV.V Rajesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

രവീന്ദ്രവര്‍മ്മ അംബാനിലയം രചിച്ച മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി രജിത്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പ്രസന്നകുമാര്‍ കടമ്മനിട്ട എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍

മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ മാപ്പ് പറയണം, പാർലമെൻ്റിൽ ശക്തമായ പ്രതിഷേധം നടത്താൻ ഭരണപക്ഷം

സംഗീത ഭക്തിയുടെ ത്യാഗരാജ രാമായണം

കബന്ധന്‍

ചിത്രരാമായണം13: കബന്ധഗതി

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.