Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അഷ്ടമംഗലപ്രശ്നത്തില്‍ ക്ഷേത്രമുണ്ടെന്ന് കണ്ടെത്തി; കാടുവെട്ടിയപ്പോള്‍ അവശിഷ്ടങ്ങള്‍;200 വര്‍ഷം മുന്‍പ് തകര്‍ന്ന ധന്വന്തരീക്ഷേത്രം പുനരുദ്ധരിക്കുന്നു

200 വര്‍ഷം മുന്‍പ് തകര്‍ന്നുപോയ ക്ഷേത്രം അഷ്ടമംഗലപ്രശ്നത്തിലെ കണ്ടെത്തലിലൂടെ പുനര്‍ജ്ജനിക്കുന്നു. ഈയിടെ നടത്തിയ അഷ്ടമംഗലപ്രശ്നത്തിലാണ് തൃശൂരിലെ നെല്ലങ്കരയില്‍ ക്ഷേത്രമുണ്ടെന്ന പ്രവചനമുണ്ടായത്. കാടുവെട്ടിത്തെളിച്ച് നോക്കിയപ്പോള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ധന്വന്തരീ മൂര്‍ത്തിയുടെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2022, 06:52 pm IST
inKerala

തൃശൂര്‍: 200 വര്‍ഷം മുന്‍പ് തകര്‍ന്നുപോയ ക്ഷേത്രം അഷ്ടമംഗലപ്രശ്നത്തിലെ കണ്ടെത്തലിലൂടെ പുനര്‍ജ്ജനിക്കുന്നു. ഈയിടെ നടത്തിയ അഷ്ടമംഗലപ്രശ്നത്തിലാണ് തൃശൂരിലെ നെല്ലങ്കരയില്‍ ക്ഷേത്രമുണ്ടെന്ന പ്രവചനമുണ്ടായത്. കാടുവെട്ടിത്തെളിച്ച് നോക്കിയപ്പോള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ധന്വന്തരീ മൂര്‍ത്തിയുടെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. 

900 വര്‍ഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നും പറയുന്നു. ഒരു പ്രളയത്തിലാണ് ഈ ക്ഷേത്രം തകര്‍ന്നത്. ഇപ്പോള്‍ നാടിന്റെ ഐശ്വര്യം വീണ്ടെടുക്കാന്‍ ക്ഷേത്രം പുനരുദ്ധരിക്കാനുള്ള ശ്രമത്തിലാണ് നെല്ലങ്കര സ്വദേശികള്‍. നാട്ടില്‍ തുടര്‍ച്ചയായ ചില ദുര്‍നിമിത്തങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് അഷ്ടമംഗലപ്രശ്നം നടത്താന്‍ തീരുമാനിച്ചത്. ക്ഷേത്രം വീണ്ടെടുത്താല്‍ മാത്രമേ ദുര്‍നിമിത്തങ്ങള്‍ക്ക് പരിഹാരമുള്ളൂ എന്നാണ് അഷ്ടമംഗലപ്രശ്നത്തില്‍ തെളിഞ്ഞത്.  

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായാണ് ധന്വന്തരീ മൂര്‍ത്തിയുടെ ക്ഷേത്രങ്ങള്‍ കാണപ്പെടുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം ഔഷധത്തിന്റെയും ആരോഗ്യത്തിന്റെയും ദേവനാണ് ധന്വന്തരി. മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്നു. അതിനാൽ രോഗികളും ആതുരസുശ്രൂഷകരും ഒരുപോലെ ആരാധിക്കുന്ന ഭഗവാനാണ് ധന്വന്തരി. ഇതാണ് മരുന്നും മന്ത്രവും എന്ന ചൊല്ലിന് ആധാരം. 

പാലാഴിമഥനം നടക്കുമ്പോള്‍ അമരത്വം പ്രദാനം ചെയ്യുന്ന അമൃതകുംഭവുമായി ധന്വന്തരി അവതരിച്ചു എന്ന് ഭാഗവതം പറയുന്നു. പൊതുവേ ചതുർബാഹു രൂപത്തിലാണ് പൂജിക്കുന്നത്. കർക്കിടക മാസത്തിൽ ആയൂർവേദചികിത്സ ആരംഭിക്കുന്നതിനു മുൻപ് ധന്വന്തരിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്ന അനുഷ്ഠാനം വൈദ്യന്മാർക്ക് ഇടയിലുണ്ടായിരുന്നു. ധന്വന്തരിയെ ആരാധിച്ചാൽ രോഗങ്ങൾ അകന്ന് ആരോഗ്യവും ആയുസും സിദ്ധിക്കും എന്നാണ് ഹൈന്ദവവിശ്വാസം.

Tags: ക്ഷേത്രംfloodMahavishnuഅഷ്ടമംഗലപ്രശ്നധന്വന്തരീക്ഷേത്രംനെല്ലങ്കര സ്വദേശികള്‍ആയൂർവേദചികിത്സThrissur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പുതിയ വാര്‍ത്തകള്‍

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.