Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലെവാന ഹോട്ടലിലെ തീപിടിത്തം ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം; 19 ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്ത് യോഗി; അനധികൃതമെങ്കില്‍ ഹോട്ടല്‍ ഇടിച്ചുനിരത്തും

നാല് പേരുടെ മരണത്തിന് ഇടയാക്കിയ ലെവാന ഹോട്ടലിലെ തീപിടിത്തം അധികൃതരുടെ അനാസ്ഥ മൂലമെന്ന് കണ്ടെത്തല്‍. ഇതിന് ഉത്തരവാദികളായ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പെട്ട 19 ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2022, 10:57 pm IST
in India

ലഖ്നൗ: നാല് പേരുടെ മരണത്തിനും ഏഴ് പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കാനും ഇടയാക്കിയ ലെവാന ഹോട്ടലിലെ തീപിടിത്തം അധികൃതരുടെ അനാസ്ഥ മൂലമെന്ന് കണ്ടെത്തല്‍. ഇതിന് ഉത്തരവാദികളായ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പെട്ട  15 ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തു. സര്‍വ്വീസല്‍ നിന്നും വിരമിച്ച നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രത്യേകം നടപടിയെടുക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. ഹോട്ടല്‍ കെട്ടിടം അനധികൃതമെന്ന് കണ്ടാല്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തും. ഇതിനുള്ള അന്വേഷണം നടക്കുകയാണ്.  

ലഖ്നോവിലെ സിഎഫ്ഒ വിജയ് കുമാര്‍ സിങ്ങ്, ഫയര്‍ ഓഫീസര്‍ യോഗേന്ദ്ര പ്രസാദ് എന്നിവര്‍ സസ്പെന്‍റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരില്‍ ഉള്‍പ്പെടുന്നു. ഹോട്ടലിലെ തീപിടത്തത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടന്നിരുന്നു. പൊലീസ് കമ്മീഷണര്‍ എസ്ബി ശിരോദ്കര്‍, ലഖ്നൗ ഡിവിഷണല്‍ കമ്മീഷണര്‍ റോഷന്‍ ജേക്കബ് എന്നിവര്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. ഹോട്ടലിലും പരിസരത്തും നിയമലംഘനങ്ങള്‍ നിരവധി നടന്നിട്ടും ഒരു ഉദ്യോഗസ്ഥരും ഇതിനെതിരെ പ്രതികരിച്ചിരുന്നില്ല. തുടര്‍ന്നായിരുന്നു തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ശിരോദ്കറും റോഷന്‍ ജേക്കബും അംഗങ്ങളായ അന്വേഷണ സമിതി രൂപീകരിച്ചത്.  

ആഭ്യന്തരം, ഊര്‍ജ്ജം, നിയമനം, ഹൗസിങ്ങ്, നഗരാസൂത്രണം (ലഖ്നൗ വികസന അതോറിറ്റി) എന്നീ അഞ്ച് സര്‍ക്കാര്‍ വകുപ്പുകളില്‍ പെട്ട ഉദ്യോഗസ്ഥരാണ് ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന 19 ഉദ്യോഗസ്ഥര്‍. സുനില്‍ യാദവ്, യോഗേന്ദ്ര പ്രസാദ് യാദവ് (ഫയര്‍ ഓഫീസര്‍മാര്‍), മുഖ്യഫയര്‍ ഓഫീസര്‍ വിജയ് കുമാര്‍ സിങ്ങ്, വൈദ്യുതി സുരക്ഷ അസിസ്റ്റന്‍റ് ഡയറക്ടര്‍ വിജയ് കുമാര്‍ റാവു, അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ആശിശ് കുമാര്‍ മിശ്ര, സബ് ഡിവിഷണല്‍ ഓഫീസര്‍ രാജേഷ് കുമാര്‍ മിശ്ര, മഹേന്ദ്ര കുമാര്‍ മിശ്ര പിസിഎസ് എന്നിവരെയെല്ലാം സസ്പെന്‍റ് ചെയ്തിട്ടുണ്ട്. ലഖ്നോ ഡവലപ്മെന്‍റ് അതോറിറ്റ് അസിസ്നറ്റന്‍റ് എഞ്ചിനീയ്ര‍ രാകേഷ് മോഹന്‍, ജൂനിയര്‍ എഞ്ചിനീയര്‍മാരായ ജിതേന്ദ്ര നാഥ് ദുബെ, രവീന്ദ്ര കുമാര്‍ ശ്രീവാസ്തവ, ജയ്വീര്‍ സിങ്ങ്, രാം പ്രതാപ് മാറ്റെ എന്നിവരെയും സസ്പെന്‍റ് ചെയ്തിട്ടുണ്ട്. ജില്ല എക്സൈസ് ഓഫീസര്‍ സന്തോഷ് കുമാര്‍ തിവാരി, എക്സൈസ് ഇന്‍സ്പെക്ടര്‍ അമിത് കുമാര്‍ ശ്രീവാസ്തവ, ജൈനന്ദ്ര ഉപാധ്യായ് എന്നിവരെയും സസ്പെന്‍റ് ചെയ്തു.  

വെന്‍റിലേഷന്‍, ആളുകള്‍ അകത്ത് വരുന്നതും പുറത്തുപോകുന്നതുമായ സംവിധാനം, അഗ്നി സുരക്ഷ സംവിധാനങ്ങള്‍ എന്നിവയില്‍ ഗുരുതരമായ പിഴവുകള്‍ വന്നതായി കണ്ടെത്തി. തീ അണയ്‌ക്കാനുള്ള ഉപകരണങ്ങളിലും ധാരാളം പോരായ്‌മകള്‍ കണ്ടെത്തിയിരുന്നു. തീ അണയ്‌ക്കല്‍ സംവിധാനത്തിന് പോരായ്‌മകള്‍ ഉണ്ടായിട്ടും ലൈസന്‍സ് നല്‍കിയിരുന്നു.  

Tags: yogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്ബുള്‍ഡോസര്‍ബുള്‍ഡോസര്‍ സ്റ്റൈല്‍ബുള്‍ഡോസര്‍ ബാബലെവാന ഹോട്ടലിലെ തീപിടിത്തം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

India

ഒരിക്കൽ ശ്രീരാമൻ കെട്ടുകഥയിലെ നായകൻ, സനാതനധർമ്മത്തിന് പുല്ല് വില : ഇപ്പോൾ രാമക്ഷേത്ര കേസിൽ മുന്നണി തുറന്ന് കോൺഗ്രസ് , ഒരു ദിവസം 26 പത്രസമ്മേളനങ്ങൾ

India

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

India

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

പുതിയ വാര്‍ത്തകള്‍

വിഎച്ച്പി കേന്ദ്രീയ സമിതിയില്‍ അന്താരാഷ്ട്ര അദ്ധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ സംസാരിക്കുന്നു

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

തെലങ്കാനയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തി 5കോടി തട്ടിയ യുവതി അറസ്റ്റിൽ, ഹണിട്രാപ് എന്ന് സംശയം, കുട്ടിയുടെ പിതൃത്വം ഇയാളുടേതെന്ന് ആരോപണം

ദല്‍ഹിയില്‍ റോഡിലെ കുഴിയടയ്ക്കാന്‍ ഉപയോഗിക്കുന്ന 'സ്പ്രേ, ഇന്‍ജക്ഷന്‍, പാച്ചിങ്' മെഷീന്‍

റോഡ് ബ്ലോക്ക് ചെയ്യണ്ട, റോളര്‍ ഉപയോഗിച്ച് സമയമോ കളയേണ്ട…അഞ്ച് മിനിട്ടില്‍ റോഡിലെ കുഴി അടയ്‌ക്കും, ഇത് ദല്‍ഹി മോഡല്‍

ബഹുരാഷ്ട്ര വ്യോമാഭ്യാസമായ എക്‌സര്‍സൈസ് പിച്ച് ബ്ലാക്ക് 2026ല്‍ മാറ്റുരയ്ക്കാനെത്തിയ ഭാരത വ്യോമസേനാംഗങ്ങള്‍

‘എക്‌സര്‍സൈസ് പിച്ച് ബ്ലാക്കി’നായി വ്യോമസേന ആസ്‌ട്രേലിയയില്‍

റോ​ഡ്രി ടൂ​ർ​ണ​മെ​ന്‍റി​ലെ താ​രം, പൗ ​കു​ബാ​ർ​സി മി​ക​ച്ച യു​വ​താ​രം; ഗോ​ൾ​ഡ​ൻ ഗ്ലൗ ​ഉ​നാ​യ് സി​മോ​ണി​ന്, ഗോ​ൾ​ഡ​ൻ ബൂ​ട്ട് എം​ബാ​പ്പെ​യ്‌ക്ക്

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

സാമ്പത്തിക വിപണിയും വൈകാരിക തീരുമാനങ്ങളും: സമ്പൂർണ്ണ രാശിഫലം (20 ജൂലൈ 2026) – AI ജ്യോതിഷം

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

ക്ഷേത്രമാതൃകയില്‍ വീട്ടിൽ പൂജാമുറി പണിതാൽ……

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.