Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയുടെ സമുദ്രസുരക്ഷയ്‌ക്ക് ഇരട്ടിബലം; ക്രൂയിസ് മിസൈലുകളെയും എതിര്‍ക്കും; അന്തര്‍വാഹിനി ആക്രമണങ്ങളെയും നേരിടാന്‍ ഐഎന്‍എസ് താരാഗിരി നീറ്റിലിറക്കി

25,700 കോടിയുടെ പദ്ധതിയുടെ ഭാഗമായ കപ്പലില്‍ ഇനി അത്യാധുനിക ആയുധങ്ങളും മിസൈലുകളും മറ്റും ഘടിപ്പിക്കും. പടിഞ്ഞാറന്‍ നാവിക കമാന്‍ഡ് മേധാവിയും വിശിഷ്ടാതിഥിയുമായിരുന്ന വൈസ് അഡ്മിറല്‍ അജേന്ദ്ര ബഹാദൂര്‍ സിങ്ങിന്റെ ഭാര്യ ചാരു സിങ് കപ്പലിന്റെ നീറ്റിലിറക്കല്‍ ചടങ്ങ് നിര്‍വ്വഹിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2022, 09:21 pm IST
inIndia

മുംബൈ: നാവിക സേനയ്‌ക്കു വേണ്ടി മുംബൈ മാസഗോണ്‍ ഡോക്കില്‍ നിര്‍മ്മിച്ച അഞ്ചാമത്തെ സ്റ്റെല്‍ത്ത് യുദ്ധക്കപ്പല്‍ ഐഎന്‍എസ് താരാഗിരി നീറ്റിലിറക്കി.

25,700 കോടിയുടെ പദ്ധതിയുടെ ഭാഗമായ കപ്പലില്‍ ഇനി അത്യാധുനിക ആയുധങ്ങളും മിസൈലുകളും മറ്റും ഘടിപ്പിക്കും. പടിഞ്ഞാറന്‍ നാവിക കമാന്‍ഡ് മേധാവിയും വിശിഷ്ടാതിഥിയുമായിരുന്ന വൈസ് അഡ്മിറല്‍  അജേന്ദ്ര ബഹാദൂര്‍ സിങ്ങിന്റെ ഭാര്യ ചാരു സിങ് കപ്പലിന്റെ നീറ്റിലിറക്കല്‍ ചടങ്ങ് നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി നാല് സ്റ്റെല്‍ത്ത് ഫ്രിഗേറ്റുകളാണ് മാസഗോണില്‍ പണിയുന്നത്. മൂന്നെണ്ണം കൊല്‍ക്കത്ത ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സിലും.

ഇവയെല്ലാം നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. മെയ്‌ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത്, എന്ന പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് പുതിയ യുദ്ധക്കപ്പലുകളുടെ നിര്‍മ്മാണം. താരാഗിരിക്ക് 2020 സപ്തംബര്‍ പത്തിനാണ് കീലിട്ടത്. ആയുധങ്ങള്‍ ഘടിപ്പിച്ച്, അന്തിമ പണികള്‍ പൂര്‍ത്തിയാക്കി കപ്പല്‍ 2025 ആഗസ്തില്‍ സൈന്യത്തില്‍ ഉള്‍പ്പെടുത്തും.  

30 എംഎമ്മിന്റെ രണ്ട് അതിവേഗ തോക്കുകളും ടോര്‍പ്പിഡോകളും റോക്കറ്റ് ലോഞ്ചറുകളും കപ്പലിന്റെ ആക്രമണ ശേഷി വര്‍ധിപ്പിക്കും. ഇതിനു മുന്‍പു നിര്‍മ്മിച്ച ഐഎന്‍എസ് നീലഗിരിയുടെ കടല്‍ പരീക്ഷണങ്ങള്‍ 2024ല്‍ നടക്കും. ഹിമഗിരി അടുത്ത ആഗസ്തില്‍ കമ്മീഷന്‍ ചെയ്യും.  

ഉദയഗിരിയും 2024ല്‍ കടല്‍പരീക്ഷണം നടത്തും. ഇക്കഴിഞ്ഞ മെയിലായിരുന്നു അതിന്റെ  നീറ്റിലിറക്കല്‍.  ഐഎന്‍എസ് വിന്ധ്യാഗിരി, ഐഎന്‍എസ് മഹേന്ദ്ര ഗിരി എന്നിവയുടെ കീലിടീല്‍ 2021 മെയിലും ഇക്കഴിഞ്ഞ ജൂണിലും  നടന്നു.

Tags: ഐഎന്‍എസ്യുദ്ധക്കപ്പല്‍ഐഎന്‍എസ് താരാഗിരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഐഎന്‍എസ് സഹ്യാദ്രിയും ഐഎന്‍എസ്: കൊല്‍ക്കത്തയും ഇന്തോനേഷ്യയില്‍ ജക്കാര്‍ത്തയില്‍ ഊഷ്മള സ്വീകരണം

Kerala

രാജ്യമെമ്പാടും ആഘോഷം; ഐഎന്‍എസ് വിക്രാന്തിലെ യോഗാ പരിപാടികള്‍ക്ക് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വം നല്‍കി

World

സുഡാനില്‍ കുടുങ്ങിയ 278 ഇന്ത്യക്കാരെ രക്ഷിച്ച് നാവികസേനാ കപ്പല്‍ ജിദ്ദയിലേക്ക്; ഓപ്പറേഷന്‍ കാവേരിയ്‌ക്ക് ആദ്യ ജയം

India

ഇന്ത്യന്‍ നാവികസേനയുടെ പ്രതിബദ്ധതയില്‍ രാജ്യം അഭിമാനിക്കുന്നു; ഐഎന്‍എസ് ദ്രോണാചാര്യയ്‌ക്ക് ‘പ്രസിഡന്റ്‌സ് കളര്‍’ സമ്മാനിച്ച് രാഷ്‌ട്രപതി

Defence

നാവികസേനയ്‌ക്ക് കരുത്തായി ഐഎന്‍എസ് വാഗിര്‍; കാല്‍വരി ക്ളാസ് അന്തര്‍വാഹിനികളിലെ അഞ്ചാമൻ, ഒളിഞ്ഞും തെളിഞ്ഞും പ്രതിരോധിക്കുന്നതിൽ വിദഗ്‌ദ്ധൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.