Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിര്‍ണായക വിധിയുമായി കോടതി; ഗ്യാന്‍ വാപി മസ്ജിദില്‍ നിത്യാരാധന നടത്താനുള്ള ഹിന്ദുക്കളുടെ ഹര്‍ജി പരിഗണിക്കാം; മസ്ജിദ് കമ്മിറ്റിയുടെ എതിര്‍പ്പ് തള്ളി

ഗ്യാന്‍വാപി മസ്ജിദ് കേസില്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം വാരണസി ജില്ലാ കോടതി ജഡ്ജി എ.കെ. വിശ്വേശ് ആണ് വാദം കേട്ട ശേഷം വിധി പറഞ്ഞത്. ഭക്തരായ അഞ്ചു സ്ത്രീകളാണ് നിത്യാരാധന അവകാശപ്പെട്ട് കോടതിയെ സമീപിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2022, 02:33 pm IST
in India

വാരണസി: കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഗ്യാന്‍ വാപി മസ്ജിദില്‍ തടസ്സമില്ലാതെ ദൃശ്യവും അദൃശ്യവുമായ എല്ലാ ദൈവങ്ങളേയും ആരാധിക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി നിലനില്‍ക്കുമെന്ന നിര്‍ണായക വിധിയുമായി  വാരണസി ജില്ലാ കോടതി. ഗ്യാന്‍വാപി മസ്ജിദ് കേസില്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം വാരണസി ജില്ലാ കോടതി ജഡ്ജി എ.കെ. വിശ്വേശ് ആണ് വാദം കേട്ട ശേഷം വിധി പറഞ്ഞത്. ഭക്തരായ അഞ്ചു സ്ത്രീകളാണ് നിത്യാരാധന അവകാശപ്പെട്ട് കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയാണ് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. ആരാധനാലയ നിയമം അനുസരിച്ച് ഹിന്ദുക്കളുടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് മുസ്ലിം വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചിരുന്നു.  അതിനാല്‍ ഹിന്ദുക്കള്‍ നല്‍കിയ സ്വതന്ത്ര ആരാധന അനുവദിക്കണമെന്ന ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും തള്ളിക്കളയണമെന്നും മുസ്ലിം വിഭാഗം  അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍, മസ്ജിദ് കമ്മിറ്റിയുടെ ഈ എതിര്‍പ്പ് കോടതി തള്ളുകയായിരുന്നു.  

വീഡിയോ സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയതായാണ് ഹിന്ദു വിഭാഗം അഭിഭാഷകന്റെ വാദം. അതിനിടെ ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയ ശിവലിംഗത്തെ ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാശിവിശ്വനാഥ ക്ഷേത്രം മഹന്ത് ഡോ. കുലപതി തിവാരി നല്‍കിയ ഹര്‍ജിയും വാരണസി ജില്ലാ കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു.  

നേരത്തെ വിഡിയോ സര്‍വ്വേയില്‍ മസ്ജിദിനകത്ത് ശിവലിംഗം കണ്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് മുസ്ലിങ്ങളുടെ ആരാധന തടസ്സപ്പെടാത്ത രീതിയില്‍ ശിവലിംഗം കണ്ടെത്തിയ ഭാഗം മുദ്രവെച്ച് വേര്‍തിരിക്കാനും ഈ ഭാഗത്ത് കയ്യേറ്റമുണ്ടാകില്ലെന്ന് ഉറപ്പുവരുത്താനും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.  കേസില്‍ വാരണസി ജില്ലാ കോടതി വാദം കേള്‍ക്കണമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് അതുവരെ കേസില്‍ വാദം കേട്ട വാരണസി സിവില്‍ കോടതിയില്‍ നിന്നും കേസ് വാരണസി ജില്ലാ കോടതി ഏറ്റെടുത്തത്.  

ഹിന്ദു പരാതിക്കാര്‍(അഞ്ച് സ്ത്രീ ഭക്തര്‍) അവകാശപ്പെടുന്നതുപോലെ ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ഹിന്ദു വിഗ്രഹങ്ങള്‍ ഉണ്ടോ എന്ന് ഉറപ്പാക്കാന്‍  കോടതി നിയോഗിച്ച കമ്മീഷന്‍ വീഡിയോ ചിത്രീകരണം ചെയ്യണമെന്ന് വാരണസി സിവില്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് കമ്മീഷന്‍ ഇരുവിഭാഗത്തിന്റെയും അഭിഭാഷകരുടെ സാന്നിധ്യത്തില്‍ മൂന്ന് ദിവസം വീഡിയോ സര്‍വ്വേ നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് വാരണസി ജില്ലാ കോടതിയില്‍ നല്‍കിയിരുന്നു.

Tags: ജ്ഞാന്‍ വ്യാപി മസ്ജിദ്ജ്ഞാന്‍ വ്യാപി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജ്ഞാന്‍വാപി: സര്‍വേ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് കോടതി

India

ഗ്യാന്‍വാപി മസ്ജിദ് സര്‍വേ: ശിഥിലമായ വിഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി ഹിന്ദു സ്ത്രീകളുടെ അഭിഭാഷകന്‍

India

ഗ്യാന്‍വ്യാപി കേസ്: പുരാവസ്തു ഗവേഷണ വകുപ്പിന്റെ സര്‍വ്വേ തുടരുന്നു, മസ്ജിദ് സമുച്ചയത്തില്‍ കുഴിയെടുത്തു കൊണ്ടുള്ള പരിശോധനയുണ്ടാകില്ല, കോടതിവിലക്കുണ്ട്

India

ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ ഹിന്ദുക്ഷേത്രം; അടയാളങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വാരണാസി ജില്ലാ കോടതിയില്‍ ഹര്‍ജി

India

ഗ്യാന്‍വാപി മസ്ജിദ് കേസ്: എഎസ്‌ഐ സര്‍വേ സംബന്ധിച്ച് അലഹബാദ് ഹൈക്കോടതി ഉത്തരവ് ഓഗസ്റ്റ് മൂന്നിന്

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.