Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സി.വി. രാമന്‍, ജഗദീഷ് ചന്ദ്രബോസ് അടക്കമുള്ളവര്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിച്ചില്ല; നമ്മുടെ ശാസ്ത്രജ്ഞരുടെ നേട്ടങ്ങള്‍ നാം ആഘോഷിക്കണമെന്ന് മോദി

നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞരുടെ നേട്ടങ്ങള്‍ ആഘോഷിക്കാന്‍ എല്ലാവരോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൊവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതിലും ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ ഡ്രൈവിന് സംഭാവന നല്‍കിയതിലും ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2022, 09:59 pm IST
inIndia

ന്യൂദല്‍ഹി: നമ്മുടെ ശാസ്ത്രജ്ഞര്‍ കൈവരിച്ച നേട്ടങ്ങളും കണ്ടുപിടിത്തങ്ങളും നാം ആഘോഷിക്കുക തന്നെ ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘അഹമ്മദാബാദില്‍, കേന്ദ്ര-സംസ്ഥാന ശാസ്ത്ര കോണ്‍ക്ലേവ് വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാശ്ചാത്യരാജ്യങ്ങളില്‍ ഐന്‍സ്റ്റീന്‍, ഫെര്‍മി, മാക്‌സ് പ്ലാങ്ക്, നീല്‍സ് ബോര്‍, ടെസ്ല തുടങ്ങിയ ശാസ്ത്രജ്ഞര്‍ തങ്ങളുടെ പരീക്ഷണങ്ങളിലൂടെ ലോകത്തെ വിസ്മയിപ്പിച്ചു. അതേ കാലത്ത്  സി.വി. രാമന്‍, ജഗദീഷ് ചന്ദ്രബോസ്, സത്യേന്ദ്രനാഥ് ബോസ്, മേഘനാദ് സാഹ, എസ് ചന്ദ്രശേഖര്‍ തുടങ്ങി നിരവധി ശാസ്ത്രജ്ഞര്‍ പുതിയ കണ്ടുപിടിത്തങ്ങള്‍ ലോകത്തിനു മുന്നിലെത്തിച്ചു. എന്നാല്‍ നമ്മുടെ ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തനത്തിന് അര്‍ഹമായ അംഗീകാരം ലഭിച്ചില്ല. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ ശാസ്ത്രജ്ഞരുടെ നേട്ടങ്ങള്‍ നാം ആഘോഷിക്കുമ്പോള്‍, ശാസ്ത്രം നമ്മുടെ സമൂഹത്തിന്റെ ഭാഗമാകുമ്പോള്‍, അതു നമ്മുടെ സംസ്‌കാരമാകും.

നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞരുടെ നേട്ടങ്ങള്‍ ആഘോഷിക്കാന്‍ എല്ലാവരോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൊവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതിലും ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ ഡ്രൈവിന് സംഭാവന നല്‍കിയതിലും ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു.  

‘2014 മുതല്‍ ശാസ്ത്ര സാങ്കേതിക മേഖലയിലെ നിക്ഷേപത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി. സര്‍ക്കാരിന്റെ  ശ്രമഫലമായി, ഇന്ന് ഇന്ത്യ ആഗോള നവീകരണ സൂചികയില്‍ (ഇന്നൊവേഷന്‍ ഇന്‍ഡക്‌സ്)  46-ാം സ്ഥാനത്താണ്. 2015-ല്‍ നാം 81-ാം സ്ഥാനത്തായിരുന്നു’, പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയങ്ങള്‍ എന്നിവ നമ്മുടെ യുവതലമുറയിലുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ യുവതലമുറയെ നാം പിന്തുണയ്‌ക്കണം. ബഹിരാകാശ ദൗത്യം, ദേശീയ സൂപ്പര്‍കമ്പ്യൂട്ടിംഗ് മിഷന്‍, സെമികണ്ടക്ടര്‍ ദൗത്യം, മിഷന്‍ ഹൈഡ്രജന്‍, ഡ്രോണ്‍ സാങ്കേതികവിദ്യ എന്നിവയില്‍ നാം കൈവരിച്ച നേട്ടങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്നൊവേഷന്‍ ലാബുകളുടെ എണ്ണം വര്‍ധിപ്പിക്കണം. ശാസ്ത്രം, നവീകരണം, സാങ്കേതികവിദ്യ എന്നിവയുമായി ബന്ധപ്പെട്ട് ആധുനിക നയങ്ങള്‍ രൂപീകരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിങ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags: narendramodimodi governmentശാസ്ത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

പുതിയ വാര്‍ത്തകള്‍

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.