Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലൈസന്‍സില്ലാത്ത നാവ്; ‘നീ നിന്റെ മണ്ഡലത്തിലെ കാര്യങ്ങള്‍ മാത്രം നോക്കൂ’ എന്ന് മഹുവ മൊയ്ത്രയ്‌ക്ക് മമത ബാനര്‍ജിയുടെ താക്കീത്

തൃണമൂല്‍ സംഘടനാകാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ച മഹുവ മൊയ്ത്ര എംപിയ്‌ക്കെതിരെ താക്കീതു നല്‍കി മുഖ്യമന്ത്രി മമത ബാനര്‍ജി. കൃഷ്ണനഗര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയായ മഹുവ മൊയ്ത്ര കരിംപൂര്‍ നിയോജക മണ്ഡലത്തിലെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ചതാണ് മമതയെ ചൊടിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2022, 06:24 pm IST
inIndia

ബംഗാള്‍: തൃണമൂല്‍ സംഘടനാകാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ച മഹുവ മൊയ്ത്ര എംപിയ്‌ക്കെതിരെ താക്കീതു നല്‍കി മുഖ്യമന്ത്രി മമത ബാനര്‍ജി. ലൈസന്‍സില്ലാത്ത നാക്കുമായി വിവാദപ്രസ്താവനകള്‍ നടത്തുന്ന മഹുവ മൊയ്ത്രയ്‌ക്കെതിരെ ശക്തമായ താക്കീതുകള്‍ മമത നല്‍കിവരുന്നതിനിടയിലാണ് മഹുവ മൊയ്ത്രയുടെ പുതിയ ഇടപെടല്‍ വിവാദമായത്. കൃഷ്ണനഗര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയായ മഹുവ മൊയ്ത്ര കരിംപൂര്‍ നിയോജക മണ്ഡലത്തിലെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ചതാണ് മമതയെ ചൊടിപ്പിച്ചത്. 

  സ്വന്തം പാര്‍ലമെന്‍റ് മണ്ഡലത്തിലനപ്പുറം ഒരു ഇടപെടലും നടത്തരുതെന്ന ശക്തമായ താക്കീതാണ് മമത നല്‍കിയിരിക്കുന്നത്. . മഹുവ മൊയ്ത്രയുടെ സ്വന്തം സ്ഥലവും മുന്‍ പാര്‍ലമെന്‍റ് മണ്ഡലവുമായ നദിയ ജില്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടയിലായിരുന്നു മമതയുടെ താക്കീത്.  

2016ല്‍ നാദിയ ജില്ലയിലെ കരിംപൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി മഹുവ മൊയ്ത്ര വിജയിച്ചത്. പിന്നീട് 2019ല്‍ കൃഷ്ണനഗര്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ച് ജയിച്ചു. “കരിംപൂര്‍ മഹുവയുടെ അധികാരപധിയില്‍ പെടാത്ത പ്രദേശമാണ്. ഇപ്പോള്‍ ഇത് അബു താഹെറിന്റെ കീഴിലാണ്. അദ്ദേഹം ഈ മണ്ഡലം നോക്കും. നിങ്ങള്‍ നിങ്ങളുടെ ലോക് സഭാ മണ്ഡലത്തിന്റെ മാത്രം കാര്യമന്വേഷിച്ചാല്‍ മതി”- മമത ബാനര്‍ജി പറഞ്ഞു.  

കഴിഞ്ഞ ഡിസംബറില്‍ മമത മഹുവ മൊയ്ത്രയെ ശകാരിക്കുന്നതും മഹുവ അതുകേട്ട് തലയാട്ടി ഇരിക്കുന്നതുമായ വീഡിയോ വൈറലായി പ്രചരിച്ചിരുന്നു.  

നിരന്തരം വിവാദപ്രസ്താവനകള്‍ നടത്തി തൃണമൂലിനെ പ്രതിരോധത്തിലാക്കുന്ന മഹുവ മമതയ്‌ക്ക് തലവേദനയാണ്. ബീഡി വലിക്കുന്ന കാളീദേവിയുടെ സിനിമാ പോസ്റ്റര്‍ വിവാദമായപ്പോള്‍ മഹുവ അതിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ഈ പ്രസ്താവനയില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് അന്ന് തൃണമൂല്‍ ഔദ്യോഗികമായി പ്രസ്താവിച്ചത് മഹുവയ്‌ക്ക് വലിയ ആഘാതമായിരുന്നു. അതുപോലെ വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ വില കൂടിയ(ഒന്നര ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ വിലവരുന്ന) തന്റെ ലൂയി വിറ്റോണ്‍ ബാഗ് ഒളിച്ചുവെയ്‌ക്കാന്‍ ശ്രമിക്കുന്ന മഹുവയുടെ വീഡിയോയും വൈറലായി പ്രചരിച്ചിരുന്നു.  

Tags: തൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിടിഎംസിWarningമഹുവ മോയിത്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

Thiruvananthapuram

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

Kerala

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

Kerala

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

News

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.