Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിദ്ധിഖ് കാപ്പനെതിരെ മൊഴി നല്‍കിയ മനോരമ ലേഖകന് വധഭീഷണി; ബീഹാര്‍ പോലീസിനോട് പൂര്‍ണ സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടു; യോഗി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കാപ്പനെതിരെ മൊഴി നല്‍കിയവരുടെ ജീവന് ഭീഷണിയുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം ഇങ്ങനെ വധഭീഷണി മുഴക്കിയവരില്‍ മലയാളിയായ മാധ്യമ പ്രവര്‍ത്തകനും ഉണ്ട്. മലയാള മനോരമ പത്രത്തിന്റെ പടന് ലേഖകനെതിരെയാണ് ഭീഷണിയുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2022, 07:41 pm IST
in India

ന്യൂദല്‍ഹി: യുപിയിലെ ഹാഥ്‌രസില്‍ കലാപമുണ്ടാക്കാന്‍ പോകവേ യുപി പോലീസ് അറസ്റ്റു ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാവ് സിദ്ധിഖ് കാപ്പനെതിരെ കൂടുതല്‍ തെളിവുകളുമായി യോഗി സര്‍ക്കാര്‍. സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കാപ്പനെതിരെ മൊഴി നല്‍കിയവരുടെ ജീവന് ഭീഷണിയുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം ഇങ്ങനെ വധഭീഷണി മുഴക്കിയവരില്‍ മലയാളിയായ മാധ്യമ പ്രവര്‍ത്തകനും ഉണ്ട്. മലയാള മനോരമ പത്രത്തിന്റെ പടന് ലേഖകനെതിരെയാണ് ഭീഷണിയുള്ളത്.  

ജീവന് ഭീഷണിയുള്ളതിനാല്‍ ഈ മാധ്യമ പ്രവര്‍ത്തകന്‍ മൊഴി നേരിട്ട് നല്‍കുന്നതിന് പകരം ഇമെയിലിലൂടെ ആണ്  അയച്ച് നല്‍കിയത്. ക്രിമിനല്‍ നടപടി ചട്ടത്തിലെ 207ാം വകുപ്പ് പ്രകാരം ഈ മൊഴിയുടെ പകര്‍പ്പ് കാപ്പന് നല്‍കി. എന്നാല്‍, സിദ്ദീഖ് കാപ്പന്റെ ഭാര്യ ഉള്‍പ്പടെ ഈ മൊഴി മാധ്യമങ്ങള്‍ക്ക് കൈമാറി പരസ്യപ്പെടുത്തി. ഇതോടെ മാധ്യമ പ്രവര്‍ത്തന്റെ ജീവന് ഭീഷണിയുണ്ട്.  ഉത്തര്‍പ്രദേശ് പോലീസ് ആവശ്യപ്പെട്ട പ്രകാരം ബിഹാര്‍ പോലീസ് നിലവില്‍ മാധ്യമ പ്രവര്‍ത്തകന് മുഴുവന്‍ സമയ സുരക്ഷ നല്‍കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ യുപി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സിദ്ദീഖ് കാപ്പന് എതിരായ മൊഴി പിന്‍വലിക്കാന്‍ തനിക്ക് ഭീഷണിയും സമ്മര്‍ദ്ദവും ഉണ്ടെന്ന് വ്യക്തമാക്കി മാധ്യമ പ്രവര്‍ത്തകന്‍ യുപി ഡി.ജി.പിക്ക് നല്‍കിയ ഇ മെയില്‍ സന്ദേശവും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹാജരാക്കി.  

നേരത്തെ, സിദ്ദിഖ് കാപ്പന് അലഹബാദ് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചിരുന്നു. മഥുരക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളുകയായിരുന്നു. കാപ്പനെതിരായ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്നാണ് തോന്നുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

അറസ്റ്റിലാകുന്ന സമയത്ത് കാപ്പന് ഹാഥ്‌രസില്‍ ഒരു കാര്യവുമില്ലായിരുന്നു. ഇന്റര്‍നെറ്റ് അടക്കമുള്ള വിവിധ മാധ്യമങ്ങളില്‍ പല തരത്തിലുള്ള വാര്‍ത്തകളാണ് ആ സമയത്ത് വൈറലായിരുന്നത്.  മാധ്യമ പ്രവര്‍ത്തകര്‍ അല്ലാത്ത കൂട്ടു പ്രതികള്‍ക്കൊപ്പമുള്ള കാപ്പന്റെ യാത്ര അദ്ദേഹത്തിനുതന്നെ എതിരായ നിര്‍ണ്ണായക സാഹചര്യമാണ്,  കോടതി പറഞ്ഞു. മറ്റു പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്കൊപ്പം 2020 ഒക്‌ടോബറിലാണ് കാപ്പന്‍ അറസ്റ്റിലായത്. ആരോപണങ്ങള്‍ സത്യമാണെന്ന് തോന്നിയാല്‍ ജാമ്യം നിഷേധിക്കാനാണ് മറ്റൊരു കേസില്‍ സുപ്രീംകോടതിയുടെ ഉത്തരവെന്നും ജസ്റ്റിസ് കൃഷ്ണ പഹല്‍ വ്യക്തമാക്കി. കളങ്കിത പണം  ഇവര്‍ ഉപയോഗിച്ചുവെന്ന ആരോപണം തള്ളിക്കളയാനും ആവില്ല. ജഡ്ജി വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ അരും കൊല ദുരുപയോഗം ചെയ്ത് വര്‍ഗീയ, സാമുദായിയക സംഘര്‍ഷം കുത്തിപ്പൊക്കാനാണ് കാപ്പനും കൂട്ടരും ഹാഥ്‌രസിലേക്ക് പോയതെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരുന്നത്. ഇതിനായി ഇവര്‍ പ്രത്യേക വെബ് സൈറ്റ് ആരംഭിച്ച് വലിയ തോതില്‍ പണം ശേഖരിച്ചുവെന്നും പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു. കാപ്പന് ഹാഥ്‌രസില്‍ ഒരു കാര്യവുമില്ലായിരുന്നുവെന്നും ഗൂഢലക്ഷ്യത്തോടെയാണ് അവിടേക്ക് പോയതെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി. സിമിയേപ്പറ്റിയുള്ള 45 പേജ് ലഘുലേഖകളും കാപ്പന്റെ ലാപ്‌ടോപ്പില്‍ നിന്ന് കണ്ടെടുത്തിരുന്നു.

Tags: പോപ്പുലര്‍ ഫ്രണ്ട്യോഗി ആദിത്യനാഥ്supremecourtupSiddique Kappan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

India

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

India

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പുതിയ വാര്‍ത്തകള്‍

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

രവീന്ദ്രവര്‍മ്മ അംബാനിലയം രചിച്ച മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി രജിത്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പ്രസന്നകുമാര്‍ കടമ്മനിട്ട എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍

മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ മാപ്പ് പറയണം, പാർലമെൻ്റിൽ ശക്തമായ പ്രതിഷേധം നടത്താൻ ഭരണപക്ഷം

സംഗീത ഭക്തിയുടെ ത്യാഗരാജ രാമായണം

കബന്ധന്‍

ചിത്രരാമായണം13: കബന്ധഗതി

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.