Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവോണത്തിന് രണ്ടുനാള്‍: മാവേലിയെ വരവേല്‍ക്കാന്‍ നാടൊരുങ്ങി, ഓണവിപണി സജീവം, വന്‍ ജനത്തിരക്ക്

വിപണിയില്‍ അവശ്യസാധനങ്ങള്‍ക്ക് വലിയ വിലക്കയറ്റം ഇല്ല എന്നത് സാധാരണക്കാര്‍ക്ക് ആശ്വാസകരമാണ്. സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ ഫെഡ് എന്നിവയുടെ പ്രത്യേക ഓണച്ചന്തകളിലൂടെ വിലക്കുറവില്‍ ധാന്യങ്ങളും മറ്റു പലവ്യഞ്ജനങ്ങളും ലഭ്യമാക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2022, 10:12 am IST
inKerala
കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്തെ ഓണസമൃദ്ധി 2022 കര്‍ഷക ചന്ത ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ സന്ദര്‍ശിക്കുന്നു

കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്തെ ഓണസമൃദ്ധി 2022 കര്‍ഷക ചന്ത ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ സന്ദര്‍ശിക്കുന്നു

കണ്ണൂര്‍: തിരുവോണത്തിനിനി രണ്ടുനാള്‍. മാവേലിയെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. കൊറോണ പിടിവിട്ടതിന്റെ സന്തോഷത്താല്‍ ഓണം ഇത്തവണ ആഘോഷമാക്കാനുള്ള ഓട്ടത്തിലാണ് നാടും നഗരവും. അതുകൊണ്ടു തന്നെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ അടച്ചുപൂട്ടലിനുശേഷം തീരെ അനക്കമില്ലാതിരുന്ന വിപണി ഇത്തവണ സജീവമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളും തൊഴില്‍ നഷ്ടങ്ങളും ഉണ്ടായിട്ടുട്ടെങ്കിലും കാണം വിറ്റും ഓണമുണ്ണണമെന്ന ആപ്തവാക്യം നെഞ്ചേറ്റി ഇക്കുറിയും ഓണ പൊലിമ കൂട്ടാനുളള തയ്യാറെടുപ്പിലാണ് ജനം.

വിപണിയില്‍ അവശ്യസാധനങ്ങള്‍ക്ക് വലിയ വിലക്കയറ്റം ഇല്ല എന്നത് സാധാരണക്കാര്‍ക്ക് ആശ്വാസകരമാണ്. സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ ഫെഡ് എന്നിവയുടെ പ്രത്യേക ഓണച്ചന്തകളിലൂടെ വിലക്കുറവില്‍ ധാന്യങ്ങളും മറ്റു പലവ്യഞ്ജനങ്ങളും ലഭ്യമാക്കുന്നുണ്ട്. ഓണം വിഭവസമൃദ്ധമാക്കാനുള്ള തിരക്കില്‍ ഓണക്കാല സ്‌പെഷ്യല്‍ സബ്‌സിഡി ചന്തകളിലും ഇന്നലെ മുതല്‍ തിരക്കേറിയിട്ടുണ്ട്. റേഷന്‍കടകളില്‍ നിന്ന് ലഭിക്കുന്ന അവശ്യസാധനങ്ങള്‍ അടങ്ങിയ സൗജന്യകിറ്റിന്റെ വിതരണം തുടരുകയാണ്.

സംസ്ഥാനത്ത് മേളകളുടെ പൊടിപൂരമാണ്. കൈത്തറി സംഘങ്ങളുടേയും ഖാദി, കുടുംബശ്രിയും അടക്കമുളള നിരവധി മേളകളാണ്  നടക്കുന്നത്. അവധി ദിവസമായ ഇന്നലെ മേളകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വസ്ത്രാലയങ്ങളും ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ ഷോറുമുകളും നിരവധി ഓഫറുകളുമായി മത്സരബുദ്ധിയോടെയാണ് ഓണ വിപണിയൊരുക്കിയിരിക്കുന്നത്. ഇവിടങ്ങളിലുമെല്ലാം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

വിലക്കയറ്റം വിപണിയെ കീഴടക്കാതിരിക്കാന്‍ ഭക്ഷ്യവകുപ്പ് ഇടപെടല്‍ നടത്തുന്നുണ്ടെന്നും പൊതുവിപണിയില്‍ വിലപിടിച്ചു നിര്‍ത്താന്‍ സാധിക്കന്നുണ്ടെന്നും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. സഹകരണ ബാങ്കുകളും അഞ്ചുകിലോ അരി ഉള്‍പ്പെടെയുള്ള കിറ്റ് നല്‍കുന്നുണ്ട്. 790, 1050 വിലയില്‍ വിവിധ ബാങ്കുകള്‍ വിത്യസ്ത സാധനങ്ങള്‍ കിറ്റുകളില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്. കിറ്റില്‍ ബിരിയാണി അരി, പച്ചരി, പഞ്ചസാര, ചെറുപയര്‍, കടല, ഉഴുന്നുപരിപ്പ്, വന്‍പയര്‍, തുവരപരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ, ചെറുപയര്‍ പരിപ്പ്, വെല്ലം, ചായപ്പൊടി, പായസം മിക്‌സ് എന്നിവയുണ്ട്.

ഇതുകൂടാത വിവിധ മേളകളില്‍ ലഭിക്കുന്ന വിലക്കുറവ് വസ്ത്രങ്ങള്‍ക്കും അവശ്യസാധനങ്ങള്‍ക്കും ലഭിക്കുന്നത് ഉപഭോക്താവിന് ആശ്വാസകരമായിട്ടുണ്ട്. ഇലക്ട്രോണിക്സ്, ഇലക്‌ട്രോണിക്‌സ്-വാഹനവിപണികളിലാണ് ഇക്കുറി ഏറ്റവും വലിയ നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്. ബിഗ്സീസണ്‍ സെയിലിന്റെ സൂചനയാണ് മിക്കയിടങ്ങളിലും ദൃശ്യമാകുന്നത്. പ്രത്യേക ഓഫറുകളും പാക്കേജുകളും വിലക്കുറവും കൊണ്ടു മത്സരിക്കാന്‍ മിക്കഷോറൂമുകളും മുന്‍പോട്ടുവന്നതോടെയാണ് ഈ വിപണിയുമുയര്‍ന്നത്.

Tags: OnamfestivalMaveli store
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

Kerala

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

Music

നന്മയോണം” റിലീസായി

Kerala

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.