Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം

സെപ്തംബര്‍ 4 മുതല്‍ സപ്തംബര്‍ 10 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2022, 06:00 am IST
in Astrology

പി.കെ. സദാശിവന്‍പിള്ള

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ബാങ്ക് ബാലന്‍സില്‍ വര്‍ധനയുണ്ടണ്ടാകും. കുടുംബത്തില്‍ ചില വിരുന്നുകളോ സദ്യകളോ ഏര്‍പ്പാട് ചെയ്യും. ഉന്നതരായ വ്യക്തികളില്‍നിന്ന് പല സഹായങ്ങളും ലഭിക്കും. സന്താനങ്ങള്‍ക്ക് ചില്ലറ അസുഖങ്ങളുണ്ടണ്ടാകും. സംഗീതം, നൃത്തം എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ധനലാഭമുണ്ടണ്ടാകും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

വ്യാപാരങ്ങളില്‍ വേണ്ടണ്ടത്ര പുരോഗതിയുണ്ടണ്ടാകില്ല. ഭൂമിയില്‍നിന്നുള്ള ആദായം കുറയും, പഴക്കംചെന്ന വ്യവഹാരങ്ങളില്‍ തീര്‍പ്പുണ്ടണ്ടാകും. മറ്റുള്ളവര്‍ നിര്‍വഹിക്കേണ്ടണ്ട ജോലികള്‍ സ്വയം ഏറ്റെടുത്ത് പൂര്‍ത്തിയാക്കും. ഗൃഹാന്തരീക്ഷം പൊതുവെ സുഖകരമായിരിക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

ആഗ്രഹിക്കുന്ന വിധത്തില്‍ പദവിയും അംഗീകാരവും ലഭിക്കും. ജനമധ്യത്തില്‍ മാന്യതയുണ്ടണ്ടാകും. ക്രിമിനല്‍ വക്കീലന്മാര്‍ക്ക് വധഭീഷണി നേരിടാന്‍ സാധ്യതയുണ്ടണ്ട്. ധൈര്യപൂര്‍വം മുന്നോട്ടുനീങ്ങിയാല്‍ എല്ലാ രംഗങ്ങളിലും വിജയിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

രാഷ്‌ട്രീയ നേതാക്കള്‍, മന്ത്രിമാര്‍ എന്നിവര്‍ക്ക് സ്ഥാനചലനമുണ്ടണ്ടാകും. ഗൃഹനാഥനെ ഭീഷണിപ്പെടുത്തി ധനം അപഹരിക്കപ്പെടും. സഹപ്രവര്‍ത്തകരില്‍നിന്ന് സഹായമുണ്ടണ്ടാകും. ജോലി ഭാരം കൂടും. പ്രേമബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിക്കും.  

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

ശാരീരിക മാനസിക ആനന്ദവും ചൈതന്യവും വര്‍ധിക്കും. പഴയ വീടുകള്‍ പുതുക്കിപ്പണിയും. കലാപരമായി ഉയര്‍ച്ചയുണ്ടണ്ടാകും. പല കേന്ദ്രങ്ങളില്‍ നിന്നും പണം ലഭിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

സഹപ്രവര്‍ത്തകരുമൊന്നിച്ച് ചില സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. കര്‍മസ്ഥാനത്ത് പുരോഗതിയുണ്ടണ്ടാകും. കൂട്ടുബിസിനസ്സ് പരാജയപ്പെടും. ഹോട്ടല്‍, ബാര്‍ തുടങ്ങിയ ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് ധനാഗമമുണ്ടണ്ടാകും. പൊതുനന്മയ്‌ക്കായി പ്രവര്‍ത്തിക്കും.  എല്ലാ കാര്യങ്ങളിലും അടുക്കും ചിട്ടയുമായി വര്‍ത്തിക്കും. വിരോധികളെ സുഹൃത്തുക്കളാക്കി മാറ്റും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

സാമ്പത്തിക പുരോഗതിയുണ്ടണ്ടാകും. കൂട്ടുകച്ചവടത്തില്‍ നിന്ന് ആദായം ലഭിക്കും. കാര്യങ്ങള്‍ സഫലമാകുന്നതും വാക്കുകള്‍ ഗുണകരമായി വരുന്നതും കാണാം. സ്ത്രീകള്‍ ഹേതുവായി മാനക്ഷയം വരാം. ജോലിയില്‍ ചില പ്രശ്‌നങ്ങള്‍ ഉദയം ചെയ്‌തേക്കാം.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

രാഷ്‌ട്രീയ  പ്രവര്‍ത്തകര്‍ക്ക് അനുകൂല സമയമാണ്. പ്രമോഷന്‍ ലഭിക്കും. വീട്ടില്‍ ചില മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ടണ്ട്. വ്യാപാര വ്യവസായങ്ങളില്‍ നേട്ടങ്ങളുണ്ടണ്ടാകും. മൂത്രാശയ രോഗത്തിന് സാധ്യതയുണ്ടണ്ട്. ഹൃദ്രോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടണ്ടതാണ്.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

വിദേശത്തുള്ള ഭര്‍ത്താവ് ജോലി ഉപേക്ഷിച്ച് നാട്ടില്‍ മടങ്ങിയെത്തും. നാനാതരം സുഖഭോഗങ്ങളനുഭവിക്കും. ഒന്നിലധികം കര്‍മങ്ങളില്‍ വ്യാപൃതനാകും. മംഗളകാര്യങ്ങളില്‍ പങ്കുകൊള്ളും. സര്‍ക്കാരാനുകൂല്യങ്ങള്‍ ലഭിക്കും. വാഹനങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് നല്ല സമയമാണ്.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

നല്ല അവസരങ്ങള്‍ പൂര്‍ണമായും വിനിയോഗിക്കും. മത്സരപരീക്ഷകളില്‍ വിജയിക്കും. വക്കീലന്മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും നല്ല സമയമാണ്. ഗൃഹാന്തരീക്ഷം സുഖകരമായിരിക്കും. മനോഗതിക്കനുസരിച്ച് പ്രവര്‍ത്തിക്കും. പുതിയ ചില എഗ്രിമെന്റുകളില്‍ ഒപ്പുവച്ചേക്കും. വരുമാനത്തില്‍ വര്‍ധനയുണ്ടണ്ടാകും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

കൃഷി കാര്യങ്ങളില്‍ ശ്രദ്ധ കൂടും. മനസ്സിന് ഉണര്‍വും ഉന്മേഷവും കാണും, പ്രവൃത്തിയില്‍ ആദായം ലഭിക്കും. ചെറുയാത്രകള്‍ ഗുണകരമാകും. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കും. നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. പിതാവിന് ശ്രേയസ്സ് വര്‍ധിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

തീരുമാനമാകാതിരുന്ന പല കാര്യങ്ങളും തീരുമാനമാകും. സര്‍ക്കാരില്‍നിന്ന് പലവിധ ഗുണങ്ങളുണ്ടണ്ടാകും. ദൂരയാത്രകള്‍ നടത്തും. വ്യാപാരം അഭിവൃദ്ധിപ്പെടും. കുടുംബത്തില്‍ യശ്ശസ്സ് വര്‍ധിക്കും. എഴുത്തുകുത്തുകള്‍ നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

Tags: Astrology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

Astrology

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

Astrology

നക്ഷത്രങ്ങൾ വഴിമാറുന്നു: ഭാഗ്യം തുണയ്‌ക്കുന്നതാരെ? : സമ്പൂർണ്ണ രാശിഫലം (03 ജൂലൈ 2026) – AI ജ്യോതിഷം

Astrology

ശത്രുതകൾ അവസാനിക്കും; തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച! : സമ്പൂർണ്ണ രാശിഫലം (02 ജൂലൈ 2026) – AI ജ്യോതിഷം

Astrology

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.