Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ദലൈലാമയുടെ ചിത്രം മൊബൈല്‍ ഫോണില്‍ സൂക്ഷിച്ച ടിബറ്റൻ സന്യാസിമാരെ അഴിയെണ്ണിച്ച് കമ്മ്യൂണിസ്റ്റ് ചൈനയിലെ സര്‍ക്കാര്‍

തിബത്തുകാരുടെ ആത്മീയ നേതാവായ ദലൈലാമയുടെ ചിത്രങ്ങൾ കൈവശം വെച്ച രണ്ട് ബുദ്ധസന്യാസിമാരെ ജയിലിലടച്ച് ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍. വിചാരണയ്‌ക്ക് ശേഷം ഇരുവര്‍ക്കും തടവ് ശിക്ഷ വിധിച്ച് കോടതി ഉത്തരവിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2022, 10:07 pm IST
inWorld

ബെയ് ജിംഗ്: തിബത്തുകാരുടെ  ആത്മീയ നേതാവായ  ദലൈലാമയുടെ ചിത്രങ്ങൾ കൈവശം വെച്ച രണ്ട് ബുദ്ധസന്യാസിമാരെ ജയിലിലടച്ച് ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍. വിചാരണയ്‌ക്ക് ശേഷം ഇരുവര്‍ക്കും തടവ് ശിക്ഷ വിധിച്ച് കോടതി ഉത്തരവിട്ടു.  ഇരുവരുടെയും മൊബൈല്‍ ഫോണുകളില്‍ ദലൈലാമയുടെ ഫോട്ടോ ഉണ്ടായിരുന്നു എന്നതായിരുന്നു കുറ്റം. 

1959ല്‍ ചൈന വിട്ട ശേഷം ഇന്ത്യയില്‍ അഭയാര്‍ത്ഥിയായി കഴിയുകയാണ് ദലൈലാമ. അഭയം നല്‍കിയതിന്റെ പേരില്‍ ഇന്ത്യയോട് കടുത്ത അമര്‍ഷം ചൈനയ്‌ക്കുണ്ട്. 

2020 സെപ്തംബറിലാണ് ഇരുവരെയും ദലൈലാമയുടെ ചിത്രം കൈവശം വെച്ചതിന് കമ്മ്യൂണിസ്റ്റ് പോലീസ് പൊക്കിയത്. 30 കാരനായ ടെൻസിൻ ദർഗായെ, റിത്‌സെ എന്നിവർക്കാണ്  ശിക്ഷ വിധിച്ചത്. ഇരുവരും കർദ്‌സെയിലെ ബറോംഗ് മഠത്തിലെ സന്യാസിമാരാണ്. ഇവര്‍ക്കെതിരെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആരോപിച്ച കുറ്റം സമൂഹത്തില്‍ ഭിന്നത വളർത്തുന്നു എന്നതായിരുന്നു.  

ഈ വര്‍ഷമാദ്യത്തിലാണ് കേസിൽ  കോടതിയിൽ വിചാരണ തൂടങ്ങിയത്. ടെൻസിന് മൂന്നര വർഷവും, റിത്‌സെയ്‌ക്ക് മൂന്ന് വർഷുമാണ് ശിക്ഷ വിധിച്ചത്. വിചാരണ വേളയിൽ രണ്ട് സന്യാസിമാരെയും കാണാന്‍ അവരുടെ അനുവദിച്ചിരുന്നില്ല.  

പിണറായിയുടെ കൈകള്‍ മോദിയാണ് പിടിച്ചിരിക്കുന്നത് എന്ന് ചിത്രം സൂക്ഷിച്ച് നോക്കി ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍, മോദിയുടെ കൈകള്‍ പിണറായി തന്നെയാണ് പിടിച്ചിരിക്കുന്നത് എന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. സ്വന്തം കൈകള്‍ മറ്റൊരാള്‍ക്ക് പിടിക്കാന്‍ കൊടുക്കുന്ന നേതാവല്ല എന്തായാലും പിണറായി. ഇന്നത്തെ സംസ്ഥാന-ദേശീയ രാഷ്‌ട്രീയ പശ്ചാത്തലത്തില്‍ ചിത്രം വൈറലാവുകയാണ്. 

Tags: picturechinaദലൈലാമടിബറ്റൻ സന്യാസിഷീ ജിന്‍പിങ്ബുദ്ധിസംകമ്മ്യൂണിസ്റ്റ് ചൈന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.