Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആര്യങ്കാവ് ചെക്പോസ്റ്റില്‍ ഭാരമളക്കുന്ന യന്ത്രം നോക്കുകുത്തി; സർക്കാരിന് വൻ സാമ്പത്തിക നഷ്ടം, യന്ത്രം പ്രവര്‍ത്തനരഹിതമായിട്ട് മൂന്നുവര്‍ഷം

അന്തര്‍ സംസ്ഥാനപാതയില്‍ തമിഴ്നാട്ടില്‍ നിന്നുള്‍പ്പെടെ നൂറുകണക്കിന് ചരക്കുവാഹനങ്ങളാണ് ആര്യങ്കാവ് ചെക്പോസ്റ്റുവഴിയെത്തുന്നത്. ഇവ ഭാരമളക്കാതെയാണ് കയറ്റിവിടുന്നത്. അധികഭാരത്തിന് ഫൈന്‍ ഈടാക്കാനുള്ള അവസരമാണ് ഇതിലൂടെ നഷ്ടമാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2022, 03:47 pm IST
inKollam
ആര്യങ്കാവ് ആര്‍ടിഒ ചെക്പോസ്റ്റിലെ തകരാറിലായ ഭാരമളക്കുന്ന യന്ത്രം

ആര്യങ്കാവ് ആര്‍ടിഒ ചെക്പോസ്റ്റിലെ തകരാറിലായ ഭാരമളക്കുന്ന യന്ത്രം

പുനലൂര്‍: ആര്യങ്കാവ് ആര്‍ടിഒ ചെക്പോസ്റ്റിലെ ഭാരമളക്കുന്ന യന്ത്രം (വെയിങ് മെഷീന്‍) നോക്കുകുത്തിയാകുന്നു. 2019 തുടക്കത്തില്‍ യന്ത്രം ഭാഗികമായും പിന്നീട് പൂര്‍ണമായും പ്രവര്‍ത്തനം നിലച്ചതാണ്. സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടായിട്ടും ചെക്പോസ്റ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ താല്‍പര്യം കാട്ടുന്നില്ലെന്നാണ് ആക്ഷേപം.  

അന്തര്‍ സംസ്ഥാനപാതയില്‍ തമിഴ്നാട്ടില്‍ നിന്നുള്‍പ്പെടെ നൂറുകണക്കിന് ചരക്കുവാഹനങ്ങളാണ് ആര്യങ്കാവ് ചെക്പോസ്റ്റുവഴിയെത്തുന്നത്. ഇവ ഭാരമളക്കാതെയാണ് കയറ്റിവിടുന്നത്. അധികഭാരത്തിന് ഫൈന്‍ ഈടാക്കാനുള്ള അവസരമാണ് ഇതിലൂടെ നഷ്ടമാകുന്നത്. 2019 സെപ്റ്റംബറില്‍ വിജിലന്‍സിന്റെ പരിശോധനയില്‍ ഭാരമളക്കുന്ന യന്ത്രം പ്രവര്‍ത്തനരഹിതമാണെന്നും വന്‍ സാമ്പത്തികനഷ്ടം ഉണ്ടാകുന്നതായും കണ്ടെത്തിയിരുന്നു.

2021 ആഗസ്റ്റില്‍ ചെക്പോസ്റ്റില്‍ പരിശോധന ഇല്ലാതെയെത്തിയ മൂന്നു വാഹനങ്ങള്‍ക്ക് തെന്മലയില്‍ വിജിലന്‍സ് സംഘം 37,750 രൂപ പിഴചുമത്തുകയും ചെയ്തിരുന്നു. നിലവില്‍ വാഹന ജീവനക്കാര്‍ കൊണ്ടുവരുന്ന രേഖപ്രകാരമാണ് കടത്തിവിടുന്നത്. അതേസമയം കോണ്ടാക്ട്ലെസ് ചെക്പോസ്റ്റ് എന്ന ആശയത്തിന്റെ ഭാഗമായി എല്ലാ ചെക്പോസ്റ്റുകളിലും പാതകളില്‍ സ്ഥാപിക്കുന്ന വെയ്റ്റ് ഇന്‍ മോഷന്‍ ബ്രിഡ്ജുകള്‍ സ്ഥാപിക്കാനുള്ള നീക്കമുണ്ട്. ഈ പദ്ധതിയില്‍ ആര്യങ്കാവ് ആര്‍ടിഒ ചെക്പോസ്റ്റും ഉള്‍പ്പെടണ്ടന്നുണ്ടെങ്കിലും ഇത് എന്ന് യാഥാര്‍ഥ്യമാകുമെന്ന കാര്യത്തിലാണ് ആശങ്കയുള്ളത്. 

Tags: kollamചെക് പോസ്റ്റ്Aryankavu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

Kollam

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

Kerala

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

‘ അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ അയാളുടെ ഫോണിൽ ഉണ്ട് , മോൾക്ക് വേണ്ടിയാണ് സഹിച്ചത് ‘

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; 33 വർഷങ്ങൾക്ക് ശേഷം ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.