Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കളിക്കളത്തില്‍ തിളങ്ങി വൈദികന്‍; ബാസ്‌കറ്റ്‌ബോള്‍ റഫറിയുടെ വേഷത്തില്‍ ഫാ. റോയ് ജോസഫ് വടക്കന്‍

വടക്കനച്ചന്‍ ബാസ്‌കറ്റ്‌ബോള്‍ കളികള്‍ നിയന്ത്രിക്കാന്‍ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടോളമായി. ഏനാമ്മാവ് ഇട്ടൂപ്പ് മര്‍ഗിളി ദമ്പതികളുടെ ഏഴു മക്കളില്‍ ഇളയവനാണ് ഇദ്ദേഹം. കോട്ടയം വടവാതൂര്‍ സെമിനാരിയുടെ ബാസ്‌കറ്റ്‌ബോള്‍ ക്യാപ്റ്റനായിരിക്കെ കേരള റഫറി പരീക്ഷ എഴുതാന്‍ അവസരം ലഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2022, 09:46 pm IST
inSports

മണികണ്ഠന്‍ കുറുപ്പത്ത്

തൃശൂര്‍: വെളുത്ത ളോഹ ഊരി മാറ്റി ബനിയനും ട്രൗസറുമണിഞ്ഞ് ബാസ്‌കറ്റ് ബോള്‍ കളിക്കളത്തിലിറങ്ങിയാല്‍ ഫാ. വടക്കന്‍ ആളൊരു ഉശിരനാണ്. പുരോഹിത ജീവിതത്തിനിടയിലും കളിക്കളത്തില്‍ റഫറിയുടെ വേഷമണിയാന്‍ ദൈവനിയോഗമുണ്ടായ വ്യക്തിയാണ് ഫാ. റോയ് ജോസഫ് വടക്കന്‍ എന്ന 44 കാരന്‍. നാഷണല്‍ റഫറി, കേരള റഫറി കമ്മീഷന്‍ അംഗം, അധ്യാപകന്‍, വാദ്യ കലാകാരന്‍ എന്നീ നിലകളിലും ഇദ്ദേഹം തന്റെ പാടവം തെളിയിച്ചിട്ടുണ്ട്.

വടക്കനച്ചന്‍ ബാസ്‌കറ്റ്‌ബോള്‍ കളികള്‍ നിയന്ത്രിക്കാന്‍ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടോളമായി. ഏനാമ്മാവ് ഇട്ടൂപ്പ്  മര്‍ഗിളി ദമ്പതികളുടെ ഏഴു മക്കളില്‍ ഇളയവനാണ് ഇദ്ദേഹം. കോട്ടയം വടവാതൂര്‍ സെമിനാരിയുടെ ബാസ്‌കറ്റ്‌ബോള്‍ ക്യാപ്റ്റനായിരിക്കെ കേരള റഫറി പരീക്ഷ എഴുതാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന് കളിക്കളം നിയന്ത്രിക്കാനുള്ള യോഗ്യത നേടി. ആ കാലഘട്ടത്തില്‍ തന്നെ ദേശീയ റഫറി പരീക്ഷ വിജയിച്ച് പോണ്ടിച്ചേരി, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍, ഉദയ്‌പൂര്‍ എന്നിവിടങ്ങളില്‍ നടന്ന മത്സരങ്ങളില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

ചാലക്കുടിയില്‍ ഇന്നലെ സമാപിച്ച 66 ാമത് കേരള സംസ്ഥാന സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വടക്കനച്ചന്‍ 12 മത്സരങ്ങള്‍ നിയന്ത്രിച്ചു. ആദ്യകാലത്ത് ബ്രദറായിരിക്കെ കളിക്കളത്തിലെ മികച്ച കളിക്കാരനായിരുന്ന മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവിന്റെ ശിക്ഷണം ലഭിക്കാന്‍ ഇടയായത് അനുഗ്രഹമായി വടക്കനച്ചന്‍ കരുതുന്നു. കളിക്കളത്തില്‍ മാത്രമല്ല വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ഇദ്ദേഹത്തിന്റെ പാടവം വേറിട്ടതാണ്. വടക്കനച്ചന്റെ ശിങ്കാരിമേളം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

ബാംഗ്ലൂര്‍ െ്രെകസ്റ്റ് കോളേജ്, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് അസി. പ്രൊഫസര്‍, ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിങ്ങ് കോളേജ് ഡയറക്ടറായി 12 വര്‍ഷം എന്നിങ്ങനെ ഫാ. റോയ് ജോസഫ് വടക്കന്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. സ്വതന്ത്ര ഇടവക വികാരിയായി ആദ്യം നിയമിതനാകുന്നത് ഇപ്പോഴുള്ള എറവ് സെ. തെരേസാസ് കപ്പല്‍ പള്ളിയില്‍ 6 മാസം മുമ്പാണ്. പള്ളിയുടെ കീഴിലുള്ള മൂന്ന് വിദ്യാലയങ്ങളുടെ ചുമതലകള്‍ നോക്കുമ്പോഴും ജ്യോതി എഞ്ചിനീയറിങ്ങ് കോളേജിലെ പ്രൊഫസറായി ഇദ്ദേഹം പ്രവര്‍ത്തിക്കുന്നുമുണ്ട്.

Tags: ബാസ്‌ക്കറ്റ്ബോള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സില്‍വര്‍ ഹില്‍സും സെന്റ് ജോസഫ് ആലപ്പുഴയും തമ്മിലുള്ള പെണ്‍കുട്ടികളുടെ ബാസ്‌കറ്റ്‌ബോള്‍ മത്സരത്തില്‍ നിന്ന്‌
Sports

ദക്ഷിണേന്ത്യ ബാസ്‌കറ്റ്ബോള്‍: സില്‍വര്‍ഹില്‍ സ്‌കൂളിന് ജയം

Kottayam

ബസേലിയസ് കോളജ് സൗത്ത് ഇന്ത്യന്‍ ഇന്റര്‍കോളജ് ബാസ്‌കറ്റ്‌ബോള്‍, ഫുട്‌ബോള്‍ മത്സരങ്ങള്‍ 11 മുതല്‍

സബ് ജൂനിയര്‍ ബാസ്‌കറ്റ് ബോള്‍ പെണ്‍കുട്ടികളുടെ സെമിയില്‍ കേരളവും പഞ്ചാബും തമ്മിലുള്ള മത്സരത്തിനിടെ
Sports

കേരള പെണ്‍കുട്ടികള്‍ ക്വാര്‍ട്ടറില്‍

Pathanamthitta

ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് കയ്യടക്കി പാഴ്ചെടികള്‍

Sports

66-ാം ദേശീയ സ്‌കൂള്‍ ഗെയിംസ്: ബാസ്‌ക്കറ്റ് ബോളില്‍ കേരളത്തെ നയിക്കാന്‍ ശലഭയും സനുവും

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.