Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രഗ്നാനന്ദയെ പ്രശംസിച്ച് വി. ശിവന്‍കുട്ടി; ഇനി മാഗ്നസ് കാള്‍സന് ഉറക്കമില്ലാത്ത നാളുകളെന്നും വിദ്യാഭ്യാസമന്ത്രി

'ചെസിലെ നമ്പര്‍ വണ്‍ മാഗ്നസ് കാള്‍സന് ഇനി ഉറക്കമില്ലാത്ത നാളുകള്‍. കാരണം ഇന്ത്യയില്‍ നിന്ന് ഒരു കൊച്ചു പയ്യന്‍ താരമായി പ്രകാശിച്ചു തുടങ്ങിയിരിക്കുന്നു. പ്രഗ്നാനന്ദ കാള്‍സനെ തോല്‍പിച്ചത് ഒരു തവണയല്ല, മൂന്ന് തവണ. അഭിനന്ദനങ്ങള്‍ പ്രഗ്നാനന്ദ.'- ഇതാണ് വി. ശിവന്‍കുട്ടിയുടെ ഫേബ് ബുക്ക് കുറിപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2022, 06:25 pm IST
in Sports

തിരുവനന്തപുരം: ഇന്ത്യന്‍ ചെസ് താരമായ 17കാരന്‍ പ്രഗ്നാനന്ദയെ പ്രശംസിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.  

‘ചെസിലെ നമ്പര്‍ വണ്‍ മാഗ്നസ് കാള്‍സന് ഇനി ഉറക്കമില്ലാത്ത നാളുകള്‍. കാരണം ഇന്ത്യയില്‍ നിന്ന് ഒരു കൊച്ചു പയ്യന്‍ താരമായി പ്രകാശിച്ചു തുടങ്ങിയിരിക്കുന്നു. പ്രഗ്നാനന്ദ കാള്‍സനെ തോല്‍പിച്ചത് ഒരു തവണയല്ല, മൂന്ന് തവണ. അഭിനന്ദനങ്ങള്‍ പ്രഗ്നാനന്ദ.’- ഇതാണ് വി. ശിവന്‍കുട്ടിയുടെ ഫേബ് ബുക്ക് കുറിപ്പ്.  

കഴിഞ്ഞ നാല് മാസത്തിനകം മൂന്ന് തവണയാണ്  ലോകചാമ്പ്യനായ മാഗ്നസ് കാള്‍സനെ ഇന്ത്യയുടെ 17 കാരന്‍ പ്രഗ്നാനന്ദ മൂന്ന് ടൂര്‍ണ്ണമെന്‍റുകളില്‍ തോല്‍പിച്ചത്. ചെസ്സബിള്‍, എയര്‍തിംഗ്സ്, എഫ് ടിഎക്സ് ക്രിപ്റ്റോ കപ്പ് എന്നീ ടൂര്‍ണ്ണമെന്‍റുകളിലാണ് പ്രഗ്നാനന്ദ കാള്‍സനെ തോല്‍പിച്ചത്. അജയ്യനെന്ന് തോന്നിക്കുന്ന താരത്തെ തുടര്‍ച്ചയായി തോല്‍പിച്ചതോടെയാണ് പ്രഗ്നാനന്ദയുടെ പ്രശസ്തി ലോകമെങ്ങും പരന്നത്. 

എഫ് ടിഎക്സ് ക്രിപ്റ്റോ കപ്പ് ചെസില്‍ ഏഴാം റൗണ്ടില്‍ ഒരു റാപ്പിഡ് ഗെയിമിലും രണ്ട് ബ്ലിറ്റ്സ് ഗെയിമുകളിലുമായി മൂന്ന് തവണ തുടര്‍ച്ചയായി മാഗ്നസ് കാള്‍സനെ പ്രഗ്നാനന്ദ തോല്‍പിച്ചിരുന്നു. ഒരൊറ്റ ടൂര്‍ണ്ണമെന്‍റിലെ ഈ ഹാട്രിക് തോല്‍വി ഏറ്റുവാങ്ങിയ രാത്രി തനിക്ക് ശരിക്ക് ഉറക്കം കിട്ടില്ലെന്ന് മാഗ്നസ് കാള്‍സന്‍ പറഞ്ഞിരുന്നു. ഇതാണ് വിദ്യാഭ്യാസമന്ത്രിയുടെ കുറിപ്പില്‍ ഇനി മാഗ്നസ് കാള്‍സന് ഉറക്കമില്ലാ രാത്രികളാണെന്ന് പരാമര്‍ശിക്കാന്‍ കാരണം. 

Tags: ചെസ് ചാംപ്സ്ചെസ്മാഗ്നസ് കാള്‍സണ്‍ഫെയ്സ്ബുക്ക്എഫ് ടിഎക്സ് ക്രിപ്റ്റോ കപ്വി.ശിവന്‍കുട്ടിപ്രാഗ്ഫേസ്ബുക്ക് പോസ്റ്റ്മാഗ്‌നസ് കാള്‍സന്‍ആര്‍. പ്രഗ്നാനന്ദഫേസ്ബുക്ക് പേജ്പ്രഗ്നനാനന്ദപ്രഗ്നാനന്ദ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേന ജനത്തിന്റെ സുരക്ഷയ്‌ക്കാണ്; ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല; മലയാളികൾ ലജ്ജിച്ച് തല താഴ്‌ത്തണം, പോലീസിനെ വിമർശിച്ച് വി.മുരളീധരൻ

Kerala

വിവാദ പ്രസ്താവന: മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ നിയമനടപടി സ്വീകരിക്കും: എന്‍ടിയു

Kerala

മന്ത്രി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലന്‍സ് മറിഞ്ഞു; രോഗിയെ അടക്കം പുറത്തെടുക്കാന്‍ ഏറെ പണിപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്‌

Kerala

മഴ; വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കുന്നെങ്കില്‍ തലേദിവസം തന്നെ പ്രഖ്യാപിക്കുക; കളക്ടര്‍മാര്‍ക്ക് വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശം

Kerala

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്: കെ എച്ച് ബാബുജാനെതിരെ ചെമ്പട കായംകുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.