Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമ്മയുടെ പെന്‍ഷന്‍ പ്രശ്‌നവുമായി എത്തിയ യുവാവിനായി വിളിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ തിരിച്ചറിഞ്ഞില്ല; അമേഠിയിലെ ക്ലാര്‍ക്കിനെതിരേ അന്വേഷണം

അധ്യാപകനായ പിതാവിന്റെ മരണശേഷം പരാതിക്കാരന്റെ അമ്മയ്‌ക്ക് പെന്‍ഷന്‍ സംബന്ധിച്ച് ഇറാനിക്ക് അയച്ച കത്തിന്റെ പരിശോധന നടത്തുന്നതില്‍ ദീപക് എന്ന ക്ലാര്‍ക്ക് വീഴ്ച വരുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2022, 09:28 am IST
in India

ന്യൂദല്‍ഹി:  കേന്ദ്രമന്ത്രിയും അമേഠി എംപിയുമായ സ്മൃതി ഇറാനി ഫോണില്‍ വിളിച്ചപ്പോള്‍ തിരിച്ചറിയുന്നതില്‍ വീഴ്ച വരുത്തിയ അമേഠിയിലെ ക്ലാര്‍ക്കിനെതിരേ അന്വേഷണം. ‘തന്റെ ചുമതലകള്‍ നിറവേറ്റാത്തതിന് ക്ലാര്‍ക്കിനെതിരേ അന്വേഷണം ആരംഭിച്ചിതായി ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തന്റെ മണ്ഡലമായ അമേഠിയിലെ താമസക്കാരില്‍ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇറാനി ക്ലാര്‍ക്കിനെ വിളിച്ചത്. ഉത്തര്‍പ്രദേശിലെ മുസാഫിര്‍ഖാന തഹ്‌സിലിന് കീഴിലുള്ള പൂരെ പഹല്‍വാന്‍ ഗ്രാമത്തിലെ താമസക്കാരന്‍ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ടതാണ് വിഷയം. അധ്യാപകനായ പിതാവിന്റെ മരണശേഷം പരാതിക്കാരന്റെ അമ്മയ്‌ക്ക് പെന്‍ഷന്‍ സംബന്ധിച്ച് ഇറാനിക്ക് അയച്ച  കത്തിന്റെ പരിശോധന നടത്തുന്നതില്‍ ദീപക് എന്ന ക്ലാര്‍ക്ക് വീഴ്ച വരുത്തി.

രേഖ പരിശോധിക്കാത്തതിനാല്‍ അമ്മയ്‌ക്ക് പെന്‍ഷന്‍ ലഭിച്ചില്ലെന്ന് പരാതിക്കാരനായ കരുണേഷ് (27) ആരോപിച്ചു. ഈ പരാതിയാണ് മന്ത്രിക്കു മുന്നിലെത്തിയത്. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി ഇറാനി ക്ലാര്‍ക്കിനെ വിളിച്ചപ്പോള്‍ തിരിച്ചറിഞ്ഞില്ലെന്നു മാത്രമല്ല, നിരുത്തരപാദപരമായി ആണ് സംസാരിച്ചത്. ഇതേ തുടര്‍ന്ന് അമേത്തിയിലെ ചീഫ് ഡെവലപ്‌മെന്റ് ഓഫീസറോഡ് വിഷയത്തില്‍ ഇടപെടാന്‍ മന്ത്രി നിര്‍ദേശിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ക്ലാര്‍ക്കില്‍ നിന്ന് അലംഭാവം ഉണ്ടായെന്ന് കണ്ടെത്തുകയും വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുകയും ചെയ്തു.

Tags: smriti iraniAmethi.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

Entertainment

സീരിയലില്‍ അഭിനയിക്കാന്‍ ബില്‍ഗേറ്റ്‌സ് , സ്മൃതി ഇറാനിയ്‌ക്കൊപ്പം പ്രേക്ഷകർക്ക് മുന്നിലേയ്‌ക്ക്

ടിവി സീരിയലില്‍ തുളസി എന്ന കഥാപാത്രമായി സ്മൃതി ഇറാനി (ഇടത്ത്)
India

25 വര്‍ഷത്തിന് ശേഷം വീണ്ടും സ്മൃതി ഇറാനി ടിവി സീരിയലിലേക്ക് തുളസിയായി എത്തുന്നു; രാഷ്‌ട്രീയം വയറ്റുപ്പിഴപ്പല്ലെന്ന് കരുതുന്ന രാഷ്‌ട്രീയക്കാരി

Entertainment

വര്‍ഷങ്ങള്‍ക്കുശേഷം ‘തുളസി’ തിരിച്ചെത്തുന്നു, സ്മൃതി ഇറാനിയുടെ ജനപ്രിയ പരമ്പര 29 മുതല്‍ സ്റ്റാര്‍ പ്ലസില്‍

India

120 വർഷം പഴക്കമുള്ള ശിവക്ഷേത്രം 20 വർഷമായി അടച്ചിട്ട നിലയിൽ ; പൂജകൾ വിലക്കിയത് പ്രാദേശിക ഇസ്ലാമിസ്റ്റുകൾ : അന്വേഷണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.