Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രണയവഞ്ചനയുടെ ഇരയായി നടി അശ്വതി ബാബു; കാമുകന്‍ ലഹരിക്ക് അടിമയാക്കി വിറ്റു പണം നേടി; അച്ഛനും സഹോദരനും ആയി വന്നവര്‍ ഉപയോഗിച്ചു

പ്രണയം നടിച്ചുള്ള വഞ്ചനയും ലഹരി മരുന്നു നല്‍കി പെണ്‍കുട്ടികളെ പലര്‍ക്കായി വിറ്റ് പണം നേടുന്നതും ഈ ലഹരി കാലത്തിന്റെ പതിവ് കഥയാവുകയാണ്. അത്തരമൊരു കഥയിലെ ഇരയാണ് നടി അശ്വതി ബാബു .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2022, 06:53 pm IST
inKerala
അശ്വതി പിടിക്കപ്പെടുന്നതിന് മുന്‍പുള്ള ഗ്ലാമര്‍ ജീവിത കാലത്ത് (ഇടത്ത്) മയക്കമരുന്ന് കടത്തില്‍ പൊലീസ് പിടിയിലായ അശ്വതി ബാബു (വലത്ത്)

അശ്വതി പിടിക്കപ്പെടുന്നതിന് മുന്‍പുള്ള ഗ്ലാമര്‍ ജീവിത കാലത്ത് (ഇടത്ത്) മയക്കമരുന്ന് കടത്തില്‍ പൊലീസ് പിടിയിലായ അശ്വതി ബാബു (വലത്ത്)

കൊച്ചി:പ്രണയം നടിച്ചുള്ള വഞ്ചനയും ലഹരി മരുന്നു നല്‍കി പെണ്‍കുട്ടികളെ പലര്‍ക്കായി വിറ്റ് പണം നേടുന്നതും ഈ ലഹരി കാലത്തിന്റെ പതിവ് കഥയാവുകയാണ്. അത്തരമൊരു കഥയിലെ ഇരയാണ് നടി അശ്വതി ബാബു.  

16ാം വയസ്സില്‍ അമ്മയേയും സഹോദരനെയും വിട്ട് കാമുകനൊപ്പം വീട് വിട്ട് ഇറങ്ങിപ്പോയ സുന്ദരിയാണ് അശ്വതി ബാബു എന്ന പെണ്‍കുട്ടി. എന്നാല്‍ കൊച്ചിയിലെത്തിയ ശേഷം അവള്‍ അനുഭവിച്ചത് ക്രൂരമായ വിധിവൈപരീത്യം. കാമുകനും അയാളുടെ രണ്ട് സുഹൃത്തുക്കളും അശ്വതിയെ ലഹരി മരുന്നിന് അടിമയാക്കി. പിന്നീട് പലര്‍ക്കായി വിറ്റ് പണമുണ്ടാക്കുകയായിരുന്നു. സ്നേഹത്തിന്റെ പേരില്‍ താന്‍ എല്ലാറ്റിനും വഴങ്ങി. പിന്നീട് തന്നെ വിവാഹം കഴിക്കാത്തതിന് കാരണമെന്തെന്ന് കാമുകനോട് ചോദിച്ചപ്പോള്‍ അവര്‍  പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നും അശ്വതി പറയുന്നു. എന്നാല്‍ താന്‍ എവിടെയെത്തിയാലും ഈ മൂന്ന് പേരും പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നതായും അശ്വതി പറയുന്നു. ഇതിനിടെ അശ്വതി ഒരു സിനിമയിലും അഭിനയിച്ചു. ഇതുപോലെ കണ്ടുമുട്ടിയ ഒരാള്‍ മുടക്കിയ പണം കൊണ്ടായിരുന്നു ആ സിനിമ നിര്‍മ്മിച്ചത്. എന്നാല്‍ ആ സിനിമയുടെ നിര്‍മ്മാണത്തിനിടയിലും കാമുകനും അയാളുടെ രണ്ട് സുഹൃത്തുക്കളും പലവിധ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്നും അശ്വതിബാബു പറയുന്നു.  

കഴിഞ്ഞ ദിവസം അശ്വതിയെ അറസ്റ്റ് ചെയ്തത് എറണാകുളം സൗത്ത് പൊലീസാണ്. അശ്വതിയ്‌ക്കൊപ്പം എത്തിയ കൂട്ടുകാരന്‍ നൗഫല്‍  എറണാകുളം സൗത്തില്‍ ഒരു സ്വകാര്യ ട്രാവല്‍സ് ഓഫീസില്‍ അതിക്രമിച്ച് കയറി മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു എന്നതാണ് കേസ്. അശ്വതിയുടെ സുഹൃത്ത് നൗഫലിനെ പൊലീസ് പിടികൂടി. അശ്വതിക്കൊപ്പം എത്തിയായിരുന്നു ഈ അതിക്രമം. എന്നാല്‍ അശ്വതി പറയുന്നത് മറ്റൊരു കഥയാണ്. ആ ട്രാവല്‍ ഏജന്‍സി തനിക്ക് ഒരു അമേരിക്കക്കാരന്‍ നല്ല രീതിയില്‍ ജീവിക്കാന്‍ ആവശ്യപ്പെട്ട് തന്ന തുക കൊണ്ട് സ്ഥാപിച്ചതാണെന്ന് അശ്വതി പറയുന്നു. പിന്നീട് പഴയ കാമുകന്‍ ആ ഓഫീസ് തട്ടിയെടുക്കുകയായിരുന്നു എന്നും പറയുന്നു.  തന്റെ ഒന്നരക്കോടി വരുന്ന സാധനങ്ങള്‍ ആ ഓഫീസിലുണ്ടെന്നും അത് തിരിച്ചുതന്നാല്‍ ഒഴിവാകാമെന്നും അശ്വതി പറയുന്നു.  

ലഹരി പെണ്‍വാണിഭക്കേസില്‍ പല തവണ  നടി അശ്വതി ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  ഇപ്പോള്‍ അശ്വതിക്ക് ജീവിതം മടുത്തു. ഇനിയും  ഒരു മനുഷ്യമൃഗമായി ജീവിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പൊട്ടിക്കരയുകയാണ് അശ്വതി.  

പണവും പവറും ഉള്ളവര്‍ അത് ഉപയോഗിച്ച് തന്നെ വെട്ടിലാക്കുകയാണെന്ന് അശ്വതി പറയുന്നു. താനും ആദ്യകാലത്ത് ലഹരി ഉപയോഗിക്കുന്ന ആളായിരുന്നില്ല. എന്നാല്‍ പിന്നീട് ഇവര്‍ അതിന് തന്നെ അടിമയാക്കി. അശ്വതി കാമുകന്റെയും രണ്ട് സുഹൃത്തുക്കളുടെയും കയ്യില്‍പെടുകയായിരുന്നു. അവര്‍ രണ്ടുപേരും ഉപയോഗിച്ചു. ധാരാളം പണമുണ്ടാക്കി. ബെന്‍സ് കാര്‍ വരെ വാങ്ങിയെന്ന് അശ്വതി പറയുന്നു. ഇവര്‍ക്കെതിരെ പരാതി നല്‍കിയാല്‍ അവര്‍ ഒളിവില്‍ പോകും.  പിന്നീട് പൊങ്ങും.  

അപ്പനായി വരുന്നവരും ചേട്ടാനായി വരുന്നവരും വരെ തന്നെ ഉപയോഗിക്കുകയാണെന്നും ഇനിയും മനുഷ്യമൃഗമായി തുടരാന്‍ കഴിയില്ലെന്നും അശ്വതി ബാബു പറയുന്നു. ഇപ്പോള്‍ ഡ്രഗ്സ് നിര്‍ത്തി വിവാഹം കഴിച്ച് നന്നായിപ്പോകാനുള്ള ശ്രമത്തിലാണ്. ആറ് മാസമായി ലഹരി ഉപയോഗിക്കുന്നില്ല. ഒരു സ്നേഹത്തിന്റെ പേരില്‍ ചെയ്തതായിരുന്നു ഇങ്ങിനെയെല്ലാം കലാശിച്ചത്. നേരത്തെ ദുബായിലും മയക്കമരുന്ന് കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ബെംഗളൂരു വഴിയുള്ള എംഡിഎംഎ കടത്തിലും അശ്വതി പങ്കാളിയായിരുന്നു. 

Tags: ഐഎസ്ലൈംഗിക ദുരുപയോഗംBabuമയക്കമരുന്ന് കേസ്എംഡിഎംഎപെൺവാണിഭ സംഘംനടി അശ്വതി ബാബു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സിപിഎം നേതാവ് വഞ്ചിയൂര്‍ ബാബുവിന്റെ ഗുണ്ടായിസം; വോട്ടര്‍മാര്‍ ഭീതിയില്‍, വോട്ട് അഭ്യർത്ഥിക്കുന്നത് ഭീഷണിയുടെ സ്വരത്തിൽ

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.