Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

‘ഡിപ്ലോമാറ്റിക് മിഷന്‍ ഗ്ലോബല്‍ പീസ്’ അംബാസഡര്‍മാരായി എന്‍.എം ബാദുഷയും, ജിബി എബ്രഹാമും

കോവിഡ് കാലത്ത് ഉള്‍പെടെ ഇവര്‍ രണ്ടുപേരും യഥാക്രമം സിനിമാരംഗത്തും, വ്യവസായ രംഗത്തും അല്ലാതെയും സാമൂഹികമായും തൊഴില്‍പരമായും നടത്തിയ വളരെകാലത്തെ മഹത്വപൂര്‍ണമായ സേവനങ്ങളാണ് ഈ പുരസ്‌കാരം നേടാന്‍ യോഗ്യരായി തിരഞ്ഞെടുക്കപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2022, 04:53 pm IST
inMollywood

ഐക്യരാഷ്‌ട്രസഭക്ക് കീഴിലെ ‘ഡിപ്ലോമാറ്റിക്ക് മിഷന്‍ ഗ്ലോബല്‍ പീസ്’ അംബാസഡര്‍മാരായി പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവും, പ്രൊജക്ട് ഡിസൈനറുമായ എന്‍.എം ബാദുഷയേയും, പ്രമുഖ ഹോസ്പ്പിറ്റാലിറ്റി വ്യവസായിയുമായ ജിബി എബ്രഹാമിനേയും ആദരിച്ചു. കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രി ശ്രീ. രാംദാസ് അത്താവാലെയാണ് ബഹുമതികള്‍ വിതരണം ചെയ്തത്. ചടങ്ങില്‍ ഇന്ത്യന്‍ സിനിമയിലെ ബഹുമുഖ പ്രതിഭകളായ പ്രേം ചോപ്ര, മുകേഷ് റിഷി, ഗായകന്‍ നകാസ് അസീസ്, മഹാരാഷ്‌ട്ര സംസ്‌കാരിക വകുപ്പ് മന്ത്രി സുധീര്‍ മുന്‍ഗന്ദിവാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

എല്ലാ വര്‍ഷവും ഓരോ രാജ്യങ്ങളിലെ അവരുടെ കീഴിലുള്ള ഡിപ്ലോമാറ്റിക്ക് കമ്മീഷനുകളുടെ നേതൃത്വത്തില്‍ മനുഷ്യാവകാശ- ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് നല്‍കി വരുന്നവര്‍ക്കാണ് ഈ ബഹുമതി നല്‍കി വരുന്നത്.

ഇന്ത്യയിലെ പ്രസ്തുത യുഎന്‍ സംഘടനയുടെ ഡിപ്ലോമാറ്റിക് കമ്മിഷനായ ‘ഡിപ്ലോമാറ്റിക്ക് മിഷന്‍ ഗ്ലോബല്‍ പീസ്’ ആണ് ഈ അവാര്‍ഡുകള്‍ എല്ല വര്‍ഷവും ഓരോ തിരഞ്ഞെടുക്കപ്പെട്ട വിശിഷ്ട സാമൂഹികസേവകര്‍ക്ക് നല്‍കുന്നത്.  

ഈ വര്‍ഷം എന്‍.എം. ബാദുഷക്ക് ഗുഡ് വില്‍ അംബാസഡര്‍ പദവിയും, ജിബി എബ്രഹാമിന് പീസ് അംബാസഡര്‍ പദവിയുമാണ് നല്‍കിയത്. കോവിഡ് കാലത്ത് ഉള്‍പെടെ ഇവര്‍ രണ്ടുപേരും യഥാക്രമം സിനിമാരംഗത്തും, വ്യവസായ രംഗത്തും അല്ലാതെയും സാമൂഹികമായും തൊഴില്‍പരമായും നടത്തിയ വളരെകാലത്തെ മഹത്വപൂര്‍ണമായ സേവനങ്ങളാണ് ഈ പുരസ്‌കാരം നേടാന്‍ യോഗ്യരായി തിരഞ്ഞെടുക്കപ്പെട്ടതെന്ന് ഡോ.അനില്‍ നായര്‍ (ചെയര്‍മാന്‍ & സെക്രട്ടറി ജനറല്‍, ഡിപ്ലോമാറ്റിക്ക് മിഷന്‍ ഗ്ലോബല്‍ പീസ്) അറിയിച്ചു.

Tags: മോളീവുഡ്malayalam cinema
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.