Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘മുതിര്‍ന്നവരോട് പെരുമാറാന്‍ രാഹുല്‍ഗാന്ധിയ്‌ക്ക് അറിയില്ല’- ഗുലാം നബി ആസാദിന്റെ വിമര്‍ശനം ആവര്‍ത്തിച്ച് തെലുങ്കാന നേതാവ് ഖാനും രാജിവെച്ചു

രാഹുല്‍ഗാന്ധിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തി തെലുങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി.എ. ഖാന്‍ രാജിവെച്ചു. രാഹുല്‍ഗാന്ധിക്ക് എങ്ങിനെ പെരുമാറണം എന്നറിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2022, 03:47 pm IST
inIndia

ഹൈദരാബാദ്: രാഹുല്‍ഗാന്ധിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തി തെലുങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി.എ. ഖാന്‍ രാജിവെച്ചു. രാഹുല്‍ഗാന്ധിക്ക് എങ്ങിനെ പെരുമാറണം എന്നറിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.  

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്ക് നേരെ ശക്തമായ വിമര്‍ശനം അഴിച്ചുവിട്ടാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. പൊതുജനത്തെ പ്രചോദിപ്പിക്കുന്ന കാര്യത്തില്‍ രാഹുല്‍ഗാന്ധി സമ്പൂര്‍ണ്ണ പരാജയമാണെന്ന് ഖാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനയച്ച കത്തില്‍ വിമര്‍ശിച്ചു.  

“കോണ്‍ഗ്രസിന് അതിന്റെ നഷ്ടപ്രതാപം ഒരിയ്‌ക്കലും കണ്ടെടുക്കാന്‍ കഴിയില്ല. രാജ്യത്തെ മുന്നോട്ട് നയിക്കാനും കഴിയില്ല. രാഹുല്‍ ഗാന്ധി വൈസ്പ്രസിഡന്‍റായി സ്ഥാനമേറ്റ ശേഷം പാര്‍ട്ടി അധപതിക്കുകയായിരുന്നു”- അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഗുലാം നബി ആസാദും ഇതേ വിമര്‍ശനം രാഹുല്‍ഗാന്ധിയ്‌ക്കെതിരെ ഉയര്‍ത്തിയിരുന്നു.  

“രാഹുല്‍ഗാന്ധിയുടെ ചിന്താഗതി വേറെയാണ്. അത് പാര്‍ട്ടി അംഗങ്ങളുടെയോ ബ്ലോക്ക് തലം മുതല്‍ ബൂത്ത് തലം വരെയോ ഉള്ളവരുടെ ചിന്തകളുമായി ചേര്‍ന്നുപോകില്ല.”- അദ്ദേഹം പറഞ്ഞു.  

“തല മുതിര്‍ന്ന നേതാക്കള്‍ കൂടി പാര്‍ട്ടിയില്‍ നിന്നും ഒഴിഞ്ഞുപോകേണ്ട അവസ്ഥയിലേക്ക് കോണ്‍ഗ്രസ് എത്തി. പാര്‍ട്ടിയെ ദശകങ്ങളായി ശക്തിപ്പെടുത്തിയവരാണ് ഒഴിഞ്ഞുപോകുന്നത്. സീനിയര്‍ ആളുകളോട് എങ്ങിനെ പെരുമാറണം എന്ന് രാഹുല്‍ഗാന്ധിയ്‌ക്ക് അറിയില്ല. ഈ സാഹചര്യം കണക്കിലെടുത്ത് പാര്‍ട്ടി പ്രവര്‍ത്തിനങ്ങളില്‍ പങ്കെടുക്കുന്നത് അവസാനിപ്പിക്കാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല.”- ഖാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനയച്ച കത്തില്‍ പറയുന്നു. 

നിരവധി സീനിയര്‍ നേതാക്കളാണ് ഈ ഒരു വര്‍ഷം കോണ്‍ഗ്രസില്‍ നിന്നും വിട്ടുപോയത്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ചെറുത്തുനില്‍ക്കാന‍് കഴിയാത്ത വിധം കോണ്‍ഗ്രസ് ദുര്‍ബലമായിക്കഴിഞ്ഞു. സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നും കാശ്മീരിലേക്ക് നടത്തുന്ന 148 ദിവസം നീളുന്ന ഭാരത് ജോഡോ യാത്ര തുടങ്ങുംമുന്‍പ് സ്വന്തം പാളയത്തിലെ നേതാക്കളെ തന്നെ നിലനിര്‍ത്താന്‍ സാധിക്കാത്ത സ്ഥിതിയിലാണ് കോണ്‍ഗ്രസ്. ജമ്മു കശ്മീരിലും ഗുലാം നബി ആസാദിന്റെ രാജിക്ക് പിന്നാലെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രാജിവെച്ചേക്കുമെന്നറിയുന്നു. 

Tags: Rahul Gandhiതെലങ്കാനഗുലാംനബി ആസാദ്രാഹുല്‍ഗാന്ധി നേതൃത്വംഗുലാം നബി ആസാദിജി.എ. ഖാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.