Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

361.17 കോടിയുടെ കരാര്‍ നല്‍കി; മൂന്നു വര്‍ഷത്തിനുള്ളില്‍ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള റെയില്‍വെ സ്‌റ്റേഷന്‍

മൂന്ന് കമ്പനികളാണ് കരാറില്‍ പങ്കെടുത്തത്. രണ്ടു കമ്പനികള്‍ സാങ്കേതിക യോഗ്യത നേടി. ഏറ്റവും കുറഞ്ഞ തുകയില്‍ പണി ക്വാട്ട് ചെയ്ത കമ്പനിയാണ് ആര്‍ഐറ്റിഇസ്, എസ്‌സിഡബ്ല്യുപിഎല്‍ ജോയിന്റ് വെഞ്ച്വര്‍. മൂന്നുവര്‍ഷംകൊണ്ട് പണി പൂര്‍ത്തിയാക്കണം എന്നാണ് വ്യവസ്ഥ. 36 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കി അടുത്ത മൂന്നുമാസം കൊണ്ട് പൂര്‍ണമായും ഉപയോഗയോഗ്യമാക്കി നല്‍കുന്നതിന്് ആകെ 39 മാസമാണ് കരാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2022, 01:19 pm IST
in Kerala

കൊല്ലം: റെയില്‍വേ സ്‌റ്റേഷന്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് വികസിപ്പിക്കാനുള്ള സമഗ്ര വികസന പദ്ധതിക്കായി 361.17 കോടി രൂപയുടെ കരാര്‍ ആയി. മൂന്നു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും. പൊതുമേഖലാ സ്ഥാപനമായ റെയില്‍വേ ഇന്‍ഫ്രാ സ്ട്രക്ചറല്‍ ടെക്‌നിക്കല്‍ എന്‍ജിനീയറിംഗ് സര്‍വീസ് (ആര്‍ഐറ്റിഇഎസ്) ഉം സിദ്ധാര്‍ത്ഥ സിവില്‍ വര്‍ക്ക്‌സ് െ്രെപവറ്റ് ലിമിറ്റഡ് (എസ്‌സിഡബ്ല്യുപിഎല്‍) എന്ന സ്ഥാപനവും ചേര്‍ന്ന് സംയുകത സംരംഭമാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്.

മൂന്ന് കമ്പനികളാണ് കരാറില്‍ പങ്കെടുത്തത്. രണ്ടു കമ്പനികള്‍ സാങ്കേതിക യോഗ്യത നേടി. ഏറ്റവും കുറഞ്ഞ തുകയില്‍ പണി ക്വാട്ട് ചെയ്ത കമ്പനിയാണ് ആര്‍ഐറ്റിഇസ്, എസ്‌സിഡബ്ല്യുപിഎല്‍ ജോയിന്റ് വെഞ്ച്വര്‍. മൂന്നുവര്‍ഷംകൊണ്ട് പണി പൂര്‍ത്തിയാക്കണം എന്നാണ് വ്യവസ്ഥ. 36 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കി അടുത്ത മൂന്നുമാസം കൊണ്ട് പൂര്‍ണമായും ഉപയോഗയോഗ്യമാക്കി നല്‍കുന്നതിന്് ആകെ 39 മാസമാണ് കരാര്‍.

ട്രെയിന്‍ സര്‍വീസ് തടസം വരാതെയും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെയും നിര്‍മാണം നടത്തേണ്ട ബ്രൗണ്‍ ഫീല്‍ഡ് പ്രോജക്ട് ആയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിലെ നിര്‍മിതികള്‍ പൊളിച്ചു മാറ്റുമ്പോള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വണ്ണം വായു, ശബ്ദ മലിനീകരണം കുറയ്‌ക്കുവാനും അംഗീകൃത നിലവാരത്തില്‍  കവിയാതിരിക്കാനും പ്രത്യേക വ്യവസ്ഥയുണ്ട്.

പൊളിച്ചു മാറ്റുന്ന നിര്‍മിതികള്‍ ഉപയോഗിക്കാന്‍ കഴിയുന്നവ ഗുണമേന്മ ഉറപ്പുവരുത്തി പുനര്‍ ഉപയോഗിക്കാം. നിലവിലെ റെയില്‍വേ സ്‌റ്റേഷന്‍ പൂര്‍ണമായി പൊളിച്ചു മാറ്റുമ്പോള്‍ ഉണ്ടാകാവുന്ന മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതന്‍  സ്വീകരിച്ചാണ് ബ്രൗണ്‍ ഫീല്‍ഡ് പ്രോജക്ട് ആയി അംഗീകാരം നല്‍കിയിട്ടുള്ളത്.

രൂപകല്പന, നിര്‍മാണ സാമാഗ്രികള്‍ സംഭരിക്കല്‍, നിര്‍മാണ  നിര്‍വഹണം എന്നിവ  കരാര്‍ നല്‍കുന്ന  ഇപിസി മോഡല്‍ നിര്‍മ്മാണത്തിനാണ് വ്യവസ്ഥ. റെയില്‍വേ നിശ്ചയിക്കുന്ന നിബന്ധനകള്‍ക്കും വ്യക്തമായ വ്യവസ്ഥകള്‍ക്കും വിധേയമായിട്ടായിരിക്കും ഓരോ നിര്‍മാണത്തിന്റെയും രൂപകല്പന നടത്തുന്നത്. രൂപകല്പനയ്‌ക്ക് റെയില്‍വേ അംഗീകാരം നല്‍കുന്നത് അനുസരിച്ചായിരിക്കും നിര്‍മാണം.

Tags: indian railwaykollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

India

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

India

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്: വരുമാനം 804 കോടി; യാത്രക്കാരുടെ എണ്ണം 77.38 ലക്ഷം

പുതിയ വാര്‍ത്തകള്‍

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.