Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം

ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 3 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2022, 06:00 am IST
in Astrology

പി.കെ. സദാശിവന്‍പിള്ള

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ആരോഗ്യവിഷയം ശ്രദ്ധിക്കണം. കര്‍മസ്ഥാനത്ത് പുതിയ മാറ്റങ്ങളുണ്ടാകും. പുതിയ കാര്യങ്ങള്‍ക്കായി ശ്രമിക്കുമെങ്കിലും അത് സാധിക്കില്ല. അവനവന്റെ കുടുംബത്തിന്റെ ഉന്നതിക്കുവേണ്ടി ശ്രമിക്കുന്നതാണ്. സംഗീതജ്ഞര്‍ക്ക് വളരെ നല്ല സമയമാണ്.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

പുതിയ ആശയങ്ങള്‍ രൂപംകൊള്ളും. കലാപരമായ പ്രവര്‍ത്തനങ്ങളില്‍ വന്‍നേട്ടമുണ്ടാകുന്നതാണ്. വ്യാപാരാദികളില്‍ പുരോഗതിയുണ്ടാകും. ഉന്നതരായ വ്യക്തികളില്‍നിന്ന് സഹായം പ്രതീക്ഷിക്കാം. രാഷ്‌ട്രീയക്കാര്‍ക്ക് ഈ സന്ദര്‍ഭം അനുകൂലമാണ്.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

ജീവിതരീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കും. കുടുംബകാര്യങ്ങളില്‍ മറ്റുള്ളവരുടെ ഇടപെടലുകള്‍ ഉണ്ടായെന്നുവരും. ശാസ്ത്രീയ വിഷയങ്ങളില്‍ കൂടുതല്‍ താല്‍പര്യം പ്രദര്‍ശിപ്പിക്കും. ദൈവാനുകൂല്യം നിമിത്തം എല്ലാ പ്രതിസന്ധിയില്‍നിന്നും തരണം ചെയ്യാന്‍ കഴിയുന്നതാണ്.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

കുടുംബത്തില്‍ ശ്രേയസ്സ് വര്‍ധിക്കും. പുതിയ സുഹൃദ് വലയങ്ങളുണ്ടാകും. മറ്റുള്ളവരുടെ പ്രശംസക്ക് പാത്രീഭവിക്കും. നല്ല കാര്യങ്ങള്‍ ചെയ്യുവാനുള്ള പ്രവണത വര്‍ധിക്കും. മാസാദ്യത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടും. വീട്ടില്‍ ചില മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ട്.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

കുടുംബജീവിതം ആനന്ദപ്രദമാകും. വാക്കുകള്‍ മാനിക്കപ്പെടും. നല്ല വരുമാനമുണ്ടാകുമെങ്കിലും ചെലവും വര്‍ധിക്കും. മകന്റെ ജോലിക്കുവേണ്ടി യത്‌നിക്കും. മേലധികാരികളില്‍നിന്ന് സഹകരണമുണ്ടാകും.  ദേഹാരിഷ്ടങ്ങള്‍ വന്നുചേരും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

സര്‍ക്കാര്‍ ജോലി ലഭിക്കുകയും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യും. കുടുംബത്തില്‍ കലഹങ്ങളുണ്ടാവും. മാന്യത നടിച്ചുവന്ന് ഗൃഹത്തില്‍ മോഷണശ്രമം നടക്കാനിടയുണ്ട്. ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ കൈവശം വന്നുചേരും. ശിരോസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

സാമ്പത്തിക പ്രയാസം അനുഭവപ്പെടും. അയല്‍ക്കാരുമായി സൗഹൃദത്തില്‍ വര്‍ത്തിക്കും. ഒരു തീരുമാനമെടുത്ത് വീണ്ടും അത് മാറ്റേണ്ടിവന്നേക്കും. വിനോദങ്ങള്‍ക്കായി പണവും സമയവും ചെലവാക്കും. കര്‍മപരമായി അനുകൂലമല്ല.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

ഉത്‌സവാദികളില്‍ പങ്കെടുക്കും. വ്യവസായ സ്ഥാപനങ്ങളില്‍ തൊഴില്‍തര്‍ക്കങ്ങളുണ്ടാകും. സ്വത്ത് സംബന്ധമായി വാദപ്രതിവാദങ്ങളുണ്ടാകും. പ്രമേഹരോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം. സഹപ്രവര്‍ത്തകരുമായി സഹകരണമുണ്ടാകും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

പിതാവിന് അസുഖം പിടിപെടും. സന്താനത്തിന് ജോലി ലഭിക്കും. അവനവന്റെ കാര്യത്തില്‍ ശ്രദ്ധ കുറയും. അയല്‍ക്കാരുമായി ഭിന്നതയുണ്ടാകും. ജോലിസ്ഥലത്ത് ശത്രുക്കള്‍ വര്‍ധിക്കും. വിദ്യാര്‍ത്ഥികള്‍ മെച്ചമായ പരീക്ഷാവിജയം നേടും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. സുഖകരമായ വാര്‍ത്തകള്‍ കേള്‍ക്കും. കര്‍മസ്ഥാനത്ത് ചില പ്രശ്‌നങ്ങള്‍ ഉദയം ചെയ്യും. അവ സസ്‌പെന്‍ഷനിലേക്ക് കലാശിക്കുകയും ചെയ്യും. സാധനസാമഗ്രികള്‍ നഷ്ടപ്പെടാതെ കരുതണം. ദൂരസ്ഥലത്തുനിന്നുള്ളവര്‍ നാട്ടില്‍ വരും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

ദേഹാരോഗ്യം കുറഞ്ഞിരിക്കും. ഗൃഹത്തില്‍ ഹോമം, പൂജ ഇവ നടത്താനിടവരും. മാനസികവും ശാരീരികവുമായ ഉന്മേഷമുണ്ടാകും. കടം കൊടുത്ത പണം പലിശയോടെ തിരിച്ചുകിട്ടും. ശത്രുശല്യങ്ങള്‍ വര്‍ധിക്കും. യാത്രകള്‍ ക്ലേശമാകും. ഡോക്ടര്‍മാര്‍ക്ക് അനുകൂല സമയമാണ്.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

രാപകലില്ലാതെ അധ്വാനിച്ചാലും അതിനനുസരിച്ച് വരുമാനമുണ്ടാകില്ല. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. വിദേശയാത്രയ്‌ക്കുള്ള സാധ്യതയുണ്ട്. അന്തരിച്ച വ്യക്തികളുടെ സ്വത്തിനെ സംബന്ധിച്ച് തര്‍ക്കമുണ്ടായേക്കാം. ബിസിനസില്‍ ചില പ്രയാസങ്ങള്‍ അനുഭവപ്പെടും.

Tags: Astrology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

Astrology

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

Astrology

നക്ഷത്രങ്ങൾ വഴിമാറുന്നു: ഭാഗ്യം തുണയ്‌ക്കുന്നതാരെ? : സമ്പൂർണ്ണ രാശിഫലം (03 ജൂലൈ 2026) – AI ജ്യോതിഷം

Astrology

ശത്രുതകൾ അവസാനിക്കും; തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച! : സമ്പൂർണ്ണ രാശിഫലം (02 ജൂലൈ 2026) – AI ജ്യോതിഷം

Astrology

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.