Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

300 മീറ്റര്‍ നീളം; മഴവില്ലഴകില്‍ സബര്‍മതിയുടെ കുറുകെ വാജ് പേയിയുടെ ഓര്‍മ്മയ്‌ക്ക് നിര്‍മ്മിച്ച ‘അടല്‍ പാലം’ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ഗുജറാത്തിലെ സബര്‍മതി നദിയില്‍ കാല്‍നട യാത്രക്കാര്‍ക്കായി നിര്‍മ്മിച്ച മുന്‍പ്രധാനമന്ത്രി വാജ് പേയിയുടെ പേരില്‍ നിര്‍മ്മിച്ച അടല്‍ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2022, 10:39 pm IST
in India
പ്രശാന്തമായ സബര്‍മതിനദിയ്ക്ക് കുറുകെയുള്ള അടല്‍ പാലം (ഇടത്ത്) ഉദ്ഘാടനത്തിന് ശേഷം വര്‍ണ്ണശബളമായ അടല്‍പാലത്തിലൂടെ നടക്കുന്ന പ്രധാനമന്ത്രി (വലത്ത്)

പ്രശാന്തമായ സബര്‍മതിനദിയ്ക്ക് കുറുകെയുള്ള അടല്‍ പാലം (ഇടത്ത്) ഉദ്ഘാടനത്തിന് ശേഷം വര്‍ണ്ണശബളമായ അടല്‍പാലത്തിലൂടെ നടക്കുന്ന പ്രധാനമന്ത്രി (വലത്ത്)

വഡോദര: ഗുജറാത്തിലെ സബര്‍മതി നദിയില്‍ കാല്‍നട യാത്രക്കാര്‍ക്കായി നിര്‍മ്മിച്ച മുന്‍പ്രധാനമന്ത്രി വാജ് പേയിയുടെ പേരില്‍ നിര്‍മ്മിച്ച അടല്‍ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഗുജറാത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ശനിയാഴ്ച സബര്‍മതിയില്‍ ഖാദി ഉത്സവത്തില്‍ പങ്കെടുക്കുന്നവരോട് സംസാരിച്ച ശേഷം അല്‍പം കഴിഞ്ഞാണ് ഇതേ വേദിയില്‍ അടല്‍ പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.  

സബര്‍മതി നദിയുടെ പടിഞ്ഞാറന്‍ ഭാഗത്തുള്ള പൂന്തോട്ടവും കിഴക്കാന്‍ തീരത്തുള്ള കലാ സംസ്കാരിക കേന്ദ്രവും തമ്മില്‍ ബന്ധിപ്പിച്ചാണ് ഈ അടല്‍ നടപ്പാലം. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനാണ് 300 മീറ്റര്‍ നീളമുള്ള ഈ സുന്ദരമായ പാലം നിര്‍മ്മിച്ചത്. “അടല്‍ പാലം ഗംഭീരമായി തോന്നുന്നില്ലേ” എന്നും “സബര്‍മതി നദീമുഖത്ത് മറ്റൊരു അനന്യമുദ്ര” എന്നും മോദി തന്നെ ട്വിറ്റര്‍ സന്ദേശത്തില്‍ കുറിച്ചു.  

പാലത്തില്‍  എല്‍ഇഡി ലൈറ്റിങ്ങാണ്  ഉപയോഗിച്ചിരിക്കുന്നത്. ഹാന്‍ഡ് റെയില്‍ നിര്‍മ്മിച്ചിരിക്കുന്നത് ഉയര്‍ന്ന ഗുണനിലവാരമുള്ള സ്റ്റെയിന്‍ലസ് സ്റ്റീല്‍ ഉപയോഗിച്ചാണ് . ഏകദേശം 2600 മെട്രിക് ടണ്‍ സ്റ്റീല്‍ പൈപ്പുകള്‍ ഉപയോഗിച്ചു. നിറമുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് മേല്‍ക്കൂര നിര്‍മ്മിച്ചിരിക്കുന്നത്. ഗ്ലാസും ഉപയോഗിച്ചിട്ടുണ്ട്. 14 മീറ്ററോളം വീതിയുള്ള പാലത്തിലൂടെ കാല്‍നടയ്‌ക്ക് പുറമെ സൈക്കിള്‍ യാത്രക്കാര്‍ക്കും കടന്നുപോകാം. ഇതോടെ പ്രധാനപാലത്തിലെ ട്രാഫിക്ക് തിരക്കുകളുടെ ശല്ല്യമില്ലാതെ അടല്‍ പാലത്തിലൂടെ ഈി യാത്രികര്‍ക്ക് ശാന്തമായി നദി കടക്കാം. 

Tags: പ്രധാനമന്ത്രി മോദിമോദിഅടല്‍ പാലംസബര്‍മതിസബര്‍മതി നദീമുഖംസബര്‍മതി റിവര്‍ഫ്രണ്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മിനിറ്റിൽ നൂറ് സിനിമ ഡൗൺലോഡ് ചെയ്യാന്‍ കഴിയുന്ന 6ജി ഉടന്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ; ലോകത്തിലെ കുറഞ്ഞ തുകയിൽ 6ജി ഡേറ്റാ പ്ലാനുകൾ

India

സുപ്രീംകോടതിയെ പ്രശംസിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിയ്‌ക്ക് നേരെ കൈകൂപ്പി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

India

77ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഇന്ത്യ ഒരുങ്ങി; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യും

India

എണ്ണവിലകൂട്ടാനും ഇറക്കുമതി കുറയ്‌ക്കാനും ഉള്ള സൗദി തീരുമാനം ഇന്ത്യയെ വെട്ടിലാക്കില്ല; മറ്റു രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടുന്നു

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

പുതിയ വാര്‍ത്തകള്‍

ബലുര്‍ഘട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ ഹാരം അണിയിക്കുന്നു

തൃണമൂല്‍ വന്നാല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കും: നിതിന്‍ നബീന്‍

ഇന്ന്‌ മാതംഗീ ജയന്തി : മാതംഗീ മന്ത്രണം: നാദബ്രഹ്‌മത്തിന്റെ ശ്യാമളലാവണ്യം

40 ഡിഗ്രി കടന്ന് കൊടുംചൂട്; പാലക്കാട് ക്ലാസുകൾക്ക് അവധി, 2 ജില്ലകളിൽ യെല്ലോ അലേർട്ട്

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

ഭാര്യ സമർപ്പിച്ച വിവാഹമോചന ഹർജി കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെ നടൻ വിജയിന്റെ ഡിവോഴ്സിൽ വഴിത്തിരിവ്: കുടുംബ ജ്യോത്സ്യന്റെ ഇടപെടൽ

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.