Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Athletics

ജാവലിനിലെ ഇന്ത്യന്‍ നക്ഷത്രം; ലോസേന്‍ ഡയമണ്ട് ലീഗില്‍ നീരജിന് സ്വര്‍ണം

അടുത്ത മാസം സൂറിച്ചില്‍ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിലേക്കും 2023ല്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനും നീരജ് യോഗ്യത നേടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2022, 10:32 pm IST
inAthletics

ലോസേന്‍: ജാവലിനിലെ ഇന്ത്യന്‍ നക്ഷത്രമാണ് താനെന്ന് നീരജ് ചോപ്ര വീണ്ടും തെളിയിച്ചു. ഡയമണ്ട് ലീഗില്‍ സ്വര്‍ണം സ്വന്തമാക്കുന്ന ആദ്യ താരമെന്ന പകിട്ട് ലോസേന്‍ ഡയമണ്ട് ലീഗില്‍ നീരജ് കഴുത്തിലണിഞ്ഞു. ഇതോടെ, അടുത്ത മാസം സൂറിച്ചില്‍ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിലേക്കും 2023ല്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനും നീരജ് യോഗ്യത നേടി. 85.20 മീറ്ററാണ് ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ മാനദണ്ഡം.  

പരിക്കു മൂലം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാനാകാതിരുന്നതിന്റെ നിരാശ ലോസേനില്‍ നീരജ് തീര്‍ത്തു. 89.09 മീറ്റര്‍ ദൂരമെറിഞ്ഞ് എതിരാളികളെ ഏറെ പിന്നിലാക്കിയാണ് നീരജിന്റെ സുവര്‍ണനേട്ടം. കരിയറിലെ മൂന്നാമത്തെ മികച്ച ദൂരവുമാണിത്. ആദ്യ ശ്രമത്തില്‍ തന്നെ 89.09 മീറ്റര്‍ ദൂരത്തേക്ക് നീരജ് ജാവലിന്‍ പായിച്ചു. രണ്ടാമത്തേതില്‍ 85.18 മീറ്റര്‍, നാലാമത്തേത് ഫൗളായപ്പോള്‍, അഞ്ചാമത്തേത് എറിഞ്ഞില്ല. ആറാം ശ്രമത്തില്‍ 80.04 മീറ്ററും എറിഞ്ഞു.  

ടോക്കിയൊ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് യാക്കൂബ് വാദ്‌ലെച്ച് 85.88 മീറ്റര്‍ ദൂരമെറിഞ്ഞ് വെള്ളിയും യുഎസിന്റെ കുര്‍ടിസ് തോംപ്‌സണ്‍ വെങ്കലവും നേടി, 83.72 മീറ്റര്‍. ഡയമണ്ട് ലീഗ് ഫൈനലിലേക്ക് പ്രവേശനം നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റിക്കാര്‍ഡും നീരജ് സ്വന്തമാക്കി. ഇവിടെ ആദ്യ ആറ് സ്ഥാനങ്ങളിലെത്തിയവര്‍ക്കാണ് ഡയമണ്ട് ലീഗ് ഫൈനല്‍സ് യോഗ്യത. അടുത്ത മാസം ഏഴ്, എട്ട് ദിവസങ്ങളിലാണ് ഫൈനല്‍. സ്‌റ്റോക്‌ഹോം ഡയമണ്ട് ലീഗില്‍ നീരജ് വെള്ളി നേടിയിരുന്നു. ഡയമണ്ട് ലീഗിലെ ഇന്ത്യക്കാരന്റെ ആദ്യ മെഡല്‍ എന്ന നേട്ടം അന്ന് നീരജ് സ്വന്തമാക്കിയിരുന്നു.  

Tags: നീരജ് ചോപ്രDiamond
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

World

വിഗ്രഹത്തിൽ നിന്ന് മോഷ്ടിച്ച വജ്രം ; ധരിച്ചവരെല്ലാം ചാടി മരിച്ചു ! കൊടുംശാപം വഹിച്ച ഇന്ത്യൻ കറുത്തവജ്രം ബ്ലാക്ക് ഓർലോവ്

India

200 രൂപയ്‌ക്ക് പാട്ടത്തിനെടുത്തു , ഭൂമി കുഴിച്ചപ്പോൾ കിട്ടിയത് അരക്കോടി വിലമതിക്കുന്ന വജ്രക്കല്ല്

Business

ദീപാവലി പ്രത്യേക ഓഫറുകളുമായി ജോയ്ആലുക്കാസ്; ഓരോ ആഭരണ പര്‍ച്ചേസുകള്‍ക്കും വ്യത്യസ്ത ഓഫറുകൾ

India

മുംബൈ വിമാനത്താവളത്തിൽ നൂഡിൽസ് പാക്കറ്റുകളിൽ ഒളിപ്പിച്ച വജ്രങ്ങളും 6.46 കോടി രൂപ വിലമതിക്കുന്ന സ്വർണവും പിടികൂടി 

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.